Malayalam Lyrics
My Notes
M | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
🎵🎵🎵 | |
M | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
F | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
A | ഈ കുടുംബത്തിന്റെ (സമൂഹത്തിന്റെ) ദൈവവും കര്‍ത്താവും നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങള്‍ |
A | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
—————————————– | |
M | അങ്ങേക്കു പ്രീതിതമായവ ചെയ്യുവാന്‍ ഞങ്ങളെ നീ തന്നെ അനുഗ്രഹിക്കു |
F | അങ്ങേക്കു പ്രീതിതമായവ ചെയ്യുവാന്‍ ഞങ്ങളെ നീ തന്നെ അനുഗ്രഹിക്കു |
M | അങ്ങേക്കു വേദന ചേര്‍ക്കുന്നതൊന്നുമേ ചെയ്യാതിരിക്കുവാന്‍ നീ തുണയ്‌ക്കു |
A | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
—————————————– | |
F | നിന്‍ സമാധാനവും ശാന്തിയുമെന്നെന്നും ഈ കുടുംബത്തില്‍ (സമൂഹത്തില്‍) ചൊരിഞ്ഞിടേണ൦ |
M | നിന്‍ സമാധാനവും ശാന്തിയുമെന്നെന്നും ഈ കുടുംബത്തില്‍ (സമൂഹത്തില്‍) ചൊരിഞ്ഞിടേണ൦ |
F | ഞങ്ങളില്‍ ആരും നിന്‍ നേര്‍വഴി വിട്ടെങ്ങും പോകുവാന്‍ നീ ഇടയാക്കീടല്ലേ |
A | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
—————————————– | |
M | ഞങ്ങളെല്ലാവരും സ്നേഹത്തിലും പുണ്യമാര്‍ഗത്തിലും, നിത്യം ചരിച്ചിടട്ടെ |
F | ഞങ്ങളെല്ലാവരും സ്നേഹത്തിലും പുണ്യമാര്‍ഗത്തിലും, നിത്യം ചരിച്ചിടട്ടെ |
M | നിത്യ സൗഭാഗ്യത്തില്‍ ചേര്‍ന്നിടും നാള്‍ വരെ നന്മതന്‍ പാതയില്‍ നീ നയിക്കൂ |
A | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
A | ഈ കുടുംബത്തിന്റെ (സമൂഹത്തിന്റെ) ദൈവവും കര്‍ത്താവും നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങള്‍ |
A | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ ആദരവോടെ നില്‍പ്പു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Madhuryamerum Hrudhayame Nin Munbil | യേശുവിന്‍ മാധുര്യമേറും ഹൃദയമേ നിന്‍ മുമ്പില്‍ Yeshuvin Madhuryamerum Hrudhayame Lyrics | Yeshuvin Madhuryamerum Hrudhayame Song Lyrics | Yeshuvin Madhuryamerum Hrudhayame Karaoke | Yeshuvin Madhuryamerum Hrudhayame Track | Yeshuvin Madhuryamerum Hrudhayame Malayalam Lyrics | Yeshuvin Madhuryamerum Hrudhayame Manglish Lyrics | Yeshuvin Madhuryamerum Hrudhayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Madhuryamerum Hrudhayame Christian Devotional Song Lyrics | Yeshuvin Madhuryamerum Hrudhayame Christian Devotional | Yeshuvin Madhuryamerum Hrudhayame Christian Song Lyrics | Yeshuvin Madhuryamerum Hrudhayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Munbil Aadharvode Nilppu
🎵🎵🎵
Yeshuvin Maadhuryamerum Hrudayame
Nin Munbil Aadharvode Nilppu
Yeshuvin Maadhuryamerum Hrudayame
Nin Munbil Aadharvode Nilppu
Ee Kudumbathinte (Samoohathinte)
Daivavum Karthavum
Nee Anennettu Chollunnu Njangal
Yeshuvin Maadhuryamerum Hrudayame
Nin Munbil Aadharvode Nilppu
-----
Angekku Preethithamayava Cheyuvan
Njangale Nee Thanne Anugrahikku
Angekku Preethithamayava Cheyuvan
Njangale Nee Thanne Anugrahikku
Angekku Vedhana Cherrkunnathonnume
Cheyathirikkuvan Nee Thunaikku
Yeshuvin Madhuryamerum Hrudhayame
Nin Munbil Aadharvode Nilppu
-----
Nin Samaadhanavum Shaanthiyum Ennennum
Ee Kudumbathil Chorinjidenam
Nin Samaadhanavum Shaanthiyum Ennennum
Ee Kudumbathil Chorinjidenam
Njaghalil Arum Nin Nervazhi Vittengum
Pokuvan Nee Edayakkeedalle
Yeshuvin Madhuryamerum Hrudayame
Nin Munbil Aadharvode Nilppu
-----
Njangal Ellavarum Snehathilum
Punya Maargathilumn Nithyam Cherichidatte
Njangal Ellavarum Snehathilum
Punya Maargathilumn Nithyam Cherichidatte
Nithya Saubhagyathil Cheernnidum Nal Vare
Nanmathan Pathayil Nee Nayikkoo
Yeshuvin Maadhuryamerum Hrudayame
Nin Munbil Aadharvode Nilppu
Ee Kudumbathinte (Samoohathinte)
Daivavum Karthavum
Nee Anennettu Chollunnu Njangal
Yeshuvin Maadhuryamerum Hrudayame
Nin Munbil Aadharvode Nilppu
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet