Malayalam Lyrics

| | |

A A A

My Notes
M ആലയം ഉയര്‍ത്തി,
ദേവാലയം ഉയര്‍ത്തി
F ആലയം ഉയര്‍ത്തി,
ദേവാലയം ഉയര്‍ത്തി
M അള്‍ത്താര ഞങ്ങളൊരുക്കി
F യെരുശലേമിന്‍, രാജകുമാരാ
എഴുന്നള്ളേണമേ ഇവിടെ
M യെരുശലേമിന്‍, രാജകുമാരാ
എഴുന്നള്ളേണമേ ഇവിടെ
A എഴുന്നള്ളേണമേ
A ആലയം ഉയര്‍ത്തി,
ദേവാലയം ഉയര്‍ത്തി
—————————————–
M ഏദനിലന്നു, വിളഞ്ഞ കനിയില്‍
യഹോവ തന്‍, തീരാത്ത വേദനയില്‍
F ഏദനിലന്നു, വിളഞ്ഞ കനിയില്‍
യഹോവ തന്‍, തീരാത്ത വേദനയില്‍
M നഷ്‌ട്ടപെട്ട പറുദീസയിലെത്താന്‍
കഷ്‌ട്ടപെടുന്നവര്‍ക്കായി
F നഷ്‌ട്ടപെട്ട പറുദീസയിലെത്താന്‍
കഷ്‌ട്ടപെടുന്നവര്‍ക്കായി
A നീ തെളിച്ചു… നീ തെളിച്ചു…
നിത്യ ജീവന്റെ വെളിച്ചം…
നിത്യ ജീവന്റെ വെളിച്ചം
A അഹ.. ഹാ.. ആഹാ.. ആഹാ..
അഹ.. ഹാ.. ആഹാ.. ആഹാ..
അഹ.. ഹാ.. ആഹാ.. ആഹാ..
A ആലയം ഉയര്‍ത്തി,
ദേവാലയം ഉയര്‍ത്തി
—————————————–
F കെല്‍പ്പക്ഷയങ്ങളില്‍ കൂട്ടായി നില്‍ക്കുന്ന
രക്ഷക സങ്കേതം തേടിയെത്തും
M കെല്‍പ്പക്ഷയങ്ങളില്‍ കൂട്ടായി നില്‍ക്കുന്ന
രക്ഷക സങ്കേതം തേടിയെത്തും
F മേഞ്ഞു തീരാത്തൊരജഗണങ്ങള്‍ ഞങ്ങള്‍
മേച്ചില്‍ പുറങ്ങളിലിന്നും
M മേഞ്ഞു തീരാത്തൊരജഗണങ്ങള്‍ ഞങ്ങള്‍
മേച്ചില്‍ പുറങ്ങളിലിന്നും
A നീ നയിക്കൂ… നീ നയിക്കൂ…
നിത്യ വീഥിയില്‍ ഞങ്ങളെ..
നിത്യ വീഥിയില്‍ ഞങ്ങളെ
A അഹ.. ഹാ.. ആഹാ.. ആഹാ..
അഹ.. ഹാ.. ആഹാ.. ആഹാ..
അഹ.. ഹാ.. ആഹാ.. ആഹാ..
A ആലയം ഉയര്‍ത്തി,
ദേവാലയം ഉയര്‍ത്തി
A അള്‍ത്താര ഞങ്ങളൊരുക്കി
F യെരുശലേമിന്‍, രാജകുമാരാ
എഴുന്നള്ളേണമേ ഇവിടെ
M യെരുശലേമിന്‍, രാജകുമാരാ
എഴുന്നള്ളേണമേ ഇവിടെ
A എഴുന്നള്ളേണമേ
A ആലയം ഉയര്‍ത്തി,
ദേവാലയം ഉയര്‍ത്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aalayam Uyarthi Dhevalayam Uyarthi | ആലയം ഉയര്‍ത്തി ദേവാലയം ഉയര്‍ത്തി Aalayam Uyarthi Dhevalayam Uyarthi Lyrics | Aalayam Uyarthi Dhevalayam Uyarthi Song Lyrics | Aalayam Uyarthi Dhevalayam Uyarthi Karaoke | Aalayam Uyarthi Dhevalayam Uyarthi Track | Aalayam Uyarthi Dhevalayam Uyarthi Malayalam Lyrics | Aalayam Uyarthi Dhevalayam Uyarthi Manglish Lyrics | Aalayam Uyarthi Dhevalayam Uyarthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aalayam Uyarthi Dhevalayam Uyarthi Christian Devotional Song Lyrics | Aalayam Uyarthi Dhevalayam Uyarthi Christian Devotional | Aalayam Uyarthi Dhevalayam Uyarthi Christian Song Lyrics | Aalayam Uyarthi Dhevalayam Uyarthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aalayam Uyarthi,
Devalayam Uyarthi
Aalayam Uyarthi,
Devalayam Uyarthi

Althara Njangal Orukki
Yerushalemin, Raja Kumara
Ezhunnalename Ivide
Yerushalemin, Raja Kumara
Ezhunnalename Ivide
Ezhunnalename

Aalayam Uyarthi,
Dhevalayam Uyarthi

-----

Edenil Annu, Vilanja Kaniyil
Yahova Than, Theeratha Vedhanayil
Edenil Annu, Vilanja Kaniyil
Yahova Than, Theeratha Vedhanayil

Nashttapetta Parudeesayil Ethan
Kashttapedunnavarkkayi
Nashttapetta Parudeesayil Ethan
Kashttapedunnavarkkayi

Nee Thelichu... Nee Thelichu...
Nithya Jeevante Velicham...
Nithya Jeevante Velicham

Aha Ha Aaha Aaha
Aha Ha Aaha Aaha
Aha Ha Aaha Aaha

Aalayam Uyarthi,
Dhevalayam Uyarthi

-----

Kelpakshayangalil Koottayi Nilkkunna
Rakshaka Sanketham Thediyethum
Kelpakshayangalil Koottayi Nilkkunna
Rakshaka Sanketham Thediyethum

Menju Theerathor Ajaganangal Njangal
Mechil Purangalil Innum
Menju Theerathor Ajaganangal Njangal
Mechil Purangalil Innum

Nee Nayikkoo... Nee Nayikkoo...
Nithya Veedhiyil Njangale...
Nithya Veedhiyil Njangale

Aha Ha Aaha Aaha
Aha Ha Aaha Aaha
Aha Ha Aaha Aaha

Aalayam Uyarthi,
Dhevalayam Uyarthi
Althara Njangal Orukki

Yerushalemin, Raja Kumara
Ezhunnalename Ivide
Yerushalemin, Raja Kumara
Ezhunnalename Ivide
Ezhunnalename

Aalayam Uyarthi,
Dhevalayam Uyarthi

Aalayamuyarthi Aalayamuyarti Dhevalayam Devalayam Dhevalayamuyarthi Devalayamuyarthi


Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. Binu Joseph

    June 15, 2022 at 11:30 AM

    Old is gold 👌👌👌👌👌👍👍👍

Your email address will not be published. Required fields are marked *





Views 5947.  Song ID 4153


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.