Malayalam Lyrics
My Notes
M | യോഗ്യതയായ് പറയുവാന്‍ ഒന്നുമില്ലേഴയ്ക്കു യേശുവേ നിന് തിരു സ്നേഹം മാത്രം |
F | പുകഴുവാന്‍ ഒന്നും ഇല്ലിയേഴയ്ക്കു യേശുവേ നിന് ദിവ്യ കരുണ മാത്രം |
A | ഇനിയും കാക്കണം ഇനിയും പുലര്‍ത്തണം ഇനിയും നടത്തണം തിരുഹിതം പോല്‍ |
A | ഇനിയും കാക്കണം ഇനിയും പുലര്‍ത്തണം ഇനിയും നടത്തണം തിരുഹിതം പോല്‍ |
—————————————– | |
M | കാലുകളേറെ, വഴുതിടുമെന്നെന് ഹൃദയത്തില്‍ തോന്നിടും വേളകളില്‍ കാലിനു ദീപമായ്, പാതയ്ക്കൊളിയായ് തിരുവചനം എന്നെ നടത്തിടേണം |
F | കാലുകളേറെ, വഴുതിടുമെന്നെന് ഹൃദയത്തില്‍ തോന്നിടും വേളകളില്‍ കാലിനു ദീപമായ്, പാതയ്ക്കൊളിയായ് തിരുവചനം എന്നെ നടത്തിടേണം |
A | യോഗ്യതയായ് പറയുവാന്‍ ഒന്നുമില്ലേഴയ്ക്കു യേശുവേ നിന് തിരു സ്നേഹം മാത്രം |
—————————————– | |
F | ആത്മാവില്‍ ആനന്ദിച്ചാര്ത്തിടുവാനായ് കാല്‍വരി ദര്‍ശനം എന്നും മുമ്പില്‍ കണ്ടിടുവാനായ്, കൃപയേകിടേണം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ പഠിപ്പിക്കണം |
M | ആത്മാവില്‍ ആനന്ദിച്ചാര്ത്തിടുവാനായ് കാല്‍വരി ദര്‍ശനം എന്നും മുമ്പില്‍ കണ്ടിടുവാനായ്, കൃപയേകിടേണം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ പഠിപ്പിക്കണം |
F | യോഗ്യതയായ് പറയുവാന്‍ ഒന്നുമില്ലേഴയ്ക്കു യേശുവേ നിന് തിരു സ്നേഹം മാത്രം |
M | പുകഴുവാന്‍ ഒന്നും ഇല്ലിയേഴയ്ക്കു യേശുവേ നിന് ദിവ്യ കരുണ മാത്രം |
A | ഇനിയും കാക്കണം ഇനിയും പുലര്‍ത്തണം ഇനിയും നടത്തണം തിരുഹിതം പോല്‍ |
A | ഇനിയും കാക്കണം ഇനിയും പുലര്‍ത്തണം ഇനിയും നടത്തണം തിരുഹിതം പോല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യോഗ്യതയായ് പറയുവാന്‍ ഒന്നുമില്ലേഴയ്ക്കു യേശുവേ നിന് തിരു സ്നേഹം മാത്രം Yogyathayayi Parayuvan Onnumillezhaikku Lyrics | Yogyathayayi Parayuvan Onnumillezhaikku Song Lyrics | Yogyathayayi Parayuvan Onnumillezhaikku Karaoke | Yogyathayayi Parayuvan Onnumillezhaikku Track | Yogyathayayi Parayuvan Onnumillezhaikku Malayalam Lyrics | Yogyathayayi Parayuvan Onnumillezhaikku Manglish Lyrics | Yogyathayayi Parayuvan Onnumillezhaikku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yogyathayayi Parayuvan Onnumillezhaikku Christian Devotional Song Lyrics | Yogyathayayi Parayuvan Onnumillezhaikku Christian Devotional | Yogyathayayi Parayuvan Onnumillezhaikku Christian Song Lyrics | Yogyathayayi Parayuvan Onnumillezhaikku MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve Nin Thiru Sneham Maathram
Pukazhuvaan Onnum Illiyezhaikku
Yeshuve Nin Divya Karuna Maathram
Iniyum Kaakkanam Iniyum Pularthanam
Iniyum Nadathanam Thiruhitham Pol
Iniyum Kaakkanam Iniyum Pularthanam
Iniyum Nadathanam Thiruhitham Pol
-----
Kaalukalere, Vazhuthidumennen
Hrudhayathil Thonnidum Velakalil
Kaalinu Deepamaai, Paathaikkoliyaai
Thiruvachanam Enne Nadathidenam
Kaalukalere, Vazhuthidumennen
Hrudhayathil Thonnidum Velakalil
Kaalinu Deepamaai, Paathaikkoliyaai
Thiruvachanam Enne Nadathidenam
Yogyathayaai Parayuvaan Onnumillezhaikku
Yeshuve Nin Thirusneham Maathram
-----
Aathmaavil Aanandhichaarthiduvaanaai
Kalvari Dharshanam Ennum Munbil
Kandiduvaanaai, Krupayekidenam
Praarthikkuvaan Enne Padippikkanam
Aathmaavil Aanandhichaarthiduvaanaai
Kalvari Dharshanam Ennum Munbil
Kandiduvaanaai, Krupayekidenam
Praarthikkuvaan Enne Padippikkanam
Yogyathayaai Parayuvaan Onnumillezhaikku
Yeshuve Nin Thiru Sneham Maathram
Pukazhuvaan Onnum Illiyezhaikku
Yeshuve Nin Divya Karuna Maathram
Iniyum Kaakkanam Iniyum Pularthanam
Iniyum Nadathanam Thiruhitham Pol
Iniyum Kaakkanam Iniyum Pularthanam
Iniyum Nadathanam Thiruhitham Pol
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet