Malayalam Lyrics
My Notes
M | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
F | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
M | ശക്തിയാകുന്ന, രക്ഷയേകുന്ന സത്യമായൊരു നാമം നാമം നാമം |
A | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
—————————————– | |
M | സര്‍വ്വ സൃഷ്ടികളുമാര്ത്തു പാടുന്ന നാമം സര്‍വ്വശക്തനാം യേശു നാഥന്റെ നാമം |
F | സര്‍വ്വ സൃഷ്ടികളുമാര്ത്തു പാടുന്ന നാമം സര്‍വ്വശക്തനാം യേശു നാഥന്റെ നാമം |
M | സര്‍വ്വ പാപവും പോക്കിടുന്നൊരു രക്ഷിതാവിന്റെ നാമം |
F | സര്‍വ്വവും നമ്മിലേകിടുന്നൊരു സ്വര്‍ഗ്ഗ താതന്റെ നാമം |
M | ഗ രി സ………. |
A | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
A | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
—————————————– | |
F | നിത്യമാം ജീവനേകിടും പുണ്യ നാമം സത്യമാം വചനമായിടും ഏക നാമം |
M | നിത്യമാം ജീവനേകിടും പുണ്യ നാമം സത്യമാം വചനമായിടും ഏക നാമം |
F | നിത്യ കാലവും ഭക്തരില്‍ ദിവ്യ- ശക്തിയേകുന്ന നാമം |
M | നിത്യതേ തന്റെ മക്കളെ ചേര്ത്തിടുന്നൊരു നാമം |
F | ഗ രി സ………. |
M | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
F | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
M | ശക്തിയാകുന്ന, രക്ഷയേകുന്ന സത്യമായൊരു നാമം നാമം നാമം |
A | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിന് നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? Yeshuvin Namam Allathe Bhoovil Lyrics | Yeshuvin Namam Allathe Bhoovil Song Lyrics | Yeshuvin Namam Allathe Bhoovil Karaoke | Yeshuvin Namam Allathe Bhoovil Track | Yeshuvin Namam Allathe Bhoovil Malayalam Lyrics | Yeshuvin Namam Allathe Bhoovil Manglish Lyrics | Yeshuvin Namam Allathe Bhoovil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Namam Allathe Bhoovil Christian Devotional Song Lyrics | Yeshuvin Namam Allathe Bhoovil Christian Devotional | Yeshuvin Namam Allathe Bhoovil Christian Song Lyrics | Yeshuvin Namam Allathe Bhoovil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nalloru Naamamundo?
Yeshuvin Naamamallaathe Bhoovil
Nalloru Naamamundo?
Shakthiyaakunna, Rakshayekunna
Sathyamaayoru Naamam Naamam Naamam
Yeshuvin Naamamallathe Bhoovil
Nalloru Naamamundo?
-----
Sarvva Srushttikalumaarthu Paadunna Naamam
Sarvvashakthanaam Yeshu Nadhante Naamam
Sarvva Srushttikalumaarthu Paadunna Naamam
Sarvvashakthanaam Yeshu Nadhante Naamam
Sarvva Paapavum Pokkidunnoru
Rakshithaavinte Naamam
Sarvvavum Nammilekidunnoru
Swargga Thaathante Naamam
Ga Ri Sa……….
Yeshuvin Naamamallaathe Bhoovil
Nalloru Naamamundo?
Yeshuvin Naamamallaathe Bhoovil
Nalloru Naamamundo?
-----
Nithyamaam Jeevanekidum Punya Naamam
Sathyamaam Vachanamaayidum Eka Naamam
Nithyamaam Jeevanekidum Punya Naamam
Sathyamaam Vachanamaayidum Eka Naamam
Nithya Kaalavum Bhaktharil Divya-
Shakthiyekunna Naamam
Nithyathe Thante Makkale
Cherthidunnoru Naamam
Ga Ri Sa……….
Yeshuvin Naamamallaathe Bhoovil
Nalloru Naamamundo?
Yeshuvin Naamamallaathe Bhoovil
Nalloru Naamamundo?
Shakthiyaakunna, Rakshayekunna
Sathyamaayoru Naamam Naamam Naamam
Yeshuvin Naamamallathe Bhoovil
Nalloru Naamamundo?
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet