Malayalam Lyrics

| | |

A A A

My Notes
M യേശുവേ, യേശുവേ
എന്നില്‍ വാഴണേ
F സ്‌നേഹമായ്, എന്നില്‍ നീ
വന്നിടേണമേ
M എന്റെ ദുഃഖങ്ങളില്‍, എന്റെ ദുരിതങ്ങളില്‍
എന്റെ രോഗങ്ങള്‍, ക്ലേശങ്ങളില്‍
F എന്റെ ദുഃഖങ്ങളില്‍, എന്റെ ദുരിതങ്ങളില്‍
എന്റെ രോഗങ്ങള്‍, ക്ലേശങ്ങളില്‍
A യേശുവേ, യേശുവേ
എന്നില്‍ വാഴണേ
—————————————–
M അറിയാതെ, ഞാന്‍ ചെയ്‌ത
പാപങ്ങളോര്‍ത്തിടുമ്പോള്‍
F അറിവോടെ, ഞാന്‍ ചെയ്‌ത
പാപങ്ങളോര്‍ത്തിടുമ്പോള്‍
M നീറുമെന്‍ മനസ്സില്‍, കുളിര്‍മഴ ചൊരിയാന്‍
നീയെന്നില്‍ വന്നിടണേ
F നിന്‍ തിരുവചനം, എന്‍ ഇരുള്‍ വഴിയില്‍
ദീപമായ് മാറിടണേ
A യേശുവേ, യേശുവേ
എന്നില്‍ വാഴണേ
—————————————–
F കാല്‍വരി കുന്നില്‍, ക്രൂശില്‍ കിടന്നു നീ
ജീവന്‍ ബലിയേകുമ്പോള്‍
M അനുതാപിയായ് തീര്‍ന്ന, കള്ളനു പറുദീസാ
വാഗ്‌ദാനം ചെയ്‌തവനെ
F നിന്‍ ദിവ്യ സ്‌നേഹത്താല്‍, ഞങ്ങള്‍ തന്‍ പാപങ്ങള്‍
ഓര്‍ക്കാതിരിക്കേണമേ
M നിന്‍ തിരുരക്തം, ഞങ്ങള്‍ തന്‍ മനസ്സിനു
പുതുജീവനേകേണമേ
F യേശുവേ, യേശുവേ
എന്നില്‍ വാഴണേ
M സ്‌നേഹമായ്, എന്നില്‍ നീ
വന്നിടേണമേ
F എന്റെ ദുഃഖങ്ങളില്‍, എന്റെ ദുരിതങ്ങളില്‍
എന്റെ രോഗങ്ങള്‍, ക്ലേശങ്ങളില്‍
M എന്റെ ദുഃഖങ്ങളില്‍, എന്റെ ദുരിതങ്ങളില്‍
എന്റെ രോഗങ്ങള്‍, ക്ലേശങ്ങളില്‍
A യേശുവേ, യേശുവേ
എന്നില്‍ വാഴണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Yeshuve Ennil Vazhane | യേശുവേ, യേശുവേ എന്നില്‍ വാഴണേ Yeshuve Yeshuve Ennil Vazhane Lyrics | Yeshuve Yeshuve Ennil Vazhane Song Lyrics | Yeshuve Yeshuve Ennil Vazhane Karaoke | Yeshuve Yeshuve Ennil Vazhane Track | Yeshuve Yeshuve Ennil Vazhane Malayalam Lyrics | Yeshuve Yeshuve Ennil Vazhane Manglish Lyrics | Yeshuve Yeshuve Ennil Vazhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Yeshuve Ennil Vazhane Christian Devotional Song Lyrics | Yeshuve Yeshuve Ennil Vazhane Christian Devotional | Yeshuve Yeshuve Ennil Vazhane Christian Song Lyrics | Yeshuve Yeshuve Ennil Vazhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve, Yeshuve
Ennil Vaazhane
Snehamaai, Ennil Nee
Vannidename

Ente Dhukhangalil, Ente Dhurithangalil
Ente Rogangal, Kleshangalil
Ente Dhukhangalil, Ente Dhurithangalil
Ente Rogangal, Kleshangalil

Yeshuve, Yeshuve
Ennil Vaazhane

-----

Ariyaathe, Njan Cheytha
Paapangal Orthidumbol
Arivode, Njan Cheytha
Paapangal Orthidumbol

Neerumen Manassil, Kulirmazha Choriyaan
Neeyennil Vannidane
Nin Thiruvachanam, En Irul Vazhiyil
Deepamaai Maaridane

Yeshuve, Yeshuve
Ennil Vaazhane

-----

Kalvari Kunnil, Krooshil Kidannu Nee
Jeevan Baliyekumbol
Anuthaapiyaai Theernna, Kallanu Parudheesaa
Vaagdhaanam Cheythavane

Nin Divya Snehathaal, Njangal Than Paapangal
Orkkaathirikkename
Nin Thiruraktham, Njangal Than Manassinu
Puthu Jeevanekename

Yeshuve, Yeshuve
Ennil Vaazhane
Snehamaai, Ennil Nee
Vannidename

Ente Dhukhangalil, Ente Dhurithangalil
Ente Rogangal, Kleshangalil
Ente Dhukhangalil, Ente Dhurithangalil
Ente Rogangal, Kleshangalil

Yeshuve, Yeshuve
Ennil Vaazhane

Yeshuve Yeshuve Ennil Vazhane Vaazhane Vazhene Vaazhene


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 475.  Song ID 11472


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.