Malayalam Lyrics
My Notes
M | യുവജനമേ യുവജനമേ യേശുവില്‍ ഒന്നായ് ചേരാം |
🎵🎵🎵 | |
M | അറിവുകളും കഴിവുകളും നാഥനു വേണ്ടി നല്‍കാം |
🎵🎵🎵 | |
F | യുവജനമേ യുവജനമേ യേശുവില്‍ ഒന്നായ് ചേരാം |
🎵🎵🎵 | |
F | അറിവുകളും കഴിവുകളും നാഥനു വേണ്ടി നല്‍കാം |
🎵🎵🎵 | |
M | ജീവിതമെന്നെന്നും, ഇനി ഉല്‍സവമാക്കീടൂ കഴിവുള്ള ദൈവത്തിന്‍ കൈകളിലല്ലേ നീ |
F | തിന്മകള്‍ ചെയ്യാതെ, ഇനി നന്മകള്‍ ചെയ്‌തീടാന്‍ കരുണാര്‍ദ്ര സ്‌നേഹത്തിന്‍ സാക്ഷികളായീടാം |
A | യുവജനമേ യുവജനമേ യേശുവില്‍ ഒന്നായ് ചേരാം |
🎵🎵🎵 | |
A | അറിവുകളും കഴിവുകളും നാഥനു വേണ്ടി നല്‍കാം |
—————————————– | |
M | കണ്ണും, നിന്‍ മെയ്യും അഴകും ശക്തിയുമെല്ലാം ദൈവം, നിന്‍ ദൈവം കരുണയോടേകിയതല്ലേ |
F | പുഴയും, ഇള വെയിലും മഴയും കാറ്റും കടലും ദൈവം, നിന്‍ ദൈവം കരുണയോടേകിയതല്ലേ |
M | അവനിയിലോരോ ദിനവും അവനുടെ നാമം പാടാന്‍ |
M | അപരനിലവനെ കാണാം അവനെ പിന്തുടരാം |
A | ഗ മ ഗ മ മ മ മ മ മ രി ഗ രി ഗ ഗാ ഗ ഗ ഗ ഗ ഗ സ രി സ രി രി രി രി രി രി മ ഗ സ സ സ |
A | സോദരന് തന്‍ കണ്ണീരൊപ്പാന്‍ നിന്റെ കൈകള്‍ ഉയര്‍ത്തും നേരം കരുണയുള്ളവന്‍ യേശു നാഥന്‍ നിന്‍ കണ്ണീരൊപ്പും |
A | സോദരന് തന്‍ കണ്ണീരൊപ്പാന്‍ നിന്റെ കൈകള്‍ ഉയര്‍ത്തും നേരം കരുണയുള്ളവന്‍ യേശു നാഥന്‍ നിന്‍ കണ്ണീരൊപ്പും |
A | യുവജനമേ യുവജനമേ യേശുവില്‍ ഒന്നായ് ചേരാം |
🎵🎵🎵 | |
A | അറിവുകളും കഴിവുകളും നാഥനു വേണ്ടി നല്‍കാം |
—————————————– | |
F | വചനം, തിരുവചനം കനലായ് നിന്നില്‍ നിറയാന്‍ കനവും, നിന്‍ തനുവും അവനായ് നല്‍കുകയെന്നും |
M | ഹൃദയം, നിറകവിയും സ്‌നേഹം പകര്‍ന്നു നല്‍കാന്‍ ഇരുളില്‍, വീണുഴലും മനുജനു മാതൃകയാവാന്‍ |
F | കുരിശിന്‍ നിഴലില്‍ നില്‍ക്കാം ക്രൂശിലെ നാഥനെ നോക്കാം |
F | അപരനു വേണ്ടി ജീവന്‍ വെടിഞ്ഞ ദൈവത്തിനെ വാഴ്‌ത്താം |
M | സോദരന് തന്‍ കണ്ണീരൊപ്പാന്‍ നിന്റെ കൈകള്‍ ഉയര്‍ത്തും നേരം കരുണയുള്ളവന്‍ യേശു നാഥന്‍ നിന്‍ കണ്ണീരൊപ്പും |
F | സോദരന് തന്‍ കണ്ണീരൊപ്പാന്‍ നിന്റെ കൈകള്‍ ഉയര്‍ത്തും നേരം കരുണയുള്ളവന്‍ യേശു നാഥന്‍ നിന്‍ കണ്ണീരൊപ്പും |
A | സോദരന് തന്‍ കണ്ണീരൊപ്പാന്‍ നിന്റെ കൈകള്‍ ഉയര്‍ത്തും നേരം കരുണയുള്ളവന്‍ യേശു നാഥന്‍ നിന്‍ കണ്ണീരൊപ്പും |
A | സോദരന് തന്‍ കണ്ണീരൊപ്പാന്‍ നിന്റെ കൈകള്‍ ഉയര്‍ത്തും നേരം കരുണയുള്ളവന്‍ യേശു നാഥന്‍ നിന്‍ കണ്ണീരൊപ്പും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യുവജനമേ യുവജനമേ യേശുവില്‍ ഒന്നായ് ചേരാം Yuvajaname Yuvajaname Yeshuvil Onnayi Cheram Lyrics | Yuvajaname Yuvajaname Yeshuvil Onnayi Cheram Song Lyrics | Yuvajaname Yuvajaname Yeshuvil Onnayi Cheram Karaoke | Yuvajaname Yuvajaname Yeshuvil Onnayi Cheram Track | Yuvajaname Yuvajaname Yeshuvil Onnayi Cheram Malayalam Lyrics | Yuvajaname Yuvajaname Yeshuvil Onnayi Cheram Manglish Lyrics | Yuvajaname Yuvajaname Yeshuvil Onnayi Cheram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yuvajaname Yuvajaname Yeshuvil Onnayi Cheram Christian Devotional Song Lyrics | Yuvajaname Yuvajaname Yeshuvil Onnayi Cheram Christian Devotional | Yuvajaname Yuvajaname Yeshuvil Onnayi Cheram Christian Song Lyrics | Yuvajaname Yuvajaname Yeshuvil Onnayi Cheram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvil Onnaai Cheraam
🎵🎵🎵
Arivukalum Kazhivukalum
Nadhanu Vendi Nalkaam
🎵🎵🎵
Yuvajaname Yuvajaname
Yeshuvil Onnaai Cheraam
🎵🎵🎵
Arivukalum Kazhivukalum
Nadhanu Vendi Nalkaam
🎵🎵🎵
Jeevithamennennum, Ini Ulsavamaakkeedoo
Kazhivulla Daivathin Kaikalilalle Nee
Thinmakal Cheyyaathe, Ini Nanmakal Cheytheedaan
Karunaardhra Snehathin Saakshikalaayeedaam
Yuvajaname Yuvajaname
Yeshuvil Onnaai Cheraam
🎵🎵🎵
Arivukalum Kazhivukalum
Nadhanu Vendi Nalkaam
-----
Kannum, Nin Meyyum
Azhakum Shakthiyumellaam
Daivam, Nin Daivam
Karunayodekiyathalle
Puzhayum, Ila Veyilum
Mazhayum Kaattum Kadalum
Daivam, Nin Daivam
Karunayodekiyathalle
Avaniyiloro Dhinavum
Avanude Naamam Paadaan
Aparanilavane Kaanaam
Avane Pinthudaraam
Ga Ma Ga Ma Ma Ma Ma Ma Ma
Ri Ga Ri Ga Gaa Ga Ga Ga Ga Ga
Sa Ri Sa Ri Ri Ri Ri Ri Ri
Ma Ga Sa Sa Sa
Sodharan Than Kanneeroppaan
Ninte Kaikal Uyarthum Neram
Karunayullavan Yeshu Nadhan
Nin Kanneeroppum
Sodharan Than Kanneeroppaan
Ninte Kaikal Uyarthum Neram
Karunayullavan Yeshu Nadhan
Nin Kanneeroppum
Yuvajename Yuvajename
Yeshuvil Onnaai Cheraam
🎵🎵🎵
Arivukalum Kazhivukalum
Nadhanu Vendi Nalkaam
-----
Vachanam, Thiruvachanam
Kanalaai Ninnil Nirayaan
Kanavum, Nin Thanuvum
Avanaai Nalkukayennum
Hrudhayam, Nirakaviyum
Sneham Pakarnnu Nalkaan
Irulil, Veenuzhalum
Manujanu Maathrukayaavaan
Kurishin Nizhalil Nilkkaam
Krooshile Nadhane Nokkaam
Aparanu Vendi Jeevan Vedinja
Daivathine Vaazhthaam
Sodharan Than Kanneeroppaan
Ninte Kaikal Uyarthum Neram
Karunayullavan Yeshu Nadhan
Nin Kanneeroppum
Sodharan Than Kanneeroppaan
Ninte Kaikal Uyarthum Neram
Karunayullavan Yeshu Nadhan
Nin Kanneeroppum
Sodharan Than Kanneeroppaan
Ninte Kaikal Uyarthum Neram
Karunayullavan Yeshu Nadhan
Nin Kanneeroppum
Sodharan Than Kanneeroppaan
Ninte Kaikal Uyarthum Neram
Karunayullavan Yeshu Nadhan
Nin Kanneeroppum
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet