Malayalam Lyrics
My Notes
M | ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു പുത്രനാം യേശുവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു |
F | ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു പുത്രനാം യേശുവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു |
M | റൂഹായാം ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു ത്രിയേക ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു |
F | റൂഹായാം ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു ത്രിയേക ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു |
A | ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന |
A | ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന |
—————————————– | |
M | എന്‍ ജീവനും ജീവിതവും ഞാന്‍ അങ്ങേക്കായ് ഏകിടുന്നു |
F | എന്‍ ജീവനും ജീവിതവും ഞാന്‍ അങ്ങേക്കായ് ഏകിടുന്നു |
M | എന്‍ സമ്പത്തും ആരോഗ്യവും ഞാന്‍ നിനക്കായ് നല്‍കിടുന്നു |
F | എന്‍ സമ്പത്തും ആരോഗ്യവും ഞാന്‍ നിനക്കായ് നല്‍കിടുന്നു |
A | യേശുവേ… ഞാന്‍ ഇനിയെന്നും നിന്റെതു മാത്രം |
A | ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന |
A | ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന |
—————————————– | |
F | നിന്‍ ആത്മാവാല്‍ നയിക്കേണമേ ആത്മാക്കളെ നേടുവാന്‍ |
M | നിന്‍ ആത്മാവാല്‍ നയിക്കേണമേ ആത്മാക്കളെ നേടുവാന്‍ |
F | നിന്റെ വിശുദ്ധിയാല്‍ നിറക്കേണമേ നിനക്കായ് ഞാന്‍ സാക്ഷിയാകാം |
M | നിന്റെ വിശുദ്ധിയാല്‍ നിറക്കേണമേ നിനക്കായ് ഞാന്‍ സാക്ഷിയാകാം |
A | യേശുവേ… നീ ഇനിയെന്നും എന്റെതു മാത്രം |
F | ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു പുത്രനാം യേശുവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു |
M | റൂഹായാം ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു ത്രിയേക ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു |
A | ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന |
A | ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aabba Pithave Ange Njan Aaradhikkunnu | ആബാ പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു പുത്രനാം യേശുവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു Aabba Pithave Ange Njan Aaradhikkunnu Lyrics | Aabba Pithave Ange Njan Aaradhikkunnu Song Lyrics | Aabba Pithave Ange Njan Aaradhikkunnu Karaoke | Aabba Pithave Ange Njan Aaradhikkunnu Track | Aabba Pithave Ange Njan Aaradhikkunnu Malayalam Lyrics | Aabba Pithave Ange Njan Aaradhikkunnu Manglish Lyrics | Aabba Pithave Ange Njan Aaradhikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aabba Pithave Ange Njan Aaradhikkunnu Christian Devotional Song Lyrics | Aabba Pithave Ange Njan Aaradhikkunnu Christian Devotional | Aabba Pithave Ange Njan Aaradhikkunnu Christian Song Lyrics | Aabba Pithave Ange Njan Aaradhikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Puthranaam Yeshuve, Ange Njan Aaradhikkunnu
Aabba Pithave, Ange Njan Aaradhikkunnu
Puthranaam Yeshuve, Ange Njan Aaradhikkunnu
Roohayam Daivame, Ange Njan Aaradhikkunnu
Thriyeka Daivame, Ange Njan Aaradhikkunnu
Roohayam Daivame, Ange Njan Aaradhikkunnu
Thriyeka Daivame, Ange Njan Aaradhikkunnu
Aaradhana Aaradhana Aaradhana Angekkaradhana
Aaradhana Aaradhana Aaradhana Angekkaradhana
-----
En Jeevanum Jeevithavum
Njan Angekkaai Ekidunnu
En Jeevanum Jeevithavum
Njan Angekkaai Ekidunnu
En Sambathum Aarogyavum
Njan Ninakkaai Nalkidunnu
En Sambathum Aarogyavum
Njan Ninakkaai Nalkidunnu
Yeshuve.... Njan Iniyum Nintethu Mathram
Aaradhana Aaradhana Aaradhana Angekkaradhana
Aaradhana Aaradhana Aaradhana Angekkaradhana
-----
Nin Aathmaavaal Nayikkename
Aathmakkale Neduvaan
Nin Aathmaavaal Nayikkename
Aathmakkale Neduvaan
Ninte Vishudhiyaal Nirakkename
Ninakkai Njan Saakshiyakaam
Ninte Vishudhiyaal Nirakkename
Ninakkai Njan Saakshiyakaam
Yeshuve... Nee Iniyennum Entethu Mathram
Aaba Pithave, Ange Njan Aradhikkunnu
Puthranam Yeshuve, Ange Njanaradhikkunnu
Roohayaam Daivame, Ange Njan Aaradhikkunnu
Thriyeka Daivame, Ange Njan Aaradhikkunnu
Aaradhana Aaradhana Aaradhana Angekkaradhana
Aaradhana Aaradhana Aaradhana Angekkaradhana
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet