Malayalam Lyrics

| | |

A A A

My Notes
M ​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
F ​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
A ​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
A ​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
F ​കള്ള സോദരര്‍, നിന്ദിച്ചെന്നാലും
M ​കള്ള സോദരര്‍, നിന്ദിച്ചെന്നാലും
A ​​കള്ള സോദരര്‍ നിന്ദിച്ചെന്നാലും
യേശുവില്‍ ഞാന്‍ ആനന്ദിക്കും
A യേശുവില്‍ ഞാന്‍ ആനന്ദിക്കും
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
M ​ക​ഷ്‌ടമെന്‍ ഇമ്പം​,​ ന​ഷ്‌ടമെന്‍ ലാഭം
F ​ക​ഷ്‌ടമെന്‍ ഇമ്പം​,​ ന​ഷ്‌ടമെന്‍ ലാഭം
A ​​ക​ഷ്‌ടമെന്‍ ഇമ്പം​,​ ന​ഷ്‌ടമെന്‍ ലാഭം
യേശുവത്രേ എനിക്കെല്ലാം
A യേശുവത്രേ എനിക്കെല്ലാം
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
F ​​ഈ ലോക ലാഭം​,​ ചേദ​മെ​ന്നെണ്ണി
M ​​ഈ ലോക ലാഭം​,​ ചേദ​മെ​ന്നെണ്ണി
A ​ഈ ലോക ലാഭം​,​ ചേദ​മെ​ന്നെണ്ണി
പോരാടും ഞാന്‍ പോരാടും ഞാന്‍
A പോരാടും ഞാന്‍ പോരാടും ഞാന്‍
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
M ​ലോകമെന്‍ പിന്‍പേ​,​ ക്രൂശെന്റെ മുന്‍പേ
F ​ലോകമെന്‍ പിന്‍പേ​,​ ക്രൂശെന്റെ മുന്‍പേ
A ​​ലോകമെന്‍ പിന്‍പേ​,​ ക്രൂശെന്റെ മുന്‍പേ
പിന്‍ നോക്കാതെ ഞാന്‍ നോക്കാതെ
A പിന്‍ നോക്കാതെ ഞാന്‍ നോക്കാതെ
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
F ​സ്‌നേഹിതര്‍ എന്നെ​,​ തള്ളിയെന്നാലും
M ​സ്‌നേഹിതര്‍ എന്നെ​,​ തള്ളിയെന്നാലും
A സ്‌നേഹിതര്‍ എന്നെ​,​ തള്ളിയെന്നാലും
പിന്മാറില്ല ഞാന്‍ മാറില്ല
A പിന്മാറില്ല ഞാന്‍ മാറില്ല
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
M ​തന്‍ വിളി കേട്ടു​,​ എല്ലാം ഞാന്‍ വിട്ടു
F ​തന്‍ വിളി കേട്ടു​,​ എല്ലാം ഞാന്‍ വിട്ടു
A ​തന്‍ വിളി കേട്ടു​,​ എല്ലാം ഞാന്‍ വിട്ടു
ഖേദമില്ല ഖേദമില്ല
A ഖേദമില്ല ഖേദമില്ല
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ
—————————————–
F ​യേശു​വെന്‍ ആശ​,​ സിയോനെന്‍ ലാക്ക്
M ​യേശു​വെന്‍ ആശ​,​ സിയോനെന്‍ ലാക്ക്
A ​യേശു​വെന്‍ ആശ​,​ സിയോനെന്‍ ലാക്ക്
പിന്മാറുമോ ഞാന്‍ മാറുമോ?
A പിന്മാറുമോ ഞാന്‍ മാറുമോ?
A യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍
​​പിന്മാറാതെ ഞാന്‍ മാറാതെ
​​​പിന്മാറാതെ ഞാന്‍ മാറാതെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Pinpe Pokunnitha Njan | യേശുവിന്‍ പിന്‍പേ​,​ പോകുന്നിതാ ഞാന്‍​ പിന്മാറാതെ ഞാന്‍ മാറാതെ Yeshuvin Pinpe Pokunnitha Njan Lyrics | Yeshuvin Pinpe Pokunnitha Njan Song Lyrics | Yeshuvin Pinpe Pokunnitha Njan Karaoke | Yeshuvin Pinpe Pokunnitha Njan Track | Yeshuvin Pinpe Pokunnitha Njan Malayalam Lyrics | Yeshuvin Pinpe Pokunnitha Njan Manglish Lyrics | Yeshuvin Pinpe Pokunnitha Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Pinpe Pokunnitha Njan Christian Devotional Song Lyrics | Yeshuvin Pinpe Pokunnitha Njan Christian Devotional | Yeshuvin Pinpe Pokunnitha Njan Christian Song Lyrics | Yeshuvin Pinpe Pokunnitha Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Kalla Sodharar Nindhichennaalum
Kalla Sodharar Nindhichennaalum
Kalla Sodharar Nindhichennaalum
Yeshuvil Njan Aanandhikkum
Yeshuvil Njan Aanandhikkum

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Kashttamen Imbam, Nashttamen Laabham
Kashttamen Imbam, Nashttamen Laabham
Kashttamen Imbam, Nashttamen Laabham
Yeshuvathre Enikkellaam
Yeshuvathre Enikkellaam

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Ee Loka Laabham, Chedham Ennenni
Ee Loka Laabham, Chedham Ennenni
Ee Loka Laabham, Chedham Ennenni
Poraadum Njan Poraadum Njan
Poraadum Njan Poraadum Njan

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Lokamen Pinpe, Krooshente Munpe
Lokamen Pinpe, Krooshente Munpe
Lokamen Pinpe, Krooshente Munpe
Pin Nokkaathe Njan Nokkaathe
Pin Nokkaathe Njan Nokkaathe

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Snehithar Enne, Thalliyennaalum
Snehithar Enne, Thalliyennaalum
Snehithar Enne, Thalliyennaalum
Pinmaarilla Njan Maarilla
Pinmaarilla Njan Maarilla

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Than Vili Kettu, Ellaam Njan Vittu
Than Vili Kettu, Ellaam Njan Vittu
Than Vili Kettu, Ellaam Njan Vittu
Khedhamilla Khedhamilla
Khedhamilla Khedhamilla

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

-----

Yeshuven Aasha, Seeyonen Laakk
Yeshuven Aasha, Seeyonen Laakk
Yeshuven Aasha, Seeyonen Laakk
Pinmaarumo Njan Maarumo?
Pinmaarumo Njan Maarumo?

Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Yeshuvin Pinpe, Pokunnithaa Njan
Pin Maaraathe Njan Maaraathe
Pin Maaraathe Njan Maaraathe

Pinpe Pinbe Pimbe Pimpe Pokunnitha Njaan Pinmarathe Pinmaraathe Marathe Maraathe


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 462.  Song ID 10451


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.