Malayalam Lyrics

| | |

A A A

My Notes
M യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
F യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
M ഞാനെന്നും സ്‌തുതിക്കും, ഞാനെന്നും വാഴ്‌ത്തുമെന്‍
യേശുവിന്‍ നാമം, എനിക്കെത്രയാനന്ദം
F ഞാനെന്നും സ്‌തുതിക്കും, ഞാനെന്നും വാഴ്‌ത്തുമെന്‍
യേശുവിന്‍ നാമം, എനിക്കെത്രയാനന്ദം
A യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
—————————————–
M പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനര്‍പ്പിച്ചു
F പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനര്‍പ്പിച്ചു
M യേശു എത്ര നല്ലവന്‍, യേശു എത്ര വല്ലഭന്‍
പതിനായിരത്തിലതി ശ്രേഷ്‌ഠനവന്‍
F യേശു എത്ര നല്ലവന്‍, യേശു എത്ര വല്ലഭന്‍
പതിനായിരത്തിലതി ശ്രേഷ്‌ഠനവന്‍
A യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
—————————————–
F നല്ലിടയനായ യേശു നാഥന്‍
എന്നെ നിരന്തരമായ് വഴി നടത്തിടുന്നു
M നല്ലിടയനായ യേശു നാഥന്‍
എന്നെ നിരന്തരമായ് വഴി നടത്തിടുന്നു
F അവനെന്നെ ശാസിച്ചും, അവനെന്നെ ശിക്ഷിച്ചും
തന്‍ കൊടിക്കീഴില്‍ എന്നെ നിത്യം നടത്തിടുന്നു
M അവനെന്നെ ശാസിച്ചും, അവനെന്നെ ശിക്ഷിച്ചും
തന്‍ കൊടിക്കീഴില്‍ എന്നെ നിത്യം നടത്തിടുന്നു
A യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
—————————————–
M സമാധാനമില്ലാതെ ഞാന്‍ അലഞ്ഞു
യേശു സമാധനമായെന്റെ അരികില്‍ വന്നു
F സമാധാനമില്ലാതെ ഞാന്‍ അലഞ്ഞു
യേശു സമാധനമായെന്റെ അരികില്‍ വന്നു
M അവനെന്നെ അണച്ചു, അവനെന്നെ താങ്ങി
തന്‍ ഭുജ ബലത്താലെന്നെ നടത്തിടുന്നു
F അവനെന്നെ അണച്ചു, അവനെന്നെ താങ്ങി
തന്‍ ഭുജ ബലത്താലെന്നെ നടത്തിടുന്നു
M യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
F യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം
എന്‍ ജീവിതത്തിലേകയാശ്രയമേ
A ഞാനെന്നും സ്‌തുതിക്കും, ഞാനെന്നും വാഴ്‌ത്തുമെന്‍
യേശുവിന്‍ നാമം, എനിക്കെത്രയാനന്ദം
A ഞാനെന്നും സ്‌തുതിക്കും, ഞാനെന്നും വാഴ്‌ത്തുമെന്‍
യേശുവിന്‍ നാമം, എനിക്കെത്രയാനന്ദം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിന്‍ നാമം, എന്നേശുവിന്‍ നാമം എന്‍ ജീവിതത്തിലേകയാശ്രയമേ Yeshuvin Namam En Yeshuvin Namam Lyrics | Yeshuvin Namam En Yeshuvin Namam Song Lyrics | Yeshuvin Namam En Yeshuvin Namam Karaoke | Yeshuvin Namam En Yeshuvin Namam Track | Yeshuvin Namam En Yeshuvin Namam Malayalam Lyrics | Yeshuvin Namam En Yeshuvin Namam Manglish Lyrics | Yeshuvin Namam En Yeshuvin Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Namam En Yeshuvin Namam Christian Devotional Song Lyrics | Yeshuvin Namam En Yeshuvin Namam Christian Devotional | Yeshuvin Namam En Yeshuvin Namam Christian Song Lyrics | Yeshuvin Namam En Yeshuvin Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvin Naamam, Enneshuvin Naamam
En Jeevithathilekayaashrayame
Yeshuvin Naamam, Enneshuvin Naamam
En Jeevithathilekayaashrayame

Njanennum Sthuthikkum, Njanennum Vaazhthumen
Yeshuvin Naamam, Enikkethrayaanandham
Njanennum Sthuthikkum, Njanennum Vaazhthumen
Yeshuvin Naamam, Enikkethrayaanandham

Yeshuvin Naamam, Enneshuvin Naamam
En Jeevithathil Ekayaashrayame

-----

Paapiyaayirunnenne Rakshippaanaai
Yeshu Krooshileri Thante Jeevanarppichu
Paapiyaayirunnenne Rakshippaanaai
Yeshu Krooshileri Thante Jeevanarppichu

Yeshu Ethra Nallavan, Yeshu Ethra Vallabhan
Pathinaayirathilathi Sreshttanavan
Yeshu Ethra Nallavan, Yeshu Ethra Vallabhan
Pathinaayirathilathi Sreshttanavan

Yeshuvin Naamam, Enneshuvin Naamam
En Jeevithathileka Aashrayame

-----

Nallidayanaaya Yeshu Nadhan
Enne Nirantharamaai Vazhi Nadathidunnu
Nallidayanaaya Yeshu Nadhan
Enne Nirantharamaai Vazhi Nadathidunnu

Avanenne Shaasichum, Avanenne Shikshichum
Than Kodikkeezhil Enne Nithyam Nadathidunnu
Avanenne Shaasichum, Avanenne Shikshichum
Than Kodikkeezhil Enne Nithyam Nadathidunnu

Yeshuvin Naamam, Enneshuvin Naamam
En Jeevithathilekayaashrayame

-----

Samaadhaanamillaathe Njan Alanju
Yeshu Samaadhanamaayente Arikil Vannu
Samaadhaanamillaathe Njan Alanju
Yeshu Samaadhanamaayente Arikil Vannu

Avanenne Anachu, Avanenne Thaangi
Than Bhuja Balathaalenne Nadathidunnu
Avanenne Anachu, Avanenne Thaangi
Than Bhuja Balathaalenne Nadathidunnu

Yeshuvin Naamam, Enneshuvin Naamam
En Jeevithathilekayashrayame
Yeshuvin Naamam, Enneshuvin Naamam
En Jeevithathilekayashrayame

Njan Ennum Sthuthikkum, Njan Ennum Vaazhthum En
Yeshuvin Naamam, Enikkethra Aanandham
Njan Ennum Sthuthikkum, Njan Ennum Vaazhthum En
Yeshuvin Naamam, Enikkethra Aanandham

Yeshuvin Namam En Yeshuvin Namam Enneshuvin Naamam En Jeevithathil Eka Aashrayame Jeevithathileka


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 355.  Song ID 13153


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.