Malayalam Lyrics

| | |

A A A

My Notes
M ആരെനിക്കുണ്ടിനി സാന്ത്വനമായ്
അകതാരിലെ നൊമ്പരം കാണുവാനായ്
F യേശുവേ.. രക്ഷകാ…
എന്റെ ജീവന്റെ ആനന്ദമേ
M എന്നിലായ്… വന്നു നീ…
നിന്റെ സാന്ത്വനം തന്നരുളൂ
A ജീവന്‍ തന്നും എന്നെ രക്ഷിക്കാന്‍
ദിവ്യസ്‌നേഹമേ നീ എത്ര നല്ലവന്‍
A നിന്റെ മുന്നില്‍ വന്നു നിന്നിടാന്‍
പാപിയായൊരെന്‍റെ യോഗ്യതയെന്ത്
—————————————–
M കാല്‍വരിക്കുന്നില്‍ ക്രൂശിതനായ്
പാപങ്ങളില്‍ നിന്നും കാത്തവനേ
F നിന്റെ ത്യാഗത്തിന്‍ സ്‌നേഹഫലം
നുകരുവാനെന്നെയും യോഗ്യനാക്കൂ
M അങ്ങുതാനെന്നുടെ
ആശയും ദിശയും
F അങ്ങുതാനെന്നുമെന്‍
ആശ്രയം ദൈവമേ…
A ജീവന്‍ തന്നും എന്നെ രക്ഷിക്കാന്‍
ദിവ്യസ്‌നേഹമേ നീ എത്ര നല്ലവന്‍
A നിന്റെ മുന്നില്‍ വന്നു നിന്നിടാന്‍
പാപിയായൊരെന്‍റെ യോഗ്യതയെന്ത്
M ആരെനിക്കുണ്ടിനി സാന്ത്വനമായ്
അകതാരിലെ നൊമ്പരം കാണുവാനായ്
F യേശുവേ.. രക്ഷകാ…
എന്റെ ജീവന്റെ ആനന്ദമേ
M എന്നിലായ്… വന്നു നീ…
നിന്റെ സാന്ത്വനം തന്നരുളൂ
A ജീവന്‍ തന്നും എന്നെ രക്ഷിക്കാന്‍
ദിവ്യസ്‌നേഹമേ നീ എത്ര നല്ലവന്‍
A നിന്റെ മുന്നില്‍ വന്നു നിന്നിടാന്‍
പാപിയായൊരെന്‍റെ യോഗ്യതയെന്ത്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aarenikkund Ini Santhwanamayi | ആരെനിക്കുണ്ടിനി സാന്ത്വനമായ് അകതാരിലെ നൊമ്പരം കാണുവാനായ് Aarenikkund Ini Santhwanamayi Lyrics | Aarenikkund Ini Santhwanamayi Song Lyrics | Aarenikkund Ini Santhwanamayi Karaoke | Aarenikkund Ini Santhwanamayi Track | Aarenikkund Ini Santhwanamayi Malayalam Lyrics | Aarenikkund Ini Santhwanamayi Manglish Lyrics | Aarenikkund Ini Santhwanamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aarenikkund Ini Santhwanamayi Christian Devotional Song Lyrics | Aarenikkund Ini Santhwanamayi Christian Devotional | Aarenikkund Ini Santhwanamayi Christian Song Lyrics | Aarenikkund Ini Santhwanamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aarenikkundini Santhwanamaai
Akatharile Nombaram Kanuvanaai
Yeshuve.. Rakshaka..
Ente Jeevante Aanandhame
Ennilaai.. Vannu Nee..
Ninte Santhwanam Thannaruloo

Jeevan Thannum Enne Rakshikkan
Divya Snehame Nee Ethra Nallavan
Ninte Munnil Vannu Ninnidaan
Paapiyaayorente Yogyathayenth

-----

Kalvari Kunnil Krooshithanaai
Paapangalil Ninnum Kaathavane
Ninte Thyagathin Sneha Phalam
Nukaruvaan Enneyum Yogyanaakku

Angu Thaanennude
Aashayum Dhishayum
Angu Thaanennumen
Aashrayam Daivame...

Jeevan Thannum Enne Rekshikkan
Divya Snehame Nee Ethra Nallavan
Ninte Munnil Vannu Ninnidaan
Paapiyaayorente Yogyathayenth

Aarenikkundini Santhwanamaai
Akatharile Nombaram Kanuvanaai
Yeshuve.. Rakshaka..
Ente Jeevante Aanandame
Ennilaai.. Vannu Nee..
Ninte Santhwanam Thannaruloo

Jeevan Thannum Enne Rakshikkaan
Divya Snehame Neeyethra Nallavan
Ninte Munnil Vannu Ninnidaan
Paapiyaayorente Yogyathayenth

Aarenikkund Aarenikund Ini Santhwanamayi Aarenikkundini Aarenikundini Aarenikk Und Ini Saanthwanamayi Santhwanamayi Saanthwanamaayi Santhwanamaayi Saanthwanamai Santhwanamai Saanthwanamaai Santhwanamaai


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1494.  Song ID 8019


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.