Malayalam Lyrics

| | |

A A A

My Notes
M യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
F യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
M തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ
F തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ
M ഹാ! എത്ര ആഴമേ, യേശുവിന്‍ സ്‌നേഹമേ
F ഹാ! എത്ര ആഴമേ, യേശുവിന്‍ സ്‌നേഹമേ
M ആയതിന്‍ ധ്യാനമെന്‍, ജീവിത ഭാഗ്യമേ
F ആയതിന്‍ ധ്യാനമെന്‍, ജീവിത ഭാഗ്യമേ
A യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ
—————————————–
M കര്‍ത്താവാം കുഞ്ഞാട്ടിന്‍, കല്യാണ നാളതില്‍
F കര്‍ത്താവാം കുഞ്ഞാട്ടിന്‍, കല്യാണ നാളതില്‍
M കാന്തയായ് തന്‍ മുന്‍പില്‍, എന്നെയും നിര്‍ത്തുവാന്‍
F കാന്തയായ് തന്‍ മുന്‍പില്‍, എന്നെയും നിര്‍ത്തുവാന്‍
M ഘോരമാം പാടുകള്‍, ക്രൂരരാം യൂദരാല്‍
F ഘോരമാം പാടുകള്‍, ക്രൂരരാം യൂദരാല്‍
M കാരണം ഇല്ലാതെ, സഹിച്ച സ്‌നേഹമേ
F കാരണം ഇല്ലാതെ, സഹിച്ച സ്‌നേഹമേ
A യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ
—————————————–
F ജീവകിരീടവും, ജ്യോതിയാം വസ്‌ത്രവും
M ജീവകിരീടവും, ജ്യോതിയാം വസ്‌ത്രവും
F നീതിയിന്‍ ചെങ്കോലും, ധരിച്ചു വാഴുവാന്‍
M നീതിയിന്‍ ചെങ്കോലും, ധരിച്ചു വാഴുവാന്‍
F മുള്‍മുടി ധരിച്ചു, നിന്ദയും സഹിച്ചു
M മുള്‍മുടി ധരിച്ചു, നിന്ദയും സഹിച്ചു
F മന്നാധിമന്നാ നിന്‍, മാറാത്ത സ്‌നേഹമേ
M മന്നാധിമന്നാ നിന്‍, മാറാത്ത സ്‌നേഹമേ
A യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ
—————————————–
M വീണ്ടെടുപ്പിന്‍ ഗാനം, പാടും ഞാന്‍ സീയോനില്‍
F വീണ്ടെടുപ്പിന്‍ ഗാനം, പാടും ഞാന്‍ സീയോനില്‍
M വിണ്‍ദൂതര്‍ക്കും പാടാന്‍, അസാദ്ധ്യമേ അത്
F വിണ്‍ദൂതര്‍ക്കും പാടാന്‍, അസാദ്ധ്യമേ അത്
M കാല്‍വരി ഗിരിയില്‍, കാല്‍കരം തുളച്ച
F കാല്‍വരി ഗിരിയില്‍, കാല്‍കരം തുളച്ച
M കുഞ്ഞാടാം പ്രിയാ നിന്‍, സ്‌നേഹമെന്‍ ഗാനമേ
F കുഞ്ഞാടാം പ്രിയാ നിന്‍, സ്‌നേഹമെന്‍ ഗാനമേ
A യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
A യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ
A തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ
A തന്‍ സ്‌നേഹ മാധുര്യം, ചിന്താതീതമത്രേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Snehathal Ennullam Pongunne | യേശുവിന്‍ സ്‌നേഹത്താല്‍, എന്നുള്ളം പൊങ്ങുന്നേ Yeshuvin Snehathal Ennullam Pongunne Lyrics | Yeshuvin Snehathal Ennullam Pongunne Song Lyrics | Yeshuvin Snehathal Ennullam Pongunne Karaoke | Yeshuvin Snehathal Ennullam Pongunne Track | Yeshuvin Snehathal Ennullam Pongunne Malayalam Lyrics | Yeshuvin Snehathal Ennullam Pongunne Manglish Lyrics | Yeshuvin Snehathal Ennullam Pongunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Snehathal Ennullam Pongunne Christian Devotional Song Lyrics | Yeshuvin Snehathal Ennullam Pongunne Christian Devotional | Yeshuvin Snehathal Ennullam Pongunne Christian Song Lyrics | Yeshuvin Snehathal Ennullam Pongunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvin Snehathaal, Ennullam Pongunne
Yeshuvin Snehathaal, Ennullam Pongunne

Than Sneha Maadhuryam, Chinthaatheethamathre
Than Sneha Maadhuryam, Chinthaatheethamathre

Ha! Ethra Aazhame, Yeshuvin Snehame
Ha! Ethra Aazhame, Yeshuvin Snehame

Aayathin Dhyanamen, Jeevitha Bhagyame
Aayathin Dhyanamen, Jeevitha Bhagyame

Yeshuvin Snehathaal, Ennullam Pongunne
Yeshuvin Snehathaal, Ennullam Pongunne

-----

Karthavam Kunjattin, Kalyana Naalathil
Karthavam Kunjattin, Kalyana Naalathil

Kaanthayaai Than Munpil, Enneyum Nirthuvan
Kaanthayaai Than Munpil, Enneyum Nirthuvan

Khoramaam Paadukal, Krooraram Yoodharaal
Khoramaam Paadukal, Krooraram Yoodharaal

Kaaranam Illathe, Sahicha Snehame
Kaaranam Illathe, Sahicha Snehame

Yeshuvin Snehathaal, Ennullam Pongunne
Yeshuvin Snehathaal, Ennullam Pongunne

-----

Jeeva Kireedavum, Jyothiyaam Vasthravum
Jeeva Kireedavum, Jyothiyaam Vasthravum

Neethiyin Chenkolum, Dharichu Vaazhuvaan
Neethiyin Chenkolum, Dharichu Vaazhuvaan

Mulmudi Dharichu, Nindayum Sahichu
Mulmudi Dharichu, Nindayum Sahichu

Mannadhi Manna Nin, Maratha Snehame
Mannadhi Manna Nin, Maratha Snehame

Yeshuvin Snehathaal, Ennullam Pongunne
Yeshuvin Snehathaal, Ennullam Pongunne

-----

Veendeduppin Gaanam, Paadum Njan Seeyonil
Veendeduppin Gaanam, Paadum Njan Seeyonil

Vin Dootharkkum Paada,n Asaadhyame Athu
Vin Dootharkkum Paada,n Asaadhyame Athu

Kalvari Giriyil, Kaal Karam Thulacha
Kalvari Giriyil, Kaal Karam Thulacha

Kunjadam Priya Nin, Snehamen Gaaname
Kunjadam Priya Nin, Snehamen Gaaname

Yeshuvin Snehathaal, Ennullam Pongunne
Yeshuvin Snehathaal, Ennullam Pongunne

Than Sneha Madhuryam, Chinthatheetham Athre
Than Sneha Madhuryam, Chinthatheetham Athre

Yeshuvin Snehathal Snehathaal En Ullam Ulam Enulam Ennulam Enullam Ennullam Pongunne


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 478.  Song ID 10167


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.