Malayalam Lyrics

| | |

A A A

My Notes
M യേശുവിന്‍ സ്‌നേഹം, മാറുകില്ല
യേശുവിന്‍ സ്‌നേഹം, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
F യേശുവിന്‍ സ്‌നേഹം, മാറുകില്ല
യേശുവിന്‍ സ്‌നേഹം, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
M എന്‍ പ്രിയരെല്ലാം മറന്നാലും മാറുകില്ല
F എന്‍ പ്രിയരെല്ലാം മറന്നാലും മാറുകില്ല
M യേശുവിന്‍ സ്‌നേഹം, മാറുകില്ല
F യേശുവിന്‍ സ്‌നേഹം, മാറുകില്ല
A ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ
ആമ്മേന്‍
A ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ
ആമ്മേന്‍
—————————————–
M ദൈവ വചനം, മാറുകില്ല
ദൈവ വചനം, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
F ദൈവ വചനം, മാറുകില്ല
ദൈവ വചനം, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
M ഈ വാനം മാറും, ഭൂമി മാറും, സകലം മാറും
F ഈ വാനം മാറും, ഭൂമി മാറും, സകലം മാറും
M ദൈവ വചനം, മാറുകില്ല
F ദൈവ വചനം, മാറുകില്ല
A ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ
ആമ്മേന്‍
A ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ
ആമ്മേന്‍
A ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ, ഹാലേല്ലൂയ്യാ
ആമ്മേന്‍
A യേശുവിന്‍ സ്‌നേഹം, മാറുകില്ല
യേശുവിന്‍ സ്‌നേഹം, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
ഒരു നാളും, ഒരു നാളും, മാറുകില്ല
A ഒരു നാളും, ഒരു നാളും, മാറുകില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Sneham Marukilla | യേശുവിന്‍ സ്‌നേഹം, മാറുകില്ല യേശുവിന്‍ സ്‌നേഹം, മാറുകില്ല Yeshuvin Sneham Marukilla Lyrics | Yeshuvin Sneham Marukilla Song Lyrics | Yeshuvin Sneham Marukilla Karaoke | Yeshuvin Sneham Marukilla Track | Yeshuvin Sneham Marukilla Malayalam Lyrics | Yeshuvin Sneham Marukilla Manglish Lyrics | Yeshuvin Sneham Marukilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Sneham Marukilla Christian Devotional Song Lyrics | Yeshuvin Sneham Marukilla Christian Devotional | Yeshuvin Sneham Marukilla Christian Song Lyrics | Yeshuvin Sneham Marukilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu­vin Sneham, Maaru­killa
Yeshu­vin Sneham, Maaru­killa
Oru Naalum, Oru Naalum, Maaru­killa
Oru Naalum, Oru Naalum, Maaru­killa

Yeshu­vin Sneham, Maaru­killa
Yeshu­vin Sneham, Maaru­killa
Oru Naalum, Oru Naalum, Maaru­killa
Oru Naalum, Oru Naalum, Maaru­killa

En Priya­rellam Mara­nnalum Maru­killa
En Priya­rellam Mara­nnalum Maru­killa
Yeshu­vin Sneham Maaru­killa
Yeshu­vin Sneham Maaru­killa

Halleluya, Halleluya, Halleluya
Amen
Halleluya, Halleluya, Halleluya
Amen

-----

Daiva Vachanam, Maaru­killa
Daiva Vachanam, Maaru­killa
Oru Nalum, Oru Nalum, Maru­killa
Oru Nalum, Oru Nalum, Maru­killa

Daiva Vachanam, Maaru­killa
Daiva Vachanam, Maaru­killa
Oru Nalum, Oru Nalum, Maru­killa
Oru Nalum, Oru Nalum, Maru­killa

Ee Vaanam Marum, Bhoomi Marum, Saka­lam Marum
Ee Vaanam Marum, Bhoomi Marum, Saka­lam Marum
Daiva Vachanam Maaru­killa
Daiva Vachanam Maaru­killa

Halleluya, Halleluya, Halleluya
Amen
Halleluya, Halleluya, Halleluya
Amen
Halleluya, Halleluya, Halleluya
Amen

Yeshu­vin Sneham, Maaru­killa
Yeshu­vin Sneham, Maaru­killa
Oru Naalum, Oru Naalum, Maaru­killa
Oru Naalum, Oru Naalum, Maaru­killa
Oru Naalum, Oru Naalum, Maaru­killa

Yeshuvin Sneham Marukilla


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 556.  Song ID 8924


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.