Malayalam Lyrics

| | |

A A A

My Notes
M യേശുവിന്‍ സ്‌നേഹമെന്റെ, ജീവിതം, ധന്യമാക്കി
എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി..
എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി..
F യേശുവിന്‍ സ്‌നേഹമെന്റെ, ജീവിതം, പൂര്‍ണ്ണമാക്കി
എന്റെ ശാപങ്ങള്‍ നീക്കുവാനായ്, യാഗമായി..
എന്റെ ശാപങ്ങള്‍ നീക്കുവാനായ്, യാഗമായി..
—————————————–
M കനിവിന്റെ സ്‌നേഹം നല്‍കി, പരിപാലനം നല്‍കി
ബലമുള്ള നാഥാ നിന്റെ, കൃപയും നല്‍കി
F കനിവിന്റെ സ്‌നേഹം നല്‍കി, പരിപാലനം നല്‍കി
ബലമുള്ള നാഥാ നിന്റെ, കൃപയും നല്‍കി
M ഒരു സാന്ത്വനം കാണാതെ, പിടയുന്ന നേരം
F ഒരു സാന്ത്വനം കാണാതെ, പിടയുന്ന നേരം
M കരുണാര്‍ദ്ര നാഥാ നിന്റെ, തുണയും നല്‍കി
F കരുണാര്‍ദ്ര നാഥാ നിന്റെ, തുണയും നല്‍കി
A യേശുവിന്‍ സ്‌നേഹമെന്റെ, ജീവിതം, ധന്യമാക്കി
എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി..
എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി..
—————————————–
F അറിവിന്റെ വേദം നല്‍കി, അനുതാപ ഭാവം നല്‍കി
അരുതാത്ത മോഹം നീക്കി, ദയയും നല്‍കി
M അറിവിന്റെ വേദം നല്‍കി, അനുതാപ ഭാവം നല്‍കി
അരുതാത്ത മോഹം നീക്കി, ദയയും നല്‍കി
F പരമാര്‍ത്ഥ മാര്‍ഗ്ഗം ഭൂവില്‍, തിരയുന്ന നേരം
M പരമാര്‍ത്ഥ മാര്‍ഗ്ഗം ഭൂവില്‍, തിരയുന്ന നേരം
F പരിശുദ്ധ നാഥാ നിന്റെ, പ്രഭയും നല്‍കി
M പരിശുദ്ധ നാഥാ നിന്റെ, പ്രഭയും നല്‍കി
A യേശുവിന്‍ സ്‌നേഹമെന്റെ, ജീവിതം, ധന്യമാക്കി
എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി..
എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി..
A യേശുവിന്‍ സ്‌നേഹമെന്റെ, ജീവിതം, പൂര്‍ണ്ണമാക്കി
എന്റെ ശാപങ്ങള്‍ നീക്കുവാനായ്, യാഗമായി..
എന്റെ ശാപങ്ങള്‍ നീക്കുവാനായ്, യാഗമായി..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിന്‍ സ്‌നേഹമെന്റെ, ജീവിതം, ധന്യമാക്കി എന്റെ പാപങ്ങള്‍ പോക്കുവാനായ്, ക്രൂശിലേറി.. Yeshuvin Snehamente Jeevitham Dhanyamakki Lyrics | Yeshuvin Snehamente Jeevitham Dhanyamakki Song Lyrics | Yeshuvin Snehamente Jeevitham Dhanyamakki Karaoke | Yeshuvin Snehamente Jeevitham Dhanyamakki Track | Yeshuvin Snehamente Jeevitham Dhanyamakki Malayalam Lyrics | Yeshuvin Snehamente Jeevitham Dhanyamakki Manglish Lyrics | Yeshuvin Snehamente Jeevitham Dhanyamakki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Snehamente Jeevitham Dhanyamakki Christian Devotional Song Lyrics | Yeshuvin Snehamente Jeevitham Dhanyamakki Christian Devotional | Yeshuvin Snehamente Jeevitham Dhanyamakki Christian Song Lyrics | Yeshuvin Snehamente Jeevitham Dhanyamakki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvin Snehamente, Jeevitham, Dhanyamaakki
Ente Paapangal Pokkuvaanaai.. Krooshileri..
Ente Paapangal Pokkuvaanaai.. Krooshileri..

Yeshuvin Snehamente, Jeevitham, Poornnamaakki
Ente Shaapangal Neekkuvaanaai, Yaagamaayi..
Ente Shaapangal Neekkuvaanaai, Yaagamaayi..

-----

Kanivinte Sneham Nalki, Paripaalanam Nalki
Balamulla Nadha Ninte, Krupayum Nalki
Kanivinte Sneham Nalki, Paripaalanam Nalki
Balamulla Nadha Ninte, Krupayum Nalki

Oru Saanthwanam Kaanaathe, Pidayunna Neram
Oru Saanthwanam Kaanaathe, Pidayunna Neram
Karunaardhra Nadha Ninte, Thunayum Nalki
Karunaardhra Nadha Ninte, Thunayum Nalki

Yeshuvin Snehamente, Jeevitham, Dhanyamaakki
Ente Paapangal Pokkuvaanaai.. Krooshileri..
Ente Paapangal Pokkuvaanaai.. Krooshileri..

-----

Arivinte Vedham Nalki, Anuthaapa Bhaavam Nalki
Aruthaatha Moham Neekki, Dhayayum Nalki
Arivinte Vedham Nalki, Anuthaapa Bhaavam Nalki
Aruthaatha Moham Neekki, Dhayayum Nalki

Paramaartha Maarggam Bhoovil, Thirayunna Neram
Paramaartha Maarggam Bhoovil, Thirayunna Neram
Parishudha Nadha Ninte, Prabhayum Nalki
Parishudha Nadha Ninte, Prabhayum Nalki

Yeshuvin Snehamente, Jeevitham, Dhanyamaakki
Ente Paapangal Pokkuvaanaai, Krooshileri..
Ente Paapangal Pokkuvaanaai, Krooshileri..

Yeshuvin Snehamente, Jeevitham, Poornnamaakki
Ente Shaapangal Neekkuvaanaai, Yagamaayi..
Ente Shaapangal Neekkuvaanaai, Yagamaayi..

Yeshuvin Snehamente Sneham Ente Jeevitham Dhanyamakki Danyamakki Ente Papangal Paapangal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 98.  Song ID 13349


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.