Malayalam Lyrics

| | |

A A A

My Notes
M യേശുവില്‍, എന്‍ തോഴനെ കണ്ടേന്‍
എനിക്കെല്ലാമായവനെ
പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ…
F ശാരോനിന്‍, പനിനീര്‍ പുഷ്‌പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
A പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
M തുമ്പം ദുഃഖങ്ങളതില്‍
ആശ്വാസം നല്‍കുന്നോന്‍
എന്‍ ഭാരമെല്ലാം, ചുമക്കാമെന്നേറ്റതാല്‍
A ശാരോനിന്‍, പനിനീര്‍ പുഷ്‌പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
A പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
—————————————–
F ലോകരെല്ലാം കൈവെടിഞ്ഞാലും
ശോക ഭാരം ഏറിയാലും
യേശു രക്ഷാകരനെന്‍, താങ്ങും തണലുമായ്
M അവനെന്നെ മറക്കുകില്ല
മൃത്യുവിലും കൈവിടില്ല
അവനിഷ്‌ടം ഞാന്‍, ചെയ്‌തെന്നും ജീവിക്കും
A അവനിഷ്‌ടം ഞാന്‍, ചെയ്‌തെന്നും ജീവിക്കും
F തുമ്പം ദുഃഖങ്ങളതില്‍
ആശ്വാസം നല്‍കുന്നോന്‍
എന്‍ ഭാരമെല്ലാം, ചുമക്കാമെന്നേറ്റതാല്‍
A ശാരോനിന്‍, പനിനീര്‍ പുഷ്‌പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
A പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
—————————————–
M മഹിമയിന്‍ ഞാന്‍ കിരീടം ചൂടി
അവന്‍ മുഖം ഞാന്‍ ദര്‍ശിക്കും
അങ്ങു ജീവന്റെ നദി, കവിഞ്ഞൊഴുകുമേ
F ശാരോനിന്‍, പനിനീര്‍ പുഷ്‌പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
A പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
M തുമ്പം ദുഃഖങ്ങളതില്‍
ആശ്വാസം നല്‍കുന്നോന്‍
എന്‍ ഭാരമെല്ലാം, ചുമക്കാമെന്നേറ്റതാല്‍
A ശാരോനിന്‍, പനിനീര്‍ പുഷ്‌പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ
A പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവില്‍, എന്‍ തോഴനെ കണ്ടേന്‍ എനിക്കെല്ലാമായവനെ പതിനായിരങ്ങളില്‍, ഏറ്റം സുന്ദരനെ Yeshuvil En Thozhane Kanden Lyrics | Yeshuvil En Thozhane Kanden Song Lyrics | Yeshuvil En Thozhane Kanden Karaoke | Yeshuvil En Thozhane Kanden Track | Yeshuvil En Thozhane Kanden Malayalam Lyrics | Yeshuvil En Thozhane Kanden Manglish Lyrics | Yeshuvil En Thozhane Kanden Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvil En Thozhane Kanden Christian Devotional Song Lyrics | Yeshuvil En Thozhane Kanden Christian Devotional | Yeshuvil En Thozhane Kanden Christian Song Lyrics | Yeshuvil En Thozhane Kanden MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvil, En Thozhane Kanden
Enikkellaamaayavane
Pathinaayirangalil, Ettam Sundharane...

Shaaronin, Panineer Pushpam
Avane Njan Kandethiye
Pathinaayirangalil, Ettam Sundharane
Pathinaayirangalil, Ettam Sundharane

Thumbam Dhukhangalathil
Aashwaasam Nalkunnon
En Bhaaramellaam, Chumakkaamennettathaal

Shaaronin, Panineer Pushpam
Avane Njan Kandethiye
Pathinaayirangalil, Ettam Sundharane
Pathinaayirangalil, Ettam Sundharane

-----

Lokarellaam Kaivedinjaalum
Shoka Bhaaram Eriyaalum
Yeshu Rakshaakaranen, Thaangum Thanalumaai

Avanenne Marakkukilla
Mruthyuvilum Kaividilla
Avanishtam Njan, Cheythennum Jeevikkum
Avanishtam Njan, Cheythennum Jeevikkum

Thumbam Dhukhangalathil
Aashwaasam Nalkunnon
En Bhaaramellaam, Chumakkaamennettathaal

Sharonin, Panineer Pushppam
Avane Njan Kandeththiye
Pathinayirangalil, Ettam Sundharane
Pathinayirangalil, Ettam Sundharane

-----

Mahimayin Njan Kireedam Choodi
Avan Mukham Njan Dharshikkum
Angu Jeevante Nadhi, Kavinjozhukume

Shaaronin, Panineer Pushpam
Avane Njan Kandethiye
Pathinaayirangalil, Ettam Sundharane
Pathinaayirangalil, Ettam Sundharane

Thumbam Dhukhangalathil
Aashwasam Nalkunnon
En Bharamellaam, Chumakkaamennettathaal

Shaaronin, Panineer Pushpam
Avane Njan Kandethiye
Pathinaayirangalil, Ettam Sundharane
Pathinaayirangalil, Ettam Sundharane

Yeshuvilen Thozhane Kanden Yeshuvil En Enikkellam Ayavane Enikkellaamayavane Enikkellamayavane Enikku Ellam Ellaam Ellamayavane


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 468.  Song ID 12042


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.