Malayalam Lyrics

| | |

A A A

My Notes
M യേശുവിനെ പോലെയെന്നെ
സ്‌നേഹിക്കാനായ് ആരുമില്ലാ
തന്നെ തന്നെ മുഴുവനായും
നല്‍കുവാനും ആരുമില്ലാ
നല്‍കുവാനും ആരുമില്ലാ
F തൂമഞ്ഞിന്‍ തുള്ളിപോലെ
ഞാനാകും പുല്‍നാമ്പിന്‍ മേലെ
നീ.. വന്നു.. സ്‌നേഹമേ
അതിനാ…ല്‍, ഞാനും പാടിടാം…
യേശുവേ സ്‌തോത്രം…
🎵🎵🎵
A യേശുവേ നീയെന്റെ സ്വന്തം
—————————————–
M ക്രൂശിതാ…. നിന്‍, തങ്ക ചോരയെന്‍..
നീറി നിന്നിടും.. മനസ്സില്‍ നിറയണം..
F അനാഥനെ പോലെ… പിറന്നുവെങ്കിലും..
എന്നെ സ്വന്തമായ്.. കാത്ത സ്‌നേഹമേ..
M കുപ്പയില്‍ നിന്നെന്നെയിന്ന്
മാണിക്യമായ് തീര്‍ത്ത യേശുവേ
F എന്റെ കണ്ണീര്‍ തുള്ളിയെല്ലാം
കണ്ടലിഞ്ഞ സ്‌നേഹ രാജനെ
M ഏകാകിയാകുമ്പോഴും..
പിഴയാളിയായ് തീരുമ്പോഴും..
F നോവിക്കാതെന്‍ നെറുകയില്‍
മുത്തമായ്… അങ്ങു വന്നല്ലോ…
A യേശുവേ സ്‌തോത്രം
🎵🎵🎵
A യേശുവേ നീയെന്റെ സ്വന്തം
—————————————–
F വേദന…. ഉള്ള മനുജരെ
തേടി ചെന്നു ഞാന്‍… ആശ്വസിപ്പിച്ചു..
M എങ്കിലും… ഒടുവിലേവരും…
തന്ന പ്രതിഫലം… മുള്‍മുടികളായ്
F ഒന്നുമൊന്നും എന്റെ സ്‌നേഹം
കെടുത്തില്ല എന്റെ ഈശോയെ
M നല്ലിടയാ എന്റെ കൈയില്‍
നീ പിടിച്ചോളേണമെന്നെന്നും…
F ഈശോ എഴുന്നള്ളി വാ..
കൈനീട്ടി കേഴുന്നീ ദാസന്‍
M കേള്‍ക്കുമോ നീയെന്‍ തേങ്ങല്‍
യേശുവേ… ചെവിചായിച്ച്..
A ചെവി ചായിച്ച്…
🎵🎵🎵
A യേശുവിനെ പോലെയെന്നെ
സ്‌നേഹിക്കാനായ് ആരുമില്ലാ
തന്നെ തന്നെ മുഴുവനായും….
നല്‍കുവാനും ആരുമില്ലാ…..
A എന്റെ പ്രാര്‍ത്ഥനയില്‍ എന്തേലും…
കുറവു വന്നെങ്കില്‍
ക്ഷമിക്കൂ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിനെ പോലെയെന്നെ സ്‌നേഹിക്കാനായ് ആരുമില്ലാ തന്നെ തന്നെ മുഴുവനായും Yeshuvine Pole Enne Snehikkanayi Aarumilla Lyrics | Yeshuvine Pole Enne Snehikkanayi Aarumilla Song Lyrics | Yeshuvine Pole Enne Snehikkanayi Aarumilla Karaoke | Yeshuvine Pole Enne Snehikkanayi Aarumilla Track | Yeshuvine Pole Enne Snehikkanayi Aarumilla Malayalam Lyrics | Yeshuvine Pole Enne Snehikkanayi Aarumilla Manglish Lyrics | Yeshuvine Pole Enne Snehikkanayi Aarumilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvine Pole Enne Snehikkanayi Aarumilla Christian Devotional Song Lyrics | Yeshuvine Pole Enne Snehikkanayi Aarumilla Christian Devotional | Yeshuvine Pole Enne Snehikkanayi Aarumilla Christian Song Lyrics | Yeshuvine Pole Enne Snehikkanayi Aarumilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvine Poleyenne
Snehikkaanaai Aarumillaa
Thanne Thanne Muzhuvanaayum
Nalkuvaanum Aarumillaa
Nalkuvaanum Aarumillaa

Thoomanjin Thullipole
Njanaakum Pulnaambin Mele
Nee.. Vannu.. Snehame
Athinaa...l, Njanum Paadidaam...
Yeshuve Sthothram...

🎵🎵🎵

Yeshuve Neeyente Swantham

-----

Krooshithaa.... Nin, Thanka Chorayen..
Neeri Ninnidum.. Manassil Nirayanam..
Anadhane Pole... Pirannuvenkilum..
Enne Swanthamaai.. Kaatha Snehame..

Kuppayil Ninnenneyinn
Maanikyamaai Theertha Yeshuve
Ente Kanneer Thulliyellaam
Kandalinja Sneha Raajane

Ekaakiyaakumbozhum..
Pizhayaaliyaai Theerumbozhum..
Novikkaathen Nerukayil
Muthamaai... Angu Vannallo...
Yeshuve Sthothram

🎵🎵🎵

Yeshuve Nee Ente Swantham

-----

Vedhana.... Ulla Manujare
Thedi Chennu Njan... Aashvasippichu..
Enkilum... Oduvilevarum...
Thanna Prathiphalam... Mulmudikalaai

Onnumonnum Ente Sneham
Keduthilla Ente Eeshoye
Nallidayaa Ente Kaiyil
Nee Pidicholenamennennum…

Eesho Ezhunnalli Vaa..
Kaineetti Kezhunnee Dhaasan
Kelkkumo Neeyen Thengal
Yeshuve... Chevichaayichu..
Chevi Chaayichu...

🎵🎵🎵

Yeshuvine Poleyenne
Snehikkaanaai Aarumillaa
Thanne Thanne Muzhuvanaayum….
Nalkuvaanum Aarumillaa…..
Ente Praarthanayil Enthelum…
Kuravu Vannenkil
Kshamikkoo...

Yeshuvine Pole Enne Snehikkanayi Aarumilla Yeshuvinepole Yeshuvinepoleyenne Poleyenne Snehikkanaayi Snehikkanai Snehikkanaai Aarum Illaa Athinal Athinaal Njanum Padidam Paadidam Paadidaam Padidaam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 411.  Song ID 12256


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.