Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര തന്നിലെ ബലിപീഠം
കാല്‍വരി മലയിലെ ക്രൂശുമരം
യേശുവിന്‍ ബലിയുടെ സമയമിതാ
സ്‌നേഹത്തിന്‍ കൂദാശ തന്‍ സമയം
F അള്‍ത്താര തന്നിലെ ബലിപീഠം
കാല്‍വരി മലയിലെ ക്രൂശുമരം
യേശുവിന്‍ ബലിയുടെ സമയമിതാ
സ്‌നേഹത്തിന്‍ കൂദാശ തന്‍ സമയം
A സ്വര്‍ഗ്ഗമിതാ ഇവിടെ
മാലാഖവൃന്ദവുമായി
മറിയമിതാ, വിശുദ്ധരിതാ
ഈ അള്‍ത്താരയില്‍
A സ്വര്‍ഗ്ഗമിതാ ഇവിടെ
മാലാഖവൃന്ദവുമായി
മറിയമിതാ, വിശുദ്ധരിതാ
ഈ അള്‍ത്താരയില്‍
—————————————–
M അന്നാ.. പെസഹാ ദിവസം
ഈശോ ഉയര്‍ത്തിയ അപ്പമിതാ
F അന്നാ.. പെസഹാ ദിവസം
ഈശോ ഉയര്‍ത്തിയ അപ്പമിതാ
M അള്‍ത്താരയില്‍ വീണ്ടുമുയര്‍ത്തീടുന്നു
മുന്തിരിച്ചാറിന്‍ പാനപാത്രം
F അള്‍ത്താരയില്‍ വീണ്ടുമുയര്‍ത്തീടുന്നു
മുന്തിരിച്ചാറിന്‍ പാനപാത്രം
A സ്വര്‍ഗ്ഗമിതാ ഇവിടെ
മാലാഖവൃന്ദവുമായി
മറിയമിതാ, വിശുദ്ധരിതാ
ഈ അള്‍ത്താരയില്‍
A സ്വര്‍ഗ്ഗമിതാ ഇവിടെ
മാലാഖവൃന്ദവുമായി
മറിയമിതാ, വിശുദ്ധരിതാ
ഈ അള്‍ത്താരയില്‍
—————————————–
F ഈശോ…യുടെ മാംസ രക്തം
ജീവന്റെ അപ്പമായ് തീരും ബലി
M ഈശോ…യുടെ മാംസ രക്തം
ജീവന്റെ അപ്പമായ് തീരും ബലി
F മണ്ണിന്റെ ജീവനായ് യേശു നല്‍കും
ജീവന്റെ ബലിയിതില്‍ ഒന്നാകാം
M മണ്ണിന്റെ ജീവനായ് യേശു നല്‍കും
ജീവന്റെ ബലിയിതില്‍ ഒന്നാകാം
A അള്‍ത്താര തന്നിലെ ബലിപീഠം
കാല്‍വരി മലയിലെ ക്രൂശുമരം
യേശുവിന്‍ ബലിയുടെ സമയമിതാ
സ്‌നേഹത്തിന്‍ കൂദാശ തന്‍ സമയം
A സ്വര്‍ഗ്ഗമിതാ ഇവിടെ
മാലാഖവൃന്ദവുമായി
മറിയമിതാ, വിശുദ്ധരിതാ
ഈ അള്‍ത്താരയില്‍
A സ്വര്‍ഗ്ഗമിതാ ഇവിടെ
മാലാഖവൃന്ദവുമായി
മറിയമിതാ, വിശുദ്ധരിതാ
ഈ അള്‍ത്താരയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Thannile Balipeedam Kalvari Malayile Krooshu Maram | അള്‍ത്താര തന്നിലെ ബലിപീഠം കാല്‍വരി മലയിലെ ക്രൂശുമരം Althara Thannile Balipeedam Lyrics | Althara Thannile Balipeedam Song Lyrics | Althara Thannile Balipeedam Karaoke | Althara Thannile Balipeedam Track | Althara Thannile Balipeedam Malayalam Lyrics | Althara Thannile Balipeedam Manglish Lyrics | Althara Thannile Balipeedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Thannile Balipeedam Christian Devotional Song Lyrics | Althara Thannile Balipeedam Christian Devotional | Althara Thannile Balipeedam Christian Song Lyrics | Althara Thannile Balipeedam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Thannile Balipeedam
Kalvari Malayile Krooshu Maram
Yeshuvin Baliyude Samayamitha
Snehathin Koodasha Than Samayam

Althara Thannile Balipeedam
Kalvari Malayile Krooshu Maram
Yeshuvin Baliyude Samayamitha
Snehathin Koodasha Than Samayam

Swargamithaa Ivide
Malakha Vrundhavumaayi
Mariyamitha, Vishudharithaa
Ee Altharayithil

Swarggamithaa Ivide
Malakha Vrundhavumaayi
Mariyamitha, Vishudharithaa
Ee Altharayithil

-----

Anna.. Pesaha Dhivasam
Eesho Uyarthiya Appamitha
Anna.. Pesaha Dhivasam
Eesho Uyarthiya Appamitha

Altharayil Veendum Uyartheedunnu
Munthiri Chaarin Paana Paathram
Altharayil Veendum Uyartheedunnu
Munthiri Chaarin Paana Paathram

Swargamithaa Ivide
Malakha Vrindhavumaayi
Mariyamitha, Vishudharithaa
Ee Altharayithil

Swargamithaa Ivide
Malakha Vrindhavumaayi
Mariyamitha, Vishudharithaa
Ee Altharayithil

-----

Eesho.. Yude Maamsa Raktham
Jeevante Appamaai Theerum Bali
Eesho.. Yude Maamsa Raktham
Jeevante Appamaai Theerum Bali

Manninte Jeevanai Yeshu Nalkum
Jeevante Baliyithil Onnaakaam
Manninte Jeevanai Yeshu Nalkum
Jeevante Baliyithil Onnaakaam

Althara Thannile Balipeedam
Kalvari Malayile Krooshu Maram
Yeshuvin Baliyude Samayamitha
Snehathin Koodasha Than Samayam

Swargamithaa Ivide
Malakha Vrundhavumaayi
Mariyamitha, Vishudharithaa
Ee Altharayithil

Swarggamithaa Ivide
Malakha Vrundhavumaayi
Mariyamitha, Vishudharithaa
Ee Altharayithil

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 5758.  Song ID 6186


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.