Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നിച്ചു ചേര്‍ക്കുന്ന
അള്‍ത്താര മുന്നിലായ് അണിചേര്‍ന്നിടാം
🎵🎵🎵
F സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നിച്ചു ചേര്‍ക്കുന്ന
അള്‍ത്താര മുന്നിലായ് അണിചേര്‍ന്നിടാം
M തൊഴുകൈകളര്‍പ്പിച്ചി തിരു ബലിയേകുവാന്‍
തിരതല്ലും സ്‌നേഹമോടണി ചേര്‍ന്നിടാം
F തൊഴുകൈകളര്‍പ്പിച്ചി തിരു ബലിയേകുവാന്‍
തിരതല്ലും സ്‌നേഹമോടണി ചേര്‍ന്നിടാം
A സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നിച്ചു ചേര്‍ക്കുന്ന
അള്‍ത്താര മുന്നിലായ് അണിചേര്‍ന്നിടാം
A വാനവ ദൂതരേ സ്വര്‍ഗ്ഗീയവൃന്ദമേ
അള്‍ത്താര ചുറ്റിലും നിരന്നീടണേ
A ദൈവിക പ്രഭയില്‍ ജ്വലിക്കുമീ ആലയം
സ്വര്‍ഗ്ഗസമാനമായ് തീര്‍ക്കേണമേ, എന്‍
A ഹൃദയം ദേവാലയം പോലാക്കീടണേ
—————————————–
M വിശ്വം മുഴുവന്‍, ദീപ്‍തി പരത്തുന്ന
വിശ്വൈക ദായകാ വന്നീടണേ
F വിശ്വം മുഴുവന്‍, ദീപ്‍തി പരത്തുന്ന
വിശ്വൈക ദായകാ വന്നീടണേ
M വിശുദ്ധിതന്‍ പാതയില്‍ മുന്നേറുവാനായ്
ഒരു ബലി കൂടെ ഞാന്‍ ചേര്‍ത്തു വെച്ചിടാം
F വിശുദ്ധിതന്‍ പാതയില്‍ മുന്നേറുവാനായ്
ഒരു ബലി കൂടെ ഞാന്‍ ചേര്‍ത്തു വെച്ചിടാം
A വാനവ ദൂതരേ സ്വര്‍ഗ്ഗീയവൃന്ദമേ
അള്‍ത്താര ചുറ്റിലും നിരന്നീടണേ
A ദൈവിക പ്രഭയില്‍ ജ്വലിക്കുമീ ആലയം
സ്വര്‍ഗ്ഗസമാനമായ് തീര്‍ക്കേണമേ, എന്‍
A ഹൃദയം ദേവാലയം പോലാക്കീടണേ
—————————————–
F ഇരുളില്‍ വെളിച്ചം, പകരുമീ കൂദാശ
ആത്മാവില്‍ രശ്‌മികള്‍ പതിപ്പിക്കണേ
M ഇരുളില്‍ വെളിച്ചം, പകരുമീ കൂദാശ
ആത്മാവില്‍ രശ്‌മികള്‍ പതിപ്പിക്കണേ
F ജീവിത വ്യഥകളില്‍ അലയുമീ മക്കള്‍ക്ക്
ജീവനേകുന്നൊരു അനുഭവമാക്കണേ
M ജീവിത വ്യഥകളില്‍ അലയുമീ മക്കള്‍ക്ക്
ജീവനേകുന്നൊരു അനുഭവമാക്കണേ
F സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നിച്ചു ചേര്‍ക്കുന്ന
അള്‍ത്താര മുന്നിലായ് അണിചേര്‍ന്നിടാം
M തൊഴുകൈകളര്‍പ്പിച്ചി തിരു ബലിയേകുവാന്‍
തിരതല്ലും സ്‌നേഹമോടണി ചേര്‍ന്നിടാം
F തൊഴുകൈകളര്‍പ്പിച്ചി തിരു ബലിയേകുവാന്‍
തിരതല്ലും സ്‌നേഹമോടണി ചേര്‍ന്നിടാം
A സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നിച്ചു ചേര്‍ക്കുന്ന
അള്‍ത്താര മുന്നിലായ് അണിചേര്‍ന്നിടാം
A വാനവ ദൂതരേ സ്വര്‍ഗ്ഗീയവൃന്ദമേ
അള്‍ത്താര ചുറ്റിലും നിരന്നീടണേ
A ദൈവിക പ്രഭയില്‍ ജ്വലിക്കുമീ ആലയം
സ്വര്‍ഗ്ഗസമാനമായ് തീര്‍ക്കേണമേ, എന്‍
A ഹൃദയം ദേവാലയം പോലാക്കീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargavum Bhoomiyum Onnichu Cherkkunna | സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിച്ചു ചേര്‍ക്കുന്ന അള്‍ത്താര മുന്നിലായ് അണിചേര്‍ന്നിടാം Swargavum Bhoomiyum Onnichu Cherkkunna Lyrics | Swargavum Bhoomiyum Onnichu Cherkkunna Song Lyrics | Swargavum Bhoomiyum Onnichu Cherkkunna Karaoke | Swargavum Bhoomiyum Onnichu Cherkkunna Track | Swargavum Bhoomiyum Onnichu Cherkkunna Malayalam Lyrics | Swargavum Bhoomiyum Onnichu Cherkkunna Manglish Lyrics | Swargavum Bhoomiyum Onnichu Cherkkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargavum Bhoomiyum Onnichu Cherkkunna Christian Devotional Song Lyrics | Swargavum Bhoomiyum Onnichu Cherkkunna Christian Devotional | Swargavum Bhoomiyum Onnichu Cherkkunna Christian Song Lyrics | Swargavum Bhoomiyum Onnichu Cherkkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargavum Bhoomiyum, Onnichu Cherkkunna
Althara Munnilaai Anichernnidaam

🎵🎵🎵

Swargavum Bhoomiyum, Onnichu Cherkkunna
Althara Munnilaai Anichernnidaam

Thozhu Kaikal Arppichee Thiru Baliyekuvaan
Thira Thallum Snehamod Anichernnidaam
Thozhu Kaikal Arppichee Thiru Baliyekuvaan
Thira Thallum Snehamod Anichernnidaam

Swargavum Bhoomiyum, Onnichu Cherkkunna
Althara Munnilaai Anichernnidaam

Vaanava Dhoothare Swargeeya Vrindhame
Althara Chuttilum Ninanneedane
Daivika Prabhayil Jwalikkumee Aalayam
Swarga Sammanamaai Theerkkename, En
Hrudhayam Devalayam Polaakkeedane

-----

Vishwam Muzhuvan, Deepthi Parathunna
Vishwaika Dhaayaka Vanneedane
Vishwam Muzhuvan, Deepthi Parathunna
Vishwaika Dhaayaka Vanneedane

Vishudhithan Paathayil Munneruvaanaai
Oru Bali Koode Njan Cherthu Vechidaam
Vishudhithan Paathayil Munneruvaanaai
Oru Bali Koode Njan Cherthu Vechidaam

Vanava Dhoothare Swargeeya Vrindhame
Althara Chuttilum Ninanneedane
Daivika Prabhayil Jwalikkumee Aalayam
Swarga Sammanamaai Theerkkename, En
Hrudhayam Devalayam Polaakkeedane

-----

Irulil Velicham, Pakarumee Koodasha
Aathmavil Rashmikal Pathippikkane
Irulil Velicham, Pakarumee Koodasha
Aathmavil Rashmikal Pathippikkane

Jeevitha Vyathakalil Alayumee Makkalkku
Jeevanekunnoru Anubhavamaakkane
Jeevitha Vyathakalil Alayumee Makkalkku
Jeevanekunnoru Anubhavamaakkane

Swargavum Bhoomiyum, Onnichu Cherkkunna
Althara Munnilaai Anichernnidaam

Thozhu Kaikal Arppichee Thiru Baliyekuvaan
Thira Thallum Snehamod Anichernnidaam
Thozhu Kaikal Arppichee Thiru Baliyekuvaan
Thira Thallum Snehamod Anichernnidaam

Swargavum Bhoomiyum, Onnichu Cherkkunna
Althara Munnilaai Anichernnidaam

Vaanava Dhoothare Swargeeya Vrindhame
Althara Chuttilum Ninanneedane
Daivika Prabhayil Jwalikkumee Aalayam
Swarga Sammanamaai Theerkkename, En
Hrudhayam Devalayam Polaakkeedane

swarggavum swargavum bhoomiyum boomiyum bhumiyum bumiyum onichu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1782.  Song ID 5898


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.