Malayalam Lyrics
My Notes
M | യേശുവിന് തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം |
F | തന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാം |
M | യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം |
F | യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
—————————————– | |
M | ദൈവ വചനം ജീവനും ശക്തിയും ആകയാല്‍ |
F | ആത്മ രക്ഷയുണ്ടേവനും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍ |
M | ആത്മ മരണം മാറും നീതിയിലവന്‍ വാഴും |
F | ആത്മ മരണം മാറും നീതിയിലവന്‍ വാഴും |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
—————————————– | |
F | അന്ധനു കാഴ്ച്ച നല്കുവാന് വചനം മാര്‍ഗ്ഗമാം |
M | സത്യത്തിലതു കാക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍ ദാനമാം |
F | ഒഴിയുവാന്‍ നിത്യ നാശം കാലിന്നൊരു പ്രകാശം |
M | ഒഴിയുവാന്‍ നിത്യ നാശം കാലിന്നൊരു പ്രകാശം |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
—————————————– | |
M | ലോകവും അവസാനിക്കും വാനവും ഇല്ലതാം |
F | ദൈവ വാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം |
M | വാട്ടം മാലിന്യം നാശം ഇല്ലാതോര് അവകാശം |
F | വാട്ടം മാലിന്യം നാശം ഇല്ലാതോര് അവകാശം |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
M | യേശുവിന് തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം |
F | തന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാം |
M | യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം |
F | യേശുവിന് സുവിശേഷം ദിവ്യമാം ഉപദേശം |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
A | കേള്‍ക്കുക നാം, കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിന് തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം Yeshuvin Thirupadhathil Irunnu Kelkka Naam Lyrics | Yeshuvin Thirupadhathil Irunnu Kelkka Naam Song Lyrics | Yeshuvin Thirupadhathil Irunnu Kelkka Naam Karaoke | Yeshuvin Thirupadhathil Irunnu Kelkka Naam Track | Yeshuvin Thirupadhathil Irunnu Kelkka Naam Malayalam Lyrics | Yeshuvin Thirupadhathil Irunnu Kelkka Naam Manglish Lyrics | Yeshuvin Thirupadhathil Irunnu Kelkka Naam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Thirupadhathil Irunnu Kelkka Naam Christian Devotional Song Lyrics | Yeshuvin Thirupadhathil Irunnu Kelkka Naam Christian Devotional | Yeshuvin Thirupadhathil Irunnu Kelkka Naam Christian Song Lyrics | Yeshuvin Thirupadhathil Irunnu Kelkka Naam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Irunnu Kelkka Naam
Thante Vishudha Vaakyathil
Nammude Jeevanaam
Yeshuvin Suvishesham
Divyamaam Upadhesham
Yeshuvin Suvishesham
Divyamaam Upadhesham
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
-----
Daiva Vachanam Jeevanum
Shakthiyum Aakayaal
Aathma Rakshayundevanum
Ullathil Kaikkondaal
Aathma Maranam Maarum
Neethiyilavan Vaazhum
Aathma Maranam Maarum
Neethiyilavan Vaazhum
Kelkkuka Naam, Kakkuka Naam
Jeevante Vakyangal
Kelkkuka Naam, Kakkuka Naam
Jeevante Vakyangal
-----
Andhanu Kaazhcha Nalkuvaan
Vachanam Maarggamaam
Sathyathilathu Kaakkuvaan
Swarggathil Dhaanamaam
Ozhiyuvaan Nithya Naasham
Kaalinnoru Prakasham
Ozhiyuvaan Nithya Naasham
Kaalinnoru Prakasham
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
-----
Lokavum Avasanikkum
Vaanavum Illathaam
Daiva Vaakku Pramaanikkum
Bhakthano Nithyanaam
Vaattam Maalinyam Naasham
Illaathor Avakasham
Vaattam Maalinyam Naasham
Illaathor Avakasham
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
Yeshuvin Thiru Padhathil
Irunnu Kelkka Naam
Thante Vishudha Vakyathil
Nammude Jeevanaam
Yeshuvin Suvishesham
Divyamaam Upadhesham
Yeshuvin Suvishesham
Divyamaam Upadhesham
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
Kelkkuka Naam, Kaakkuka Naam
Jeevante Vaakyangal
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet