Malayalam Lyrics

| | |

A A A

My Notes
M ആത്മാവുണരുന്ന നിമിഷം
ആനന്ദ ദായക നിമിഷം
കണ്ണീര്‍ തുടയ്‌ക്കാന്‍, മാറോടു ചേര്‍ക്കാന്‍
ഈശോ എഴുന്നള്ളും നിമിഷം
ഇതു, ആരാധനയുടെ നിമിഷം
F ആത്മാവുണരുന്ന നിമിഷം
ആനന്ദ ദായക നിമിഷം
കണ്ണീര്‍ തുടയ്‌ക്കാന്‍, മാറോടു ചേര്‍ക്കാന്‍
ഈശോ എഴുന്നള്ളും നിമിഷം
ഇതു, ആരാധനയുടെ നിമിഷം
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
—————————————–
M നിന്‍ തിരുമുമ്പില്‍, നിന്നിടുമ്പോള്‍
നിന്റെതായ് തീര്‍ന്നിടുമ്പോള്‍
F നിന്‍ തിരുമുമ്പില്‍, നിന്നിടുമ്പോള്‍
നിന്റെതായ് തീര്‍ന്നിടുമ്പോള്‍
M ദുഃഖങ്ങളില്ലാ ഭാരങ്ങളില്ലാ
പ്രത്യാശ ഒന്നു മാത്രം
നാഥാ, ആനന്ദ പൂരിതമാത്മം
F ദുഃഖങ്ങളില്ലാ ഭാരങ്ങളില്ലാ
പ്രത്യാശ ഒന്നു മാത്രം
നാഥാ, ആനന്ദ പൂരിതമാത്മം
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
—————————————–
F നീ തന്ന നന്മയെല്ലാം
നന്ദിയോടോര്‍ത്തിടുമ്പോള്‍
M നീ തന്ന നന്മയെല്ലാം
നന്ദിയോടോര്‍ത്തിടുമ്പോള്‍
F സ്‌നേഹസ്വരൂപാ, നിറയുന്നു മനസ്സില്‍
സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം
നാഥാ, ആരാധനാ സ്‌തോത്ര ഗാനം
M സ്‌നേഹസ്വരൂപാ, നിറയുന്നു മനസ്സില്‍
സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം
നാഥാ, ആരാധനാ സ്‌തോത്ര ഗാനം
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
F ആത്മാവുണരുന്ന നിമിഷം
ആനന്ദ ദായക നിമിഷം
കണ്ണീര്‍ തുടയ്‌ക്കാന്‍, മാറോടു ചേര്‍ക്കാന്‍
ഈശോ എഴുന്നള്ളും നിമിഷം
ഇതു, ആരാധനയുടെ നിമിഷം
M ആത്മാവുണരുന്ന നിമിഷം
ആനന്ദ ദായക നിമിഷം
കണ്ണീര്‍ തുടയ്‌ക്കാന്‍, മാറോടു ചേര്‍ക്കാന്‍
ഈശോ എഴുന്നള്ളും നിമിഷം
ഇതു, ആരാധനയുടെ നിമിഷം
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍
A ആരാധിച്ചീടുന്നു ഞങ്ങള്‍
പാടി നമിക്കുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavunarunna Nimisham Aanandha Dhaayaka Nimisham | ആത്മാവുണരുന്ന നിമിഷം ആനന്ദ ദായക നിമിഷം Aathmavunarunna Nimisham Lyrics | Aathmavunarunna Nimisham Song Lyrics | Aathmavunarunna Nimisham Karaoke | Aathmavunarunna Nimisham Track | Aathmavunarunna Nimisham Malayalam Lyrics | Aathmavunarunna Nimisham Manglish Lyrics | Aathmavunarunna Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavunarunna Nimisham Christian Devotional Song Lyrics | Aathmavunarunna Nimisham Christian Devotional | Aathmavunarunna Nimisham Christian Song Lyrics | Aathmavunarunna Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmav Unarunna Nimisham
Aanandha Dhaayaka Nimisham
Kanneer Thudaikaan, Maarodu Cherkkaan
Eesho Ezhunnallum Nimisham
Ithu, Aaradhanayude Nimisham

Aathmaav Unarunna Nimisham
Aanandha Dhaayaka Nimisham
Kanneer Thudaikaan, Maarodu Cherkkaan
Eesho Ezhunnallum Nimisham
Ithu, Aaradhanayude Nimisham

Aaradhichidunnu Njangal
Paadi Namikkunnu Njangal
Aaradhichidunnu Njangal
Paadi Namikkunnu Njangal

-----

Nin Thiru Munbil, Ninnidumbol
Nintethaai Theernnidumbol
Nin Thiru Munbil, Ninnidumbol
Nintethaai Theernnidumbol

Dhukhangalilla, Bhaarangalilla
Prathyaasha Onnu Mathram
Nadha, Aanadha Purithaamaathmam

Dhukhangalilla, Bhaarangalilla
Prathyaasha Onnu Mathram
Nadha, Aanadha Purithaamaathmam

Aaradhichidunnu Njangal
Padi Namikkunnu Njangal
Aaradhichidunnu Njangal
Padi Namikkunnu Njangal

-----


Nee Thanna Nanma Ellam
Nanniyod Orthidumbol
Nee Thanna Nanma Ellam
Nanniyod Orthidumbol

Sneha Swaroopa, Nirayunnu Manasil
Snehathin Sthuthi Geethakam
Nadha, Aaradhana Sthothra Gaanam

Sneha Swaroopa, Nirayunnu Manassil
Snehathin Sthuthi Geethakam
Nadha, Aaradhana Sthothra Gaanam

Aaradhichidunnu Njangal
Padi Namikkunnu Njangal
Aaradhichidunnu Njangal
Padi Namikkunnu Njangal

Aathmavunarunna Nimisham
Aanantha Dhayaka Nimisham
Kanneer Thudaikaan, Maarodu Cherkkaan
Eesho Ezhunnallum Nimisham
Ithu, Aaradhanayude Nimisham

Aathmaavunarunna Nimisham
Aanantha Dhayaka Nimisham
Kanneer Thudaikaan, Maarodu Cherkkaan
Eesho Ezhunnallum Nimisham
Ithu, Aaradhanayude Nimisham

Aaradhichidunnu Njangal
Paadi Namikkunnu Njangal
Aaradhichidunnu Njangal
Paadi Namikkunnu Njangal

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 2494.  Song ID 7158


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.