Malayalam Lyrics
My Notes
M | യൂദാ ശ്ലീഹായെ… മിശിഹാ തന്‍ പ്രിയ സ്‌നേഹിതനെ അസാധ്യ കാര്യങ്ങള്‍ക്കെന്നും മാധ്യസ്ഥം നല്‍കുന്നവനെ |
F | യൂദാ ശ്ലീഹായെ… മിശിഹാ തന്‍ പ്രിയ സ്‌നേഹിതനെ അസാധ്യ കാര്യങ്ങള്‍ക്കെന്നും മാധ്യസ്ഥം നല്‍കുന്നവനെ |
M | ആശ്രയമില്ലാതലയും ഞങ്ങള്‍- ക്കഭയം നല്‍കി തുണയേകും |
F | പ്രാര്‍ത്ഥിച്ചാലുടന്‍ ഉത്തരമേകും വിശുദ്ധ യൂദാ തദേവൂസേ |
A | പ്രാര്‍ത്ഥിക്കണമേ പുണ്യാത്മാ പാപികളാകും ഞങ്ങള്‍ക്കായ് പാലകനാകും ദൈവത്തിങ്കല്‍ യാചനയെല്ലാമേകണമേ |
—————————————– | |
M | ആശകളെല്ലാം തകരുമ്പോള്‍ മനസ്സിന്‍ താളം ഉലയുമ്പോള്‍ പ്രാണന്‍ നീറും വേദനയാല്‍ പാവന പാദെ അണയുന്നെ |
F | ആശകളെല്ലാം തകരുമ്പോള്‍ മനസ്സിന്‍ താളം ഉലയുമ്പോള്‍ പ്രാണന്‍ നീറും വേദനയാല്‍ പാവന പാദെ അണയുന്നെ |
M | മനസ്സില്‍ ശാന്തി പരത്തണമേ ആത്മാവിന്‍ പ്രഭ തൂകണമേ നിര്‍മലമായൊരു നവ ഹൃദയം ഞങ്ങളിലെന്നുമേകണമേ |
F | മനസ്സില്‍ ശാന്തി പരത്തണമേ ആത്മാവിന്‍ പ്രഭ തൂകണമേ നിര്‍മലമായൊരു നവ ഹൃദയം ഞങ്ങളിലെന്നുമേകണമേ |
A | പ്രാര്‍ത്ഥിക്കണമേ പുണ്യാത്മാ പാപികളാകും ഞങ്ങള്‍ക്കായ് പാലകനാകും ദൈവത്തിങ്കല്‍ യാചനയെല്ലാമേകണമേ |
—————————————– | |
F | ആധിയില്‍ വ്യാധിയില്‍ ഉരുകുമ്പോള്‍ ആകുലരായി കരയുമ്പോള്‍ യാതനയേറും ജീവിത വഴിയില്‍ താങ്ങായ് തണലായ് മാറണമേ |
M | ആധിയില്‍ വ്യാധിയില്‍ ഉരുകുമ്പോള്‍ ആകുലരായി കരയുമ്പോള്‍ യാതനയേറും ജീവിത വഴിയില്‍ താങ്ങായ് തണലായ് മാറണമേ |
F | അഭിഷേകാഗ്നി നിറഞ്ഞവനെ അലിവൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ പാണികള്‍ നീട്ടി പോംവഴിയേകി പുതിയൊരു ജീവിതമേകണമേ |
M | അഭിഷേകാഗ്നി നിറഞ്ഞവനെ അലിവൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ പാണികള്‍ നീട്ടി പോംവഴിയേകി പുതിയൊരു ജീവിതമേകണമേ |
F | യൂദാ ശ്ലീഹായെ… മിശിഹാ തന്‍ പ്രിയ സ്‌നേഹിതനെ അസാധ്യ കാര്യങ്ങള്‍ക്കെന്നും മാധ്യസ്ഥം നല്‍കുന്നവനെ |
M | ആശ്രയമില്ലാതലയും ഞങ്ങള്‍- ക്കഭയം നല്‍കി തുണയേകും |
F | പ്രാര്‍ത്ഥിച്ചാലുടന്‍ ഉത്തരമേകും വിശുദ്ധ യൂദാ തദേവൂസേ |
A | പ്രാര്‍ത്ഥിക്കണമേ പുണ്യാത്മാ പാപികളാകും ഞങ്ങള്‍ക്കായ് പാലകനാകും ദൈവത്തിങ്കല്‍ യാചനയെല്ലാമേകണമേ |
A | എന്‍ യാചനയെല്ലാമേകണമേ |
A | എന്‍ യാചനയെല്ലാമേകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യൂദാ ശ്ലീഹായെ… മിശിഹാ തന്‍ പ്രിയ സ്‌നേഹിതനെ അസാധ്യ കാര്യങ്ങള്‍ക്കെന്നും Yoodha Sleehaye Mishiha Than Priya Snehithane Lyrics | Yoodha Sleehaye Mishiha Than Priya Snehithane Song Lyrics | Yoodha Sleehaye Mishiha Than Priya Snehithane Karaoke | Yoodha Sleehaye Mishiha Than Priya Snehithane Track | Yoodha Sleehaye Mishiha Than Priya Snehithane Malayalam Lyrics | Yoodha Sleehaye Mishiha Than Priya Snehithane Manglish Lyrics | Yoodha Sleehaye Mishiha Than Priya Snehithane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yoodha Sleehaye Mishiha Than Priya Snehithane Christian Devotional Song Lyrics | Yoodha Sleehaye Mishiha Than Priya Snehithane Christian Devotional | Yoodha Sleehaye Mishiha Than Priya Snehithane Christian Song Lyrics | Yoodha Sleehaye Mishiha Than Priya Snehithane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mishihaa Than Priya Snehithane
Asaadhya Kaaryangalkkennum
Maadhyastham Nalkunnavane
Yoodhaa Shleehaaye…
Mishihaa Than Priya Snehithane
Asaadhya Kaaryangalkkennum
Maadhyastham Nalkunnavane
Aashrayamillaathalayum Njangal-
kkabhayam Nalki Thunayekum
Praarthichaaludan Utharamekum
Vishudha Yoodhaa Thadhevoose
Praarthikkaname Punyaathmaa
Paapikalakum Njangalkkaai
Paalakanaakum Daivathinkal
Yaachanayellaamekaname
-----
Aashakalellaam Thakarumbol
Manassin Thaalam Ulayumbol
Praanan Neerum Vedhanayaal
Paavana Paadhe Anayunne
Aashakalellaam Thakarumbol
Manassin Thaalam Ulayumbol
Praanan Neerum Vedhanayaal
Paavana Paadhe Anayunne
Manassil Shaanthi Parathaname
Aathmaavin Prabha Thookaname
Nirmalamaayoru Nava Hrudhayam
Njangalilennumekaname
Manassil Shaanthi Parathaname
Aathmaavin Prabha Thookaname
Nirmalamaayoru Nava Hrudhayam
Njangalilennumekaname
Prarthikkaname Punyathmaa
Paapikalakum Njangalkkaai
Palakanaakum Daivathinkal
Yachanayellaamekaname
-----
Aadhiyil Vyaadhiyil Urukumbol
Aakularaayi Karayumbol
Yaathanayerum Jeevitha Vazhiyil
Thaangaai Thanalaai Maaraname
Aadhiyil Vyaadhiyil Urukumbol
Aakularaayi Karayumbol
Yaathanayerum Jeevitha Vazhiyil
Thaangaai Thanalaai Maaraname
Abhishekaagni Niranjavane
Alivodu Praarthana Kelkkaname
Paanikal Neetti Pomvazhiyeki
Puthiyoru Jeevithamekaname
Abhishekaagni Niranjavane
Alivodu Praarthana Kelkkaname
Paanikal Neetti Pomvazhiyeki
Puthiyoru Jeevithamekaname
Yoodhaa Shleehaaye…
Mishihaa Than Priya Snehithane
Asaadhya Kaaryangalkkennum
Maadhyastham Nalkunnavane
Aashrayamillaathalayum Njangal-
kkabhayam Nalki Thunayekum
Praarthichaaludan Utharamekum
Vishudha Yoodhaa Thadhevoose
Praarthikkaname Punyaathmaa
Paapikalakum Njangalkkaai
Paalakanaakum Daivathinkal
Yaachanayellaamekaname
En Yaachanayellaamekaname
En Yaachanayellaamekaname
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet