Malayalam Lyrics
My Notes
M | യൂദാ എന്‍ പിതാവേ യേശുവിന് ഭ്രാതാവേ വേദസാക്ഷിയായ് ജീവന് വെടിഞ്ഞൊരു ധീരനാം ശ്ലീഹായേ |
F | സാധ്യമായിടാത്ത കാര്യങ്ങള്‍ക്കൊക്കെയും മാദ്ധ്യസ്ഥ ശക്തിയുള്ളോനെ നീ നിത്യം പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് |
M | ആശ്രിത വത്സലാ ആശ്വാസ ദായകാ താവക പാതെ ഞങ്ങളര്പ്പിച്ചിടും പ്രാര്‍ത്ഥന കേള്‍ക്കേണം |
F | കണ്ണീരില്‍ കുതിര്‍ന്ന കാഴ്ച്ചകള്‍ നിന് മുന്പില് കൂട്ടമായ് ഞങ്ങളെത്തിച്ചീടുന്നു നിന് കാരുണ്യം തൂകേണം |
A | യൂദാ എന്‍ പിതാവേ യേശുവിന് ഭ്രാതാവേ വേദസാക്ഷിയായ് ജീവന് വെടിഞ്ഞൊരു ധീരനാം ശ്ലീഹായേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യൂദാ എന്‍ പിതാവേ യേശുവിന് ഭ്രാതാവേ വേദസാക്ഷിയായ് ജീവന് വെടിഞ്ഞൊരു ധീരനാം ശ്ലീഹായേ Yoodha En Pithave Lyrics | Yoodha En Pithave Song Lyrics | Yoodha En Pithave Karaoke | Yoodha En Pithave Track | Yoodha En Pithave Malayalam Lyrics | Yoodha En Pithave Manglish Lyrics | Yoodha En Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yoodha En Pithave Christian Devotional Song Lyrics | Yoodha En Pithave Christian Devotional | Yoodha En Pithave Christian Song Lyrics | Yoodha En Pithave MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvin Bhraathaave
Vedhasaakshiyaai Jeevan Vedinjoru
Dheeranaam Shleehaaye
Saadhyamaayidaatha
Kaaryangalkkokkeyum
Maadhyastha Shakthiyullone Nee Nithyam
Praarthikka Njangalkkaai
Aashritha Vathsalaa
Aashwaasa Dhaayakaa
Thaavaka Paathe Njangalarppichidum
Praarthana Kelkkenam
Kanneeril Kuthirnna
Kaazhchakal Nin Munpil
Koottamaai Njangalethicheedunnu Nin
Kaarunyam Thookenam
Yoodhaa En Pithave
Yeshuvin Bhraathaave
Vedhasakshiyaai Jeevan Vedinjoru
Dheeranaam Shleehaye
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet