Syro Malabar Wedding Ceremony


Songs

Vivaham Kalyanam Songs Song Wedding Matrimony Holy Matrimonial Weding Qurbana Kurbana Mass


Resources

Information

വിവാഹം

പൊതുനിര്‍ദ്ദേശങ്ങള്‍

 

1. കാര്‍മ്മികന്‍ കൊത്തീന, സുനാറ, ഊറാറ, സന്ദേ, പൈന എന്നീ തിരുവസ്‌ത്രങ്ങള്‍ ധരിക്കുന്നു.

 

2. വചന വേദിയില്‍ താലി, മന്ത്രകോടി, (മോതിരം, ജപമാല, പുമാല) തുടങ്ങിയവ വയ്‌ക്കുന്നതിന് ഒരു മേശ ഉണ്ടായിരിക്കണം.

 

3. തിരുക്കര്‍മ്മത്തിനിടയ്‌ക്കു തെളിക്കുന്നതിനുള്ള നിലവിളക്ക് / തിരി ഒരുക്കി വച്ചിരിക്കണം.

 

4. സുവിശേഷവായനയ്‌ക്കു മുമ്പുള്ള സമാധാനശംസ സുവിശേഷ പ്രഘോഷണ ഗ്രന്ഥം കൊണ്ടാണു നല്‍കേണ്ടത്.

 

5. വായനകള്‍ നാലിനു പകരം മുന്നോ രണ്ടോ ആകാം. രണ്ടെങ്കില്‍ ആദ്യത്തേത് ലേഖനത്തില്‍ നിന്നായിരിക്കണം.

 

6. സുവിശേഷ പ്രഘോഷണ ഗ്രന്ഥത്തില്‍ കൈ വച്ചുകൊണ്ടാണു ദമ്പതിമാര്‍ സത്യപ്രതിജ്ഞ നടത്തേണ്ടത്.

 



The Sacrament of Holy Matrimony

General Instructions

 

1. The celebrant wears kotina, sunara, urara, sande and paina.


2. There shall be a table on the Bema to keep the thali, Manthrakodi (rings, rosaries, garlands) .


3. The lamp (Nilavilakku) / candle shall be kept ready for lighting during the ceremony.

 

4. The giving of peace before Gospel reading shall be done with the Gospel itself.

 

5. The four scriptural readings may be limited to two or three. If there are only two readings, the fi rst shall be from the Epistles.


6. While taking pledge, the bride and bridegroom shall place their right hands on the Gospel

 

 

Your email address will not be published. Required fields are marked *