Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം |
F | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം |
M | ദൈവസന്നിധി അലങ്കരിക്കും പൂക്കള്‍ക്കെന്തു സുഗന്ധം |
F | ദൈവസന്നിധി അലങ്കരിക്കും പൂക്കള്‍ക്കെന്തു സുഗന്ധം |
A | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം |
A | തിരിയായി എരിയാം പൂവായ് വിടരാം കര്‍ത്താവിന്‍ സന്നിധിയില്‍ |
A | തിരിയായി എരിയാം പൂവായ് വിടരാം കര്‍ത്താവിന്‍ സന്നിധിയില്‍ |
A | കര്‍ത്താവിന്‍ സന്നിധിയില്‍ |
🎵🎵🎵 | |
A | ലാ ല ലാ ല ലാ… ല ലാ ല ലാ ല ലാ… |
—————————————– | |
M | തിരിയായ് ഉരുകുന്ന മനവും പ്രാര്‍ത്ഥനാ പൂക്കളുമൊപ്പം |
F | തിരിയായ് ഉരുകുന്ന മനവും പ്രാര്‍ത്ഥനാ പൂക്കളുമൊപ്പം |
M | തിരുബലിക്കണയാം ഇവിടെ തിരുമനസ്സരുളിയപോലെ |
F | തിരുബലിക്കണയാം ഇവിടെ തിരുമനസ്സരുളിയപോലെ |
A | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം |
A | തിരിയായി എരിയാം പൂവായ് വിടരാം കര്‍ത്താവിന്‍ സന്നിധിയില്‍ |
A | തിരിയായി എരിയാം പൂവായ് വിടരാം കര്‍ത്താവിന്‍ സന്നിധിയില്‍ |
A | കര്‍ത്താവിന്‍ സന്നിധിയില്‍ |
🎵🎵🎵 | |
A | ലാ ല ലാ ല ലാ… ല ലാ ല ലാ ല ലാ… |
—————————————– | |
F | അകതാരില്‍ അപരന്റെ ദ്രോഹം എരിതീയിലെണ്ണ പോലെങ്കില്‍ |
M | അകതാരില്‍ അപരന്റെ ദ്രോഹം എരിതീയിലെണ്ണ പോലെങ്കില്‍ |
F | സോദര ക്ഷമയുടെ ഭാവം ബലിയോഗ്യമാക്കും നിമിഷം |
M | സോദര ക്ഷമയുടെ ഭാവം ബലിയോഗ്യമാക്കും നിമിഷം |
F | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം |
M | ദൈവസന്നിധി അലങ്കരിക്കും പൂക്കള്‍ക്കെന്തു സുഗന്ധം |
A | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം |
A | തിരിയായി എരിയാം പൂവായ് വിടരാം കര്‍ത്താവിന്‍ സന്നിധിയില്‍ |
A | തിരിയായി എരിയാം പൂവായ് വിടരാം കര്‍ത്താവിന്‍ സന്നിധിയില്‍ |
A | കര്‍ത്താവിന്‍ സന്നിധിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Eriyum Thirikalkkenthu Thelicham | അള്‍ത്താരയില്‍ എരിയും തിരികള്‍ക്കെന്തു തെളിച്ചം Altharayil Eriyum Thirikalkkenthu Thelicham Lyrics | Altharayil Eriyum Thirikalkkenthu Thelicham Song Lyrics | Altharayil Eriyum Thirikalkkenthu Thelicham Karaoke | Altharayil Eriyum Thirikalkkenthu Thelicham Track | Altharayil Eriyum Thirikalkkenthu Thelicham Malayalam Lyrics | Altharayil Eriyum Thirikalkkenthu Thelicham Manglish Lyrics | Altharayil Eriyum Thirikalkkenthu Thelicham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Eriyum Thirikalkkenthu Thelicham Christian Devotional Song Lyrics | Altharayil Eriyum Thirikalkkenthu Thelicham Christian Devotional | Altharayil Eriyum Thirikalkkenthu Thelicham Christian Song Lyrics | Altharayil Eriyum Thirikalkkenthu Thelicham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirikalkkenthu Thelicham
Altharayil Eriyum
Thirikalkkenthu Thelicham
Daiva Sannidhi Alankarikkum
Pookkalkkenthu Sughandham
Daiva Sannidhi Alankarikkum
Pookkalkkenthu Sughandham
Altharayil Eriyum
Thirikalkkenthu Thelicham
Thiriyayi Eriyaam
Poovaai Vidaraam
Karthavin Sannidhiyil
Thiriyayi Eriyaam
Poovaai Vidaraam
Karthavin Sannidhiyil
Karthavin Sannidhiyil
Laa La Laa La Laa...
La Laa La Laa La Laa...
-----
Thiriyaai Urukunna Manavum
Prarthanaa Pookkalumoppam
Thiriyaai Urukunna Manavum
Prarthanaa Pookkalumoppam
Thiru Balikkanayaam Ivide
Thiru Manass Aruliya Pole
Thiru Balikkanayaam Ivide
Thiru Manass Aruliya Pole
Altharayil Eriyum
Thirikalkkenthu Thelicham
Thiriyayi Eriyaam
Poovaai Vidaraam
Karthavin Sannidhiyil
Thiriyayi Eriyaam
Poovaai Vidaraam
Karthavin Sannidhiyil
Karthavin Sannidhiyil
Laa La Laa La Laa...
La Laa La Laa La Laa...
-----
Akathaaril Aparante Dhroham
Eritheeyil Enna Pol Enkil
Akathaaril Aparante Dhroham
Eritheeyil Enna Pol Enkil
Sodhara Kshamayude Bhaavam
Baliyogyamaakkum Nimisham
Sodhara Kshamayude Bhaavam
Baliyogyamaakkum Nimisham
Altharayil Eriyum
Thirikalkk Enthu Thelicham
Daiva Sannidhi Alankarikkum
Pookkalkkenthu Sughandham
Altharayil Eriyum
Thirikalkk Enthu Thelicham
Thiriyayi Eriyaam
Poovaai Vidaraam
Karthavin Sannidhiyil
Thiriyayi Eriyaam
Poovaai Vidaraam
Karthavin Sannidhiyil
Karthavin Sannidhiyil
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet