Malayalam Lyrics

| | |

A A A

My Notes
M യേശുവിന്‍ കാരുണ്യം മൂലം
ലഭിച്ചോരീ രണ്ടാം ജന്മം
F യേശുവിന്‍ കാരുണ്യം മൂലം
ലഭിച്ചോരീ രണ്ടാം ജന്മം
M കാഴ്‌ച്ചയായ് നല്‍കുവാന്‍
F നില്‍ക്കയായ് ദൈവമേ
A ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ
M യേശുവിന്‍ കാരുണ്യം മൂലം
ലഭിച്ചോരീ രണ്ടാം ജന്മം
F കാഴ്‌ച്ചയായ് നല്‍കുവാന്‍
M നില്‍ക്കയായ് ദൈവമേ
A ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ
—————————————–
M കാവല്‍, നിന്നു ദൈവമെന്‍
പ്രാണന്‍ തൂകി പോകാതെ
F മീവല്‍, പക്ഷി പോലെ നിന്‍
അരികില്‍ ഞാനും ചേക്കേറാം
M മരണ ചുഴിയില്‍
നിന്നതിശയകരമായ്
F പുതുജന്മ തീരത്തു
ഞാന്‍ വന്നടുത്തു
M മിഴികള്‍ തുളുമ്പുന്നു നാഥാ
F നേര്‍ച്ചയായ്, ജീവിതം
M നല്‍കിടാം, ദൈവമേ
A ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ
A യേശുവിന്‍ കാരുണ്യം മൂലം
ലഭിച്ചോരീ രണ്ടാം ജന്മം
കാഴ്‌ച്ചയായ് നല്‍കുവാന്‍
നില്‍ക്കയായ് ദൈവമേ
ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ
—————————————–
F പ്രാവിന്‍, പാവന മാനസം
നീയെന്നുള്ളില്‍ ഏകുന്നു
M നോവിന്‍, പിണറുകളേറുമ്പോള്‍
ദ്യോവില്‍ നിന്നു നീ കാണുന്നു
F മിഴിനിറയുന്നതു
കാണുന്ന നാഥന്‍
M മഴവില്‍ കൊടിയൊന്നു
ചാര്‍ത്തുന്നു ഹൃത്തില്‍
F സ്‌തുതി നിറയുന്നെന്റെ നാവില്‍
M നേര്‍ച്ചയായ്, ജീവിതം
F നല്‍കിടാം, ദൈവമേ
A ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ
A യേശുവിന്‍ കാരുണ്യം മൂലം
ലഭിച്ചോരീ രണ്ടാം ജന്മം
കാഴ്‌ച്ചയായ് നല്‍കുവാന്‍
നില്‍ക്കയായ് ദൈവമേ
ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Karunyam Moolam | യേശുവിന്‍ കാരുണ്യം മൂലം ലഭിച്ചോരീ രണ്ടാം ജന്മം Yeshuvin Karunyam Moolam Lyrics | Yeshuvin Karunyam Moolam Song Lyrics | Yeshuvin Karunyam Moolam Karaoke | Yeshuvin Karunyam Moolam Track | Yeshuvin Karunyam Moolam Malayalam Lyrics | Yeshuvin Karunyam Moolam Manglish Lyrics | Yeshuvin Karunyam Moolam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Karunyam Moolam Christian Devotional Song Lyrics | Yeshuvin Karunyam Moolam Christian Devotional | Yeshuvin Karunyam Moolam Christian Song Lyrics | Yeshuvin Karunyam Moolam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvin Kaarunyam Moolam
Labhichoree Randaam Janmam
Yeshuvin Kaarunyam Moolam
Labhichoree Randaam Janmam

Kaazhchayaai Nalkuvaan
Nilkkayaai Dhaivame
Eesho Mishihaaikk Sthuthiyaayirikkatte

Yeshuvin Kaarunyam Moolam
Labhichoree Randaam Janmam
Kaazhchayaai Nalkuvaan
Nilkkayaai Dhaivame
Eesho Mishihaaikk Sthuthiyaayirikkatte

-----

Kaaval, Ninnu Daivamen
Praanan Thooki Pokaathe
Meeval, Pakshi Pole Nin
Arikil Njanum Chekkeraam

Marana Chuzhiyil
Ninnathishayakaramaai
Puthujanma Theerathu
Njan Vannaduthu
Mizhikal Thulumbunnu Nadha

Nerchayaai, Jeevitham
Nalkidaam, Daivame
Eesho Mishihaaikku Sthuthiyaayirikkatte

Yeshuvin Karunyam Moolam
Labhichoree Randam Janmam
Kazhchayaai Nalkuvan
Nilkkayaai Daivame
Eesho Mishihaikku Sthuthiyayirikkatte

-----

Praavin, Paavana Maanasam
Neeyennullil Ekunnu
Novin, Pinarukalerumbol
Dhyovil Ninnu Nee Kaanunnu

Mizhinirayunnathu
Kaanunna Nadhan
Mazhavil Kodiyonnu
Chaarthunnu Hruthil
Sthuthi Nirayunnente Naavil

Nerchayaay, Jeevitham
Nalkidam, Dhaivame
Eesho Mishihaaikk Sthuthiyaayirikkatte

Yeshuvin Karunyam Moolam
Labhichoree Randam Janmam
Kazhchayaai Nalkuvan
Nilkkayaai Daivame
Eesho Mishihaikku Sthuthiyayirikkatte

Yeshuvin Karunyam Kaarunyam Moolam Mulam Labhichoree Labichoree Labhichori Labichori


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 637.  Song ID 10599


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.