Malayalam Lyrics
My Notes
M | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ നീയാണെന്റെ പാലകന്‍ നീയേ സര്‍വ്വദായകന്‍ |
F | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ നീയാണെന്റെ പാലകന്‍ നീയേ സര്‍വ്വദായകന്‍ |
M | സമ്പത്തെന്നും നിന്റെ സ്‌നേഹം കൂട്ടെനിക്കു നിന്‍ വചനം |
F | നാവില്‍ നിന്‍ പുണ്യനാമം ജീവിതം ധന്യം |
A | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ നീയാണെന്റെ പാലകന്‍ നീയേ സര്‍വ്വദായകന്‍ |
—————————————– | |
M | നീയെന്നിലാകവേ എന്നെ നിന്നിലേകവേ ആത്മാവിന്‍ നൊമ്പരം മാഞ്ഞുപോവുന്നു |
F | നീയെന്നിലാകവേ എന്നെ നിന്നിലേകവേ ആത്മാവിന്‍ നൊമ്പരം മാഞ്ഞുപോവുന്നു |
M | കര്‍ത്താവേ നിന്‍ കൈകളെന്‍ ആയുസ്സിന്റെ കോട്ടകള്‍ |
F | അങ്ങണയ്‌ക്കും മാര്‍വിടം ആശ്വാസത്തിന്നുറവിടം |
A | എന്നും നിന്റെ സന്നിധി എനിക്കു മതി |
A | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ നീയാണെന്റെ പാലകന്‍ നീയേ സര്‍വ്വദായകന്‍ |
—————————————– | |
F | എല്ലാരും അന്യരായ് തീര്‍ന്നോരു വേളയില്‍ ജീവന്റെ ജീവനായ് എന്നില്‍ നീ വന്നു |
M | എല്ലാരും അന്യരായ് തീര്‍ന്നോരു വേളയില്‍ ജീവന്റെ ജീവനായ് എന്നില്‍ നീ വന്നു |
F | ഈശോയേ നിന്‍ വചനമെന്‍ ജീവിതത്തില്‍ പ്രവചനം |
M | യേശുവെന്ന നാമമെന്‍ നിത്യജീവ നിയമവും |
A | എന്നുമെന്റെ ഉപനിധി നിത്യത മതി |
F | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ നീയാണെന്റെ പാലകന്‍ നീയേ സര്‍വ്വദായകന്‍ |
M | സമ്പത്തെന്നും നിന്റെ സ്‌നേഹം കൂട്ടെനിക്കു നിന്‍ വചനം |
F | നാവില്‍ നിന്‍ പുണ്യനാമം ജീവിതം ധന്യം |
A | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ നീയാണെന്റെ പാലകന്‍ നീയേ സര്‍വ്വദായകന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aashrayam Nee Yeshu Nadha | ആശ്രയം നീ യേശുനാഥാ ആനന്ദം നീ ആത്മതാതാ Aashrayam Nee Yeshu Nadha Lyrics | Aashrayam Nee Yeshu Nadha Song Lyrics | Aashrayam Nee Yeshu Nadha Karaoke | Aashrayam Nee Yeshu Nadha Track | Aashrayam Nee Yeshu Nadha Malayalam Lyrics | Aashrayam Nee Yeshu Nadha Manglish Lyrics | Aashrayam Nee Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashrayam Nee Yeshu Nadha Christian Devotional Song Lyrics | Aashrayam Nee Yeshu Nadha Christian Devotional | Aashrayam Nee Yeshu Nadha Christian Song Lyrics | Aashrayam Nee Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anandham Nee, Aathma Thaatha
Neeyanente Paalakan
Neeye Sarvva Dhayakan
Aashrayam Nee Yeshu Nadha
Anandham Nee, Aathma Thaatha
Neeyanente Paalakan
Neeye Sarvva Dhayakan
Sambathennum Ninte Sneham
Koottenikku Nin Vachanam
Naavil Nin Punya Naamam
Jeevitham Dhanyam
Aasrayam Nee Yeshu Nadha
Anandham Nee, Aathma Thaatha
Neeyanente Paalakan
Neeye Sarvva Dhayakan
-----
Neeyennilaakave
Enne Ninnilekave
Aathmavin Nombaram
Maanju Povunnu
Nee Ennilaakave
Enne Ninnilekave
Aathmavin Nombaram
Maanju Povunnu
Karthave Nin Kaikalen
Aayoosinte Kottakal
Anganaikkum Maarvidam
Aashwasathinnuravidam
Ennum Ninte Sannidhi
Enikku Mathi
Aasrayam Nee Yeshunadha
Anandham Nee, Aathma Thaatha
Neeyanente Paalakan
Neeye Sarvva Dhayakan
-----
Ellarum Anyaraai
Theernoru Velayil
Jeevante Jeevanaai
Ennil Nee Vannu
Ellarum Anyaraai
Theernoru Velayil
Jeevante Jeevanaai
Ennil Nee Vannu
Eeshoye Nin Vachanamen
Jeevithathil Pravachanam
Yeshuvenna Naamamen
Nithya Jeeva Niyamavum
Ennumente Upanidhi
Nithyatha Mathi
Aashrayam Nee Yeshu Nadha
Anandham Nee, Aathma Thaatha
Neeyanente Paalakan
Neeye Sarvva Dhayakan
Sambathennum Ninte Sneham
Koottenikku Nin Vachanam
Naavil Nin Punya Naamam
Jeevitham Dhanyam
Aasrayam Nee Yeshu Nadha
Anandham Nee, Aathma Thaatha
Neeyanente Paalakan
Neeye Sarvva Dhayakan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet