Loading

Aalayil Aadukal Ere Undenkilum Malayalam and Manglish Christian Devotional Song Lyrics

 Artist : Kester A. Pandyan

 Album : Lord Jesus


Malayalam Lyrics

| | |

A A A

My Notes
M ആലയില്‍ ആടുകള്‍ ഏറെയുണ്ടെങ്കിലും
ലോകം മുഴുവന്‍ സ്വന്തമാണെങ്കിലും
നിന്‍ ദിവ്യസ്‌നേഹത്തിന്‍ സ്‌പന്ദനമില്ലെങ്കില്‍
നേട്ടങ്ങളെല്ലാം വ്യര്‍ത്ഥമല്ലേ
🔔🔔
F മറുഭാഷയില്‍ ഞാന്‍ ഭാഷണം ചെയ്‌താലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ ശൂന്യനല്ലേ
M മുഴങ്ങുന്ന ചേങ്ങിലയോ ഞാന്‍ വെറും
ചിലമ്പുന്ന കൈത്താളമോ
F മുഴങ്ങുന്ന ചേങ്ങിലയോ ഞാന്‍ വെറും
ചിലമ്പുന്ന കൈത്താളമോ
A ആലയില്‍ ആടുകള്‍ ഏറെയുണ്ടെങ്കിലും
ലോകം മുഴുവന്‍ സ്വന്തമാണെങ്കിലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ ശൂന്യനല്ലേ
—————————————–
M മലയെ മാറ്റിടും വിശ്വാസിയെന്നാലും
സഹനത്തിന്‍ ചൂളയില്‍ എരിഞ്ഞീടിലും
F മലയെ മാറ്റിടും വിശ്വാസിയെന്നാലും
സഹനത്തിന്‍ ചൂളയില്‍ എരിഞ്ഞീടിലും
M സമ്പത്തു മുഴുവന്‍ ഞാന്‍ ദാനമേകീടിലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല
F സ്‌നേഹം ദൈവസ്‌നേഹം
എല്ലാം ക്ഷമിക്കുന്ന ദിവ്യസ്‌നേഹം
M സ്‌നേഹം ദൈവസ്‌നേഹം
എല്ലാം ക്ഷമിക്കുന്ന ദിവ്യസ്‌നേഹം
A ആലയില്‍ ആടുകള്‍ ഏറെയുണ്ടെങ്കിലും
ലോകം മുഴുവന്‍ സ്വന്തമാണെങ്കിലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ ശൂന്യനല്ലേ
—————————————–
F ഭാഷകളും, വരദാനങ്ങളും എല്ലാം
കാലപ്രവാഹത്തില്‍ പോയ് മറയും
M ഭാഷകളും, വരദാനങ്ങളും എല്ലാം
കാലപ്രവാഹത്തില്‍ പോയ് മറയും
F നശ്വരമീലോക ജീവിത യാത്രയില്‍
സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ശൂന്യനല്ലോ
M സ്‌നേഹം അനന്തസ്‌നേഹം
ജീവനും ബലിയേകും ദിവ്യസ്‌നേഹം
F സ്‌നേഹം അനന്തസ്‌നേഹം
ജീവനും ബലിയേകും ദിവ്യസ്‌നേഹം
M ആലയില്‍ ആടുകള്‍ ഏറെയുണ്ടെങ്കിലും
ലോകം മുഴുവന്‍ സ്വന്തമാണെങ്കിലും
നിന്‍ ദിവ്യസ്‌നേഹത്തിന്‍ സ്‌പന്ദനമില്ലെങ്കില്‍
നേട്ടങ്ങളെല്ലാം വ്യര്‍ത്ഥമല്ലേ
🔔🔔
F മറുഭാഷയില്‍ ഞാന്‍ ഭാഷണം ചെയ്‌താലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ ശൂന്യനല്ലേ
M മുഴങ്ങുന്ന ചേങ്ങിലയോ ഞാന്‍ വെറും
ചിലമ്പുന്ന കൈത്താളമോ
F മുഴങ്ങുന്ന ചേങ്ങിലയോ ഞാന്‍ വെറും
ചിലമ്പുന്ന കൈത്താളമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aalayil Aadukal Ere Undenkilum Lokam Muzhuvan Swanthamanenkilum | ആലയില്‍ ആടുകള്‍ ഏറേയുണ്ടെങ്കിലും Aalayil Aadukal Ere Undenkilum Lyrics | Aalayil Aadukal Ere Undenkilum Song Lyrics | Aalayil Aadukal Ere Undenkilum Karaoke | Aalayil Aadukal Ere Undenkilum Track | Aalayil Aadukal Ere Undenkilum Malayalam Lyrics | Aalayil Aadukal Ere Undenkilum Manglish Lyrics | Aalayil Aadukal Ere Undenkilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aalayil Aadukal Ere Undenkilum Christian Devotional Song Lyrics | Aalayil Aadukal Ere Undenkilum Christian Devotional | Aalayil Aadukal Ere Undenkilum Christian Song Lyrics | Aalayil Aadukal Ere Undenkilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aalayil Aadukal Ere Undenkilum
Lokam Muzhuvan Swanthamanenkilum
Nin Divya Snehathin Spandanam Illenkil
Nettangal Ellam Vyarthamalle

🔔🔔

Marubhashayil Njan Bhaashanam Cheythalum
Snehamillenkil Njan Shoonyanalle

Muzhangunna Chengilayo Njan Verum
Chilambunna Kaithaalamo
Muzhangunna Chengilayo Njan Verum
Chilambunna Kaithaalamo

Aalayil Aadukal Ere Undenkilum
Lokam Muzhuvan Swanthamanenkilum
Sneham Illenkil Njan Shoonyanalle

-----

Malaye Maattidum Vishwasi Ennalum
Sahanathin Choolayil Erinjeedilum
Malaye Maattidum Vishwasi Ennalum
Sahanathin Choolayil Erinjeedilum

Sambathu Muzhuvan Njan Dhaanamekeedilum
Sneham Illenkil Njan Onnumalla

Sneham Daiva Sneham
Ellam Kshamikkunna Divya Sneham
Sneham Daiva Sneham
Ellam Kshamikkunna Divya Sneham

Aalayil Aadukal Ere Undenkilum
Lokam Muzhuvan Swanthamanenkilum
Sneham Illenkil Njan Shoonyanalle

-----

Bhaashakalum, Varadhaanangalum Ellam
Kaala Pravahathil Poyi Marayum
Bhaashakalum, Varadhaanangalum Ellam
Kaala Pravahathil Poyi Marayum

Nashwaram Ee Loka Jeevitha Yaathrayil
Snehamillenkil Njan Shoonyanallo

Sneham Anantha Sneham
Jeevanum Baliyekum Divya Sneham
Sneham Anantha Sneham
Jeevanum Baliyekum Divya Sneham

Aalayil Aadukal Ere Undenkilum
Lokam Muzhuvan Swanthamanenkilum
Nin Divya Snehathin Spandanam Illenkil
Nettangal Ellam Vyarthamalle

🔔🔔

Marubhashayil Njan Bhaashanam Cheythalum
Snehamillenkil Njan Shoonyanalle

Muzhangunna Chengilayo Njan Verum
Chilambunna Kaithaalamo
Muzhangunna Chengilayo Njan Verum
Chilambunna Kaithaalamo

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 2946.  Song ID 4925


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.