Malayalam Lyrics

| | |

A A A

My Notes
M ആശ്രയമാരും ഇല്ലാത്ത നേരം
ക്രൂശിതനേശുവേ നോക്കി ഞാന്‍
🎵🎵🎵
F ആശ്രയമാരും ഇല്ലാത്ത നേരം
ക്രൂശിതനേശുവേ നോക്കി ഞാന്‍
M കുരിശില്‍.. പിടയുന്ന നാഥന്റെ
മെയ്യില്‍… കാണാം
സ്‌നേഹമുറിവുകള്‍..
F ഓര്‍ക്കാം.. കരുണ തൂകും
ചോരവാര്‍ന്ന മുറിവുകള്‍
ചേര്‍ക്കാം നൊമ്പരങ്ങള്‍, ആ തിരുമുറിവുകളില്‍
—————————————–
M ഒരുവേള നിന്നില്‍ നിന്നകന്നപ്പോള്‍
ഇരുളായി മാറി എന്‍ ഹൃദയം
ആ നിമിഷം, ഞാന്‍ ഓര്‍ത്തുപോയി
ക്രൂശിതാ നിന്റെ സ്‌നേഹം
F ഒരുവേള നിന്നില്‍ നിന്നകന്നപ്പോള്‍
ഇരുളായി മാറി എന്‍ ഹൃദയം
ആ നിമിഷം, ഞാന്‍ ഓര്‍ത്തുപോയി
ക്രൂശിതാ നിന്റെ സ്‌നേഹം
M ഒരു നിഴല്‍ പോലെ എന്റെ കൂടെ നടന്ന്
F ഒരു നിഴല്‍ പോലെ എന്റെ കൂടെ നടന്ന്
A വചനവും വെളിച്ചവും പകര്‍ന്ന നിന്‍
സ്‌നേഹമോര്‍ത്ത് പാടിടും
🎵🎵🎵
M ആശ്രയമാരും ഇല്ലാത്ത നേരം
ക്രൂശിതനേശുവേ നോക്കി ഞാന്‍
F കുരിശില്‍.. പിടയുന്ന നാഥന്റെ
മെയ്യില്‍… കാണാം
സ്‌നേഹമുറിവുകള്‍..
M ഓര്‍ക്കാം.. കരുണ തൂകും
ചോരവാര്‍ന്ന മുറിവുകള്‍
ചേര്‍ക്കാം നൊമ്പരങ്ങള്‍, ആ തിരുമുറിവുകളില്‍
—————————————–
F കരുണാര്‍ദ്രനായി നീയണഞ്ഞപ്പോള്‍
കൃപയാല്‍ നിറഞ്ഞുവെന്‍ ഉള്ളം
കരുത്തേകും നിന്‍ കരതാരതില്‍
ആശ്വാസം ഞാനെന്നും തേടും
M കരുണാര്‍ദ്രനായി നീയണഞ്ഞപ്പോള്‍
കൃപയാല്‍ നിറഞ്ഞുവെന്‍ ഉള്ളം
കരുത്തേകും നിന്‍ കരതാരതില്‍
ആശ്വാസം ഞാനെന്നും തേടും
F ഒരു നിഴല്‍ പോലെ എന്റെ കൂടെ നടന്ന്
M ഒരു നിഴല്‍ പോലെ എന്റെ കൂടെ നടന്ന്
A കരുണയും കരുതലും ചൊരിഞ്ഞ നിന്‍
നന്മയോര്‍ത്തു വാഴ്‌ത്തിടും
🎵🎵🎵
F ആശ്രയമാരും ഇല്ലാത്ത നേരം
ക്രൂശിതനേശുവേ നോക്കി ഞാന്‍
M കുരിശില്‍.. പിടയുന്ന നാഥന്റെ
മെയ്യില്‍… കാണാം
സ്‌നേഹമുറിവുകള്‍..
F ഓര്‍ക്കാം.. കരുണ തൂകും
ചോരവാര്‍ന്ന മുറിവുകള്‍
ചേര്‍ക്കാം നൊമ്പരങ്ങള്‍, ആ തിരുമുറിവുകളില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aashrayamarum Illatha Neram Krooshithaneshuve Nokki Njan | Aashrayamarum Illatha Neram Lyrics | Aashrayamarum Illatha Neram Song Lyrics | Aashrayamarum Illatha Neram Karaoke | Aashrayamarum Illatha Neram Track | Aashrayamarum Illatha Neram Malayalam Lyrics | Aashrayamarum Illatha Neram Manglish Lyrics | Aashrayamarum Illatha Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashrayamarum Illatha Neram Christian Devotional Song Lyrics | Aashrayamarum Illatha Neram Christian Devotional | Aashrayamarum Illatha Neram Christian Song Lyrics | Aashrayamarum Illatha Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aasrayamarum Illatha Neram
Krooshithaneshuve Nokki Njan

🎵🎵🎵

Aasrayamarum Illatha Neram
Krooshithaneshuve Nokki Njan

Kurishil... Pidayunna Nadhante
Meyyil.. Kaanam
Sneha Murivukal

Orkkaam... Karuna Thookum
Chora Vaarnna Murivukal
Cherkkaam Nombarangal, Aa Thiru Murivukalil

-----

Oru Vela Ninnil Ninnakannappol
Irulaai Maari Enn Hrudhayam
Aa Nimisham, Njan Orthu Poyi
Krooshitha Ninte Sneham

Oru Vela Ninnil Ninnakannappol
Irulaai Maari Enn Hrudhayam
Aa Nimisham, Njan Orthu Poyi
Krooshitha Ninte Sneham

Oru Nizhal Pole Ente Koode Nadannu
Oru Nizhal Pole Ente Koode Nadannu
Vachanavum Velichavum Pakarnna Nin
Snehamorthu Paadidaam

🎵🎵🎵

Aashrayamarum Illatha Neram
Krooshithaneshuve Nokki Njan

Kurishil... Pidayunna Nadhante
Meyyil.. Kaanam
Sneha Murivukal

Orkkaam... Karuna Thookum
Chora Vaarnna Murivukal
Cherkkaam Nombarangal, Aa Thiru Murivukalil

-----

Karunardhranaai Nee Ananjappol
Krupayaal Niranjuven Ullam
Karuthekum Nin Karathaarathil
Aashwasam Njan Ennum Thedum

Karunardhranaai Nee Ananjappol
Krupayaal Niranjuven Ullam
Karuthekum Nin Karathaarathil
Aashwasam Njan Ennum Thedum

Oru Nizhal Pole Ente Koode Nadannu
Oru Nizhal Pole Ente Koode Nadannu
Karunayum Karuthalum Chorinja Nin
Nanmayorthu Vaazhthidum

🎵🎵🎵

Aashrayamarum Illatha Neram
Krooshithaneshuve Nokki Njan

Kurishil... Pidayunna Nadhante
Meyyil.. Kaanam
Sneha Murivukal

Orkkaam... Karuna Thookum
Chora Vaarnna Murivukal
Cherkkaam Nombarangal, Aa Thiru Murivukalil

aasrayam aashrayam aarum illatha neram aarumillatha arumillatha aashrayamarum aashrayamaarum aashrayamarumillatha aasrayamarum aasrayamaarum aasrayamaarumillatha aasrayamarumillatha


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1330.  Song ID 6955


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.