Malayalam Lyrics
My Notes
M | ആരാധനയുടെ ഈ നിമിഷം തിരുവോസ്തിരൂപന്, വരും നിമിഷം |
F | ആരാധനയുടെ ഈ നിമിഷം തിരുവോസ്തിരൂപന്, വരും നിമിഷം |
M | അപ്പത്തിന് രൂപത്തില്‍, അണയുന്ന നാഥന് ആരാധനാ ഗീതി പാടാം |
F | അപ്പത്തിന് രൂപത്തില്‍, അണയുന്ന നാഥന് ആരാധനാ ഗീതി പാടാം |
A | ഓ ദിവ്യകാരുണ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം ഓ സ്നേഹ സായൂജ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം |
A | ഓ ദിവ്യകാരുണ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം ഓ സ്നേഹ സായൂജ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം |
—————————————– | |
M | രോഗങ്ങള്‍ മാറ്റി, സൗഖ്യങ്ങളേകി എന്നേശു നാഥന് അണയുമ്പോള്‍ |
F | രോഗങ്ങള്‍ മാറ്റി, സൗഖ്യങ്ങളേകി എന്നേശു നാഥന് അണയുമ്പോള്‍ |
M | മാലാഖമാരോടു ചേര്‍ന്നിന്നു പാടാം ആരാധനാ സ്തുതി ആരാധനാ |
F | മാലാഖമാരോടു ചേര്‍ന്നിന്നു പാടാം ആരാധനാ സ്തുതി ആരാധനാ |
A | ഓ ദിവ്യകാരുണ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം ഓ സ്നേഹ സായൂജ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം |
A | ഓ ദിവ്യകാരുണ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം ഓ സ്നേഹ സായൂജ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം |
—————————————– | |
F | പാപങ്ങള്‍ നീക്കാന്‍, പരിശുദ്ധിയേകാന് പാവന രൂപനിന്നണയുമ്പോള് |
M | പാപങ്ങള്‍ നീക്കാന്‍, പരിശുദ്ധിയേകാന് പാവന രൂപനിന്നണയുമ്പോള് |
F | പരിശുദ്ധ മാതാവിനോടൊന്നു ചേര്‍ന്ന് പാടാമിന്നേശുവിന് ആരാധനാ |
M | പരിശുദ്ധ മാതാവിനോടൊന്നു ചേര്‍ന്ന് പാടാമിന്നേശുവിന് ആരാധനാ |
F | ആരാധനയുടെ ഈ നിമിഷം തിരുവോസ്തിരൂപന്, വരും നിമിഷം |
M | അപ്പത്തിന് രൂപത്തില്‍, അണയുന്ന നാഥന് ആരാധനാ ഗീതി പാടാം |
A | ഓ ദിവ്യകാരുണ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം ഓ സ്നേഹ സായൂജ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം |
A | ഓ ദിവ്യകാരുണ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം ഓ സ്നേഹ സായൂജ്യമേ അങ്ങേ ഞാന്‍ ആരാധിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധനയുടെ ഈ നിമിഷം തിരുവോസ്തിരൂപന്, വരും നിമിഷം Aaradhanayude Ee Nimisham Lyrics | Aaradhanayude Ee Nimisham Song Lyrics | Aaradhanayude Ee Nimisham Karaoke | Aaradhanayude Ee Nimisham Track | Aaradhanayude Ee Nimisham Malayalam Lyrics | Aaradhanayude Ee Nimisham Manglish Lyrics | Aaradhanayude Ee Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhanayude Ee Nimisham Christian Devotional Song Lyrics | Aaradhanayude Ee Nimisham Christian Devotional | Aaradhanayude Ee Nimisham Christian Song Lyrics | Aaradhanayude Ee Nimisham MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthiroopan, Varum Nimisham
Aaraadhanayude Ee Nimisham
Thiruvosthiroopan, Varum Nimisham
Appathin Roopathil, Anayunna Nadhan
Aaraadhanaa Geethi Paadaam
Appathin Roopathil, Anayunna Nadhan
Aaraadhanaa Geethi Paadaam
Oh Divya Karunyame
Ange Njan Aaraadhikkaam
Oh Sneha Sayoojyame
Ange Njan Aaraadhikkaam
Oh Divya Karunyame
Ange Njan Aaraadhikkaam
Oh Sneha Sayoojyame
Ange Njan Aaraadhikkaam
-----
Rogangal Maatti, Saukhyangaleki
Enneshu Nadhan Anayumbol
Rogangal Maatti, Saukhyangaleki
Enneshu Nadhan Anayumbol
Malakhamarodu Chernninnu Paadaam
Aaradhanaa Sthuthi Aaradhanaa
Malakhamarodu Chernninnu Paadaam
Aaradhanaa Sthuthi Aaradhanaa
Oh Divyakarunyame
Ange Njan Aaradhikkaam
Oh Sneha Saayoojyame
Ange Njan Aaradhikkaam
Oh Divyakarunyame
Ange Njan Aaradhikkaam
Oh Sneha Saayoojyame
Ange Njan Aaradhikkaam
-----
Paapangal Neekkaan, Parishudhiyekaan
Paavana Roopaninnanayumbol
Paapangal Neekkaan, Parishudhiyekaan
Paavana Roopaninnanayumbol
Parishudha Mathavinodonnu Chernnu
Paadaaminneshuvin Aaraadhanaa
Parishudha Mathaavinodonnu Chernnu
Paadaaminneshuvin Aaraadhanaa
Aaraadhanayude Ee Nimisham
Thiruvosthiroopan, Varum Nimisham
Appathin Roopathil, Anayunna Nadhan
Aaradhanaa Geethi Padaam
Oh Divya Karunyame
Ange Njan Aaraadhikkaam
Oh Sneha Sayoojyame
Ange Njan Aaraadhikkaam
Oh Divya Karunyame
Ange Njan Aaraadhikkaam
Oh Sneha Sayoojyame
Ange Njan Aaraadhikkaam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet