Malayalam Lyrics

| | |

A A A

My Notes
M യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ
ആശ തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നേ
F യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ
ആശ തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നേ
—————————————–
M പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍
നീക്കിയെന്റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍
F ഓര്‍ക്കുന്തോറും സ്‌നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ
പാര്‍ക്കുന്നേ തന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ
—————————————–
F ശ്രേഷ്‌ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍
ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍
M കൈകളാല്‍ തീര്‍ക്കാത്ത നിത്യപാര്‍പ്പിടം തന്നില്‍
വാണിടുന്ന നാളിനായ് ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ
—————————————–
M അന്നു തീരുമെന്റെ കഷ്‌ടം ഇന്നീ മന്നിലെ
അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ
F അന്നു തന്റെ ശുദ്ധരൊത്തു പാടി ആര്‍ക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം
—————————————–
F നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ
അല്ലല്‍ തീര്‍ക്കാനെന്നു വന്നു ചേര്‍ത്തിടുമെന്നെ
M തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്
A യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ
ആശ തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvodu Chernnirippathethra Modhame | യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ Yeshuvodu Chernnirippathethra Modhame Lyrics | Yeshuvodu Chernnirippathethra Modhame Song Lyrics | Yeshuvodu Chernnirippathethra Modhame Karaoke | Yeshuvodu Chernnirippathethra Modhame Track | Yeshuvodu Chernnirippathethra Modhame Malayalam Lyrics | Yeshuvodu Chernnirippathethra Modhame Manglish Lyrics | Yeshuvodu Chernnirippathethra Modhame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvodu Chernnirippathethra Modhame Christian Devotional Song Lyrics | Yeshuvodu Chernnirippathethra Modhame Christian Devotional | Yeshuvodu Chernnirippathethra Modhame Christian Song Lyrics | Yeshuvodu Chernnirippathethra Modhame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvodu Chernnirippathethra Modhame
Yeshuvinnaai Jeevikkunnathetra Bhagyame
Aasha Thannodennum Ennil Vardhicheedunne
Aasha Thante Koode Vaazhaan Kamshicheedunne

Yeshuvodu Chernnirippathethra Modhame
Yeshuvinnaai Jeevikkunnathetra Bhagyame
Aasha Thannodennum Ennil Vardhicheedunne
Aasha Thante Koode Vaazhaan Kamshicheedunne

-----

Pokkiyente Paapamellaam Thante Yaagathal
Neekkiyente Shaapamellam Thaan Vahichathal
Orkkumthorum Snehamennil Vardhicheedunne
Parkkunne Than Koode Vaazhaan Ennu Saadhyamo

-----

Sreshttamerum Naattil Ente Vaasamaakkuvaan
Shobhayerum Veedenikk Orukkidunnavan
Kaikalaal Theerkkaatha Nithya Paarppidam Thannil
Vannidunna Naalinai Njan Nokki Paarkunne

-----

Annu Theerumente Kashtam Innee Mannile
Annu Marumente Dhukham Nishchayam Thanne
Annu Thante Shudharothu Paadi Aarkkume
Ennenikku Sadhyamo Mahal Sammelanam

-----

Nallavane Vallabhane Ponnu Kaanthane
Allal Theerkkanennu Vannu Cherthidumenne
Thulyamilla Modhathode Veenakalenthi
Halleluyah Gaanam Padi Vaaniduvanaai

Yeshuvodu Chernnirippathethra Modhame
Yeshuvinnaai Jeevikkunnathetra Bhagyame
Aasha Thannodennum Ennil Vardhicheedunne
Aasha Thante Koode Vaazhaan Kamshicheedunne

Yeshuvodu Chernnirippathethra Modhame Mohame Modame Chernnirippathu Ethra Chernirippathethra Yeshuvinayi Yeshuvinaayi Yeshuvinai Yeshuvinaai Chernirippathethra


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1005.  Song ID 10169


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.