Malayalam Lyrics
My Notes
M | ആദിയില്‍ ആകാശവും അഞ്ചിത ഭൂതലവും |
F | ഉണരും പ്രശാന്ത വേളയില്‍ നിറഞ്ഞ ചൈതന്യമേ |
M | പരിശുദ്ധാത്മാവേ… നിറഞ്ഞു കവിയണമേ |
F | പരിശുദ്ധാത്മാവേ… നിറഞ്ഞു കവിയണമേ |
A | സ്വര്‍ഗ്ഗം തുറന്നിറങ്ങി വരൂ പുതുമഴയായ് പെയ്‌തിറങ്ങൂ |
A | ശ്ലീഹന്മാരിലിറങ്ങിയപോല്‍ സ്‌നേഹാഗ്നിയായ് പടരൂ |
A | ആത്മീയ മന്നയായ് ഈ സമൂഹത്തില്‍ പൊഴിയൂ |
—————————————– | |
M | ഫറവോയില്‍ നിന്നടിമ ജനത്തെ രക്ഷിച്ചവനാമാത്മാവേ മോശയ്‌ക്കും അഹറോനും പുത്തന്‍ ജീവന്‍ നല്‍കിയൊരാത്മാവേ |
F | ഫറവോയില്‍ നിന്നടിമ ജനത്തെ രക്ഷിച്ചവനാമാത്മാവേ മോശയ്‌ക്കും അഹറോനും പുത്തന്‍ ജീവന്‍ നല്‍കിയൊരാത്മാവേ |
A | സ്വര്‍ഗ്ഗം തുറന്നിറങ്ങി വരൂ പുതുമഴയായ് പെയ്‌തിറങ്ങൂ |
A | ശ്ലീഹന്മാരിലിറങ്ങിയപോല്‍ സ്‌നേഹാഗ്നിയായ് പടരൂ |
A | ആത്മീയ മന്നയായ് ഈ സമൂഹത്തില്‍ പൊഴിയൂ |
—————————————– | |
F | ജോര്‍ദാന്‍ നദിയില്‍ വെണ്‍പ്രാവായി പറന്നിറങ്ങിയൊരാത്മാവേ ദൈവഹിതത്താല്‍ ക്രൂശു വഹിക്കാന്‍ ശക്തി പകര്‍ന്നൊരാത്മാവേ |
M | ജോര്‍ദാന്‍ നദിയില്‍ വെണ്‍പ്രാവായി പറന്നിറങ്ങിയൊരാത്മാവേ ദൈവഹിതത്താല്‍ ക്രൂശു വഹിക്കാന്‍ ശക്തി പകര്‍ന്നൊരാത്മാവേ |
A | സ്വര്‍ഗ്ഗം തുറന്നിറങ്ങി വരൂ പുതുമഴയായ് പെയ്‌തിറങ്ങൂ |
A | ശ്ലീഹന്മാരിലിറങ്ങിയപോല്‍ സ്‌നേഹാഗ്നിയായ് പടരൂ |
A | ആത്മീയ മന്നയായ് ഈ സമൂഹത്തില്‍ പൊഴിയൂ |
F | ആദിയില്‍ ആകാശവും അഞ്ചിത ഭൂതലവും |
M | ഉണരും പ്രശാന്ത വേളയില്‍ നിറഞ്ഞ ചൈതന്യമേ |
F | പരിശുദ്ധാത്മാവേ… നിറഞ്ഞു കവിയണമേ |
M | പരിശുദ്ധാത്മാവേ… നിറഞ്ഞു കവിയണമേ |
A | സ്വര്‍ഗ്ഗം തുറന്നിറങ്ങി വരൂ പുതുമഴയായ് പെയ്‌തിറങ്ങൂ |
A | ശ്ലീഹന്മാരിലിറങ്ങിയപോല്‍ സ്‌നേഹാഗ്നിയായ് പടരൂ |
A | ആത്മീയ മന്നയായ് ഈ സമൂഹത്തില്‍ പൊഴിയൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhiyil Aakashavum Anjitha Bhoothalavum | ആദിയില്‍ ആകാശവും അഞ്ചിത ഭൂതലവും Aadhiyil Aakashavum Anjitha Bhoothalavum Lyrics | Aadhiyil Aakashavum Anjitha Bhoothalavum Song Lyrics | Aadhiyil Aakashavum Anjitha Bhoothalavum Karaoke | Aadhiyil Aakashavum Anjitha Bhoothalavum Track | Aadhiyil Aakashavum Anjitha Bhoothalavum Malayalam Lyrics | Aadhiyil Aakashavum Anjitha Bhoothalavum Manglish Lyrics | Aadhiyil Aakashavum Anjitha Bhoothalavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhiyil Aakashavum Anjitha Bhoothalavum Christian Devotional Song Lyrics | Aadhiyil Aakashavum Anjitha Bhoothalavum Christian Devotional | Aadhiyil Aakashavum Anjitha Bhoothalavum Christian Song Lyrics | Aadhiyil Aakashavum Anjitha Bhoothalavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anchitha Bhoothalavum
Unarum Prashantha Velayil
Niranja Chaithanyame
Parishudhathmave...
Niranju Kaviyaname
Parishudhathmave...
Niranju Kaviyaname
Swargam Thurannirangi Varoo
Puthumazhayaai Peythirangu
Shleehanmaaril Irangiyapol
Snehaagniyaai Padaru
Aathmeeya Mannayaai
Ee Samuhathil Pozhiyoo
-----
Pharavoyil Ninnadima Janathe
Rakshichavanaam Aathmaave
Moshaikkum Aharonum Puthan
Jeevan Nalkiyoraathmaave
Pharavoyil Ninnadima Janathe
Rakshichavanaam Aathmaave
Moshaikkum Aharonum Puthan
Jeevan Nalkiyoraathmaave
Swarggam Thurannirangi Varu
Puthu Mazhayaai Peithirangu
Shleehanmaaril Irangiya Pol
Snehaagniyaai Padaroo
Aathmeeya Mannayaai
Ee Samoohathil Pozhiyu
-----
Jordhan Nadhiyil Venn Praavaayi
Parannirangiyoraathmaave
Daiva Hithathaal Krooshu Vahikkaan
Shakthi Pakarnnoraathmaave
Jordhan Nadhiyil Venn Praavaayi
Parannirangiyoraathmaave
Daiva Hithathaal Krooshu Vahikkaan
Shakthi Pakarnnoraathmaave
Swarggam Thurannirangi Varu
Puthumazhayai Peithirangu
Sleehanmaaril Irangiya Pol
Snehaagniyaai Padaroo
Aathmeeya Mannayaai
Ee Samoohathil Pozhiyu
Aathiyil Aakashavum
Anjitha Bhuthalavum
Unarum Prashantha Velayil
Niranja Chaithanyame
Parishudhathmaave...
Niranju Kaviyename
Parishudhathmaave...
Niranju Kaviyename
Swargam Thurannirangi Varoo
Puthumazhayaai Peythirangu
Shleehanmaaril Irangiyapol
Snehaagniyaai Padaru
Aathmeeya Mannayaai
Ee Samuhathil Pozhiyoo
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet