Malayalam Lyrics

| | |

A A A

My Notes
M യേശുവിന്റെ സ്വന്തമാകുവാന്‍
ഉള്ളിലിന്നുറച്ചു ഞാനിതാ
നല്‍കിടുന്നു തൃക്കരങ്ങളില്‍
എന്നിലെ സമസ്‌തവും മുദാ
F യേശുവിന്റെ സ്വന്തമാകുവാന്‍
ഉള്ളിലിന്നുറച്ചു ഞാനിതാ
നല്‍കിടുന്നു തൃക്കരങ്ങളില്‍
എന്നിലെ സമസ്‌തവും മുദാ
—————————————–
M നിറമെഴുന്ന സ്വപ്‌ന തീരവും
മലരിടുന്ന മോഹ ജാലവും
F നിറമെഴുന്ന സ്വപ്‌ന തീരവും
മലരിടുന്ന മോഹ ജാലവും
M കുമിള പോലെ മായുകില്ലയോ
കനക കാന്തി പൊലിയുകില്ലയോ
F കുമിള പോലെ മായുകില്ലയോ
കനക കാന്തി പൊലിയുകില്ലയോ
A യേശുവിന്റെ സ്വന്തമാകുവാന്‍
ഉള്ളിലിന്നുറച്ചു ഞാനിതാ
നല്‍കിടുന്നു തൃക്കരങ്ങളില്‍
എന്നിലെ സമസ്‌തവും മുദാ
—————————————–
F ഞാന്‍ തിരഞ്ഞ സ്‌നേഹ സാരവം
ശാശ്വത പ്രശാന്തി പൂരവും
M ഞാന്‍ തിരഞ്ഞ സ്‌നേഹ സാരവം
ശാശ്വത പ്രശാന്തി പൂരവും
F നിന്നില്‍ മാത്രമെന്നറിഞ്ഞിതാ
പുല്‍കിടുന്നു പൊന്‍ പദാംബുജം
M നിന്നില്‍ മാത്രമെന്നറിഞ്ഞിതാ
പുല്‍കിടുന്നു പൊന്‍ പദാംബുജം
A യേശുവിന്റെ സ്വന്തമാകുവാന്‍
ഉള്ളിലിന്നുറച്ചു ഞാനിതാ
നല്‍കിടുന്നു തൃക്കരങ്ങളില്‍
എന്നിലെ സമസ്‌തവും മുദാ
A യേശുവിന്റെ സ്വന്തമാകുവാന്‍
ഉള്ളിലിന്നുറച്ചു ഞാനിതാ
നല്‍കിടുന്നു തൃക്കരങ്ങളില്‍
എന്നിലെ സമസ്‌തവും മുദാ
A എന്നിലെ സമസ്‌തവും മുദാ
A എന്നിലെ സമസ്‌തവും മുദാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിന്റെ സ്വന്തമാകുവാന്‍ ഉള്ളിലിന്നുറച്ചു ഞാനിതാ നല്‍കിടുന്നു തൃക്കരങ്ങളില്‍ എന്നിലെ സമസ്‌തവും മുദാ Yeshuvinte Swanthamakuvan Lyrics | Yeshuvinte Swanthamakuvan Song Lyrics | Yeshuvinte Swanthamakuvan Karaoke | Yeshuvinte Swanthamakuvan Track | Yeshuvinte Swanthamakuvan Malayalam Lyrics | Yeshuvinte Swanthamakuvan Manglish Lyrics | Yeshuvinte Swanthamakuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvinte Swanthamakuvan Christian Devotional Song Lyrics | Yeshuvinte Swanthamakuvan Christian Devotional | Yeshuvinte Swanthamakuvan Christian Song Lyrics | Yeshuvinte Swanthamakuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvinte Swanthamaakuvaan
Ullilinnurachu Njanithaa
Nalkidunnu Thrukkarangalil
Ennile Samasthavum Mudhaa

Yeshuvinte Swanthamaakuvaan
Ullilinnurachu Njanithaa
Nalkidunnu Thrikkarangalil
Ennile Samasthavum Mudhaa

-----

Niramezhunna Swapna Theeravum
Malaridunna Moha Jaalavum
Niramezhunna Swapna Theeravum
Malaridunna Moha Jaalavum

Kumila Pole Maayukillayo
Kanaka Kaanthi Poliyukillayo
Kumila Pole Maayukillayo
Kanaka Kaanthi Poliyukillayo

Yeshuvinte Swanthamaakuvaan
Ullilinurachu Njanithaa
Nalkidunnu Thrukarangalil
Ennile Samasthavum Mudhaa

-----

Njan Thiranja Sneha Saaravam
Shaashvatha Prashaanthi Pooravum
Njan Thiranja Sneha Saaravam
Shaashvatha Prashaanthi Pooravum

Ninnil Maathramennarinjithaa
Pulkidunnu Pon Padhambujam
Ninnil Maathramennarinjithaa
Pulkidunnu Pon Padhambujam

Yeshuvinte Swanthamakuvaan
Ullilinnurachu Njanithaa
Nalkidunnu Thrukarangalil
Ennile Samasthavum Mudhaa

Yeshuvinte Swanthamakuvaan
Ullilinnurachu Njanithaa
Nalkidunnu Thrikarangalil
Ennile Samasthavum Mudhaa
Ennile Samasthavum Mudhaa
Ennile Samasthavum Mudhaa

Yeshuvinte Swanthamakuvan Yeshu Inte Swanthamakuvaan Ullil Innurachu Ullilinnurachu Njanitha Njaanithaa Njan Ithaa Njaan Muthaa


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 208.  Song ID 13340


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.