Malayalam Lyrics

| | |

A A A

My Notes
M അകതാരില്‍ നിറയുന്ന, പനിനീര്‍ തളത്തിന്റെ
മഴനീരിന്‍ തുള്ളിയാം അമ്മേ
F ഈശോ തന്‍ കാരുണ്യം, ഞങ്ങള്‍ക്കായേകുന്ന
ത്രിലോക രാജ്ഞിയാം അമ്മേ
M ഒരു നാളും അണയാത്ത, തിരിദീപ നാളമായ്
ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നമ്മേ
A ജപമാല റാണിയാം അമ്മേ നിന്നെ
ജപമാല മണികളില്‍ സ്‌തുതിച്ചീടുന്നു
സ്‌തുതിതന്‍ ജപമാല പ്രാര്‍ത്ഥനയില്‍
നിന്നെ ഞങ്ങള്‍ നുകര്‍ന്നിടുന്നു
—————————————–
M ശത്രുവിന്‍ കരങ്ങള്‍ക്കെതിരായി
ആയുധമാകുന്ന ജപമാല
F ശത്രുവിന്‍ കരങ്ങള്‍ക്കെതിരായി
ആയുധമാകുന്ന ജപമാല
M കെട്ടുകളും, കോട്ടകളും
പൂര്‍ണ്ണമായ് നീക്കിടും ജപസൂനമേ
A അമ്മേ തായേ, നിന്നെ വാഴ്‌ത്തും
ഞങ്ങള്‍ക്കഭയമായ് നീ വരണേ
A അമ്മേ തായേ, നിന്നെ വാഴ്‌ത്തും
ഞങ്ങള്‍ക്കഭയമായ് നീ വരണേ
F അകതാരില്‍ നിറയുന്ന, പനിനീര്‍ തളത്തിന്റെ
മഴനീരിന്‍ തുള്ളിയാം അമ്മേ
—————————————–
F സ്വര്‍ഗ്ഗീയ രൂഭവം നുകര്‍ന്നിടുവാന്‍
വാതിലൊന്നാകുന്ന ജപമാല
M സ്വര്‍ഗ്ഗീയ രൂഭവം നുകര്‍ന്നിടുവാന്‍
വാതിലൊന്നാകുന്ന ജപമാല
F പ്രലോഭനങ്ങളില്‍, വേദനയില്‍
ആശ്വാസമേകുന്ന ജപസൂനമേ
A അമ്മേ തായേ, നിന്നെ വാഴ്‌ത്തും
ഞങ്ങള്‍ക്കഭയമായ് നീ വരണേ
A അമ്മേ തായേ, നിന്നെ വാഴ്‌ത്തും
ഞങ്ങള്‍ക്കഭയമായ് നീ വരണേ
M അകതാരില്‍ നിറയുന്ന, പനിനീര്‍ തളത്തിന്റെ
മഴനീരിന്‍ തുള്ളിയാം അമ്മേ
F ഈശോ തന്‍ കാരുണ്യം, ഞങ്ങള്‍ക്കായേകുന്ന
ത്രിലോക രാജ്ഞിയാം അമ്മേ
M ഒരു നാളും അണയാത്ത, തിരിദീപ നാളമായ്
ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നമ്മേ
A ജപമാല റാണിയാം അമ്മേ നിന്നെ
ജപമാല മണികളില്‍ സ്‌തുതിച്ചീടുന്നു
സ്‌തുതിതന്‍ ജപമാല പ്രാര്‍ത്ഥനയില്‍
നിന്നെ ഞങ്ങള്‍ നുകര്‍ന്നിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akatharil Nirayunna Panineer (Japamala Rani) | അകതാരില്‍ നിറയുന്ന പനിനീര്‍ തളത്തിന്റെ മഴനീരിന്‍ തുള്ളിയാം അമ്മേ Akatharil Nirayunna Panineer (Japamala Rani) Lyrics | Akatharil Nirayunna Panineer (Japamala Rani) Song Lyrics | Akatharil Nirayunna Panineer (Japamala Rani) Karaoke | Akatharil Nirayunna Panineer (Japamala Rani) Track | Akatharil Nirayunna Panineer (Japamala Rani) Malayalam Lyrics | Akatharil Nirayunna Panineer (Japamala Rani) Manglish Lyrics | Akatharil Nirayunna Panineer (Japamala Rani) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akatharil Nirayunna Panineer (Japamala Rani) Christian Devotional Song Lyrics | Akatharil Nirayunna Panineer (Japamala Rani) Christian Devotional | Akatharil Nirayunna Panineer (Japamala Rani) Christian Song Lyrics | Akatharil Nirayunna Panineer (Japamala Rani) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akathaaril Nirayunna, Panineer Thalathinte
Mazha Neerin Thulliyaam Amme
Eesho Than Karunyam, Njangalkkaai Ekunna
Threelokha Raanjiyaam Amme

Oru Naalum Anayaatha Thiri Deepa Naalamaai
Idavidaathe Prarthikkunnamme

Japamala Raaniyaam Amme Ninne
Japamala Manikalil Sthuthichidunnu
Sthuthithan Japamala Prarthanayil
Ninne Njangal Nukarnnidunnu

-----

Shathruvin Karangalkkethiraayi
Aayudhamakunna Japamala
Shathruvin Karangalkkethiraayi
Aayudhamakunna Japamala

Kettukalum, Kottakalum
Poornamaai Neekidum Japasooname

Amme Thaaye, Ninne Vaazhthum
Njangalkkabhayamaai Nee Varane
Amme Thaaye, Ninne Vaazhthum
Njangalkkabhayamaai Nee Varane

Akathaaril Nirayunna Panineer Thalathinte
Mazha Neerin Thulliyaam Amme

-----

Swargeeya Roobhavam Nukarnniduvaan
Vaathilonnakunna Japamala
Swargeeya Roobhavam Nukarnniduvaan
Vaathilonnakunna Japamala

Pralobhanangalil Vethanayil
Aashwasamekunna Japasooname

Amme Thaye, Ninne Vazhthum
Njangalkkabhayamay Nee Varane
Amme Thaye, Ninne Vazhthum
Njangalkkabhayamaay Nee Varane

Akathaaril Nirayunna, Panineer Thalathinte
Mazha Neerin Thulliyaam Amme
Eesho Than Karunyam, Njangalkkaai Ekunna
Threelokha Raanjiyaam Amme

Oru Naalum Anayaatha Thiri Deepa Naalamaai
Idavidaathe Prarthikkunnamme

Japamala Raniyaam Amme Ninne
Japamala Manikalil Sthuthichidunnu
Sthuthithan Japamala Prarthanayil
Ninne Njangal Nukarnnidunnu

akatharil akathaaril nirayuna paninir panineer paneenir mazhaneerin mazhanirin japamala raniyam raaniyam raaniyaam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 3638.  Song ID 6376


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.