Malayalam Lyrics

| | |

A A A

My Notes
M യോഗ്യനാരൂഴിയില്‍ നാഥാ
നിന്റെ ഗേഹത്തിന്നുള്ളില്‍ വസിക്കാന്‍?
യോഗ്യനാരൂഴിയില്‍ നാഥാ
നിന്റെ മുറ്റത്തു കാലുകള്‍ കുത്താന്‍?
A യോഗ്യനാരൂഴിയില്‍ നാഥാ
—————————————–
M മാലിന്യമേശാത്ത മര്‍ത്യന്‍
നീതി മാത്രം പ്രവര്‍ത്തിച്ചിടുന്നോന്‍
F മാലിന്യമേശാത്ത മര്‍ത്യന്‍
നീതി മാത്രം പ്രവര്‍ത്തിച്ചിടുന്നോന്‍
M ആത്മാര്‍ത്ഥമായുള്ള സത്യംകൊണ്ട്
ചിത്തം നിറയ്‌ക്കുന്ന മര്‍ത്യന്‍
F ആത്മാര്‍ത്ഥമായുള്ള സത്യംകൊണ്ട്
ചിത്തം നിറയ്‌ക്കുന്ന മര്‍ത്യന്‍
A യോഗ്യനാരൂഴിയില്‍ നാഥാ
നിന്റെ ഗേഹത്തിന്നുള്ളില്‍ വസിക്കാന്‍?
യോഗ്യനാരൂഴിയില്‍ നാഥാ
നിന്റെ മുറ്റത്തു കാലുകള്‍ കുത്താന്‍?
A യോഗ്യനാരൂഴിയില്‍ നാഥാ
—————————————–
F വാക്കാലൊരുത്തര്‍ക്കുമേതും
ദ്രോഹ മേല്‍പിച്ചിടാത്തൊരു മര്‍ത്യന്‍
M വാക്കാലൊരുത്തര്‍ക്കുമേതും
ദ്രോഹ മേല്‍പിച്ചിടാത്തൊരു മര്‍ത്യന്‍
F അന്യനെ വഞ്ചിച്ചിടാത്തോന്‍
ദൈവ ഭക്തനെ മാനിച്ചിടുന്നോന്‍
M അന്യനെ വഞ്ചിച്ചിടാത്തോന്‍
ദൈവ ഭക്തനെ മാനിച്ചിടുന്നോന്‍
A യോഗ്യനാരൂഴിയില്‍ നാഥാ
നിന്റെ ഗേഹത്തിന്നുള്ളില്‍ വസിക്കാന്‍?
യോഗ്യനാരൂഴിയില്‍ നാഥാ
നിന്റെ മുറ്റത്തു കാലുകള്‍ കുത്താന്‍?
A യോഗ്യനാരൂഴിയില്‍ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യോഗ്യനാരൂഴിയില്‍ നാഥാ നിന്റെ ഗേഹത്തിന്നുള്ളില്‍ വസിക്കാന്‍? യോഗ്യനാരൂഴിയില്‍ നാഥാ Yogyanaroozhiyil Nadha Lyrics | Yogyanaroozhiyil Nadha Song Lyrics | Yogyanaroozhiyil Nadha Karaoke | Yogyanaroozhiyil Nadha Track | Yogyanaroozhiyil Nadha Malayalam Lyrics | Yogyanaroozhiyil Nadha Manglish Lyrics | Yogyanaroozhiyil Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yogyanaroozhiyil Nadha Christian Devotional Song Lyrics | Yogyanaroozhiyil Nadha Christian Devotional | Yogyanaroozhiyil Nadha Christian Song Lyrics | Yogyanaroozhiyil Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yogyanaaroozhiyil Nadha
Ninte Gehathinnullil Vasikkaan?
Yogyanaaroozhiyil Nadha
Ninte Muttathu Kaalukal Kuthaan?

Yogyanaaroozhiyil Nadha


-----

Maalinyameshaatha Marthyan
Neethi Maathram Pravarthichidunnon
Maalinyameshaatha Marthyan
Neethi Maathram Pravarthichidunnon

Aathmaarthamaayulla Sathyamkkond
Chitham Niraikkunna Marthyan
Aathmaarthamaayulla Sathyamkkond
Chitham Niraikkunna Marthyan

Yogyanaroozhiyil Nadha
Ninte Gehathin Ullil Vasikkaan?
Yogyanaroozhiyil Nadha
Ninte Muttathu Kalukal Kuthaan?

Yogyanaroozhiyil Nadha

-----

Vaakkaalorutharkkumethum
Dhroha Melpichidaathoru Marthyan
Vaakkaalorutharkkumethum
Dhroha Melpichidaathoru Marthyan

Anyane Vanchichidaathon
Daiva Bhakthane Maanichidunnon
Anyane Vanchichidaathon
Daiva Bhakthane Maanichidunnon

Yogyanaaroozhiyil Nadha
Ninte Gehathinnullil Vasikkaan?
Yogyanaaroozhiyil Nadha
Ninte Muttathu Kaalukal Kuthaan?

Yogyanaaroozhiyil Nadha

Yogyanaru Oozhiyil Nadha Natha Yogyanaroozhiyil Yogyanaaroozhiyil Yogyanaaruzhiyil Yogyanaruzhiyil Yogyanaroozhiyil Nadha


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 572.  Song ID 13053


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.