Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ നിന്നിറങ്ങി അടിയന്റെ ഹൃദയത്തില്‍ വാഴാന്‍ അപ്പത്തിന്‍ രൂപത്തില്‍, വൈദികന്‍ കരങ്ങളില്‍ ഉയരുന്നിതാ ദിവ്യനാഥന്‍ എന്നില്‍ അണയുന്നു കരുണാമയന്‍ |
F | അള്‍ത്താരയില്‍ നിന്നിറങ്ങി അടിയന്റെ ഹൃദയത്തില്‍ വാഴാന്‍ അപ്പത്തിന്‍ രൂപത്തില്‍, വൈദികന്‍ കരങ്ങളില്‍ ഉയരുന്നിതാ ദിവ്യനാഥന്‍ എന്നില്‍ അണയുന്നു കരുണാമയന്‍ |
A | ആരാധനാരാധനാ ദിവ്യകാരുണ്യമേ ആരാധനാ |
A | ആരാധനാരാധനാ ദിവ്യകാരുണ്യമേ ആരാധനാ |
—————————————– | |
M | യേശുവിന്‍ മാംസവും രക്തവും നിന്നുടെ പാപം ഹനിക്കുമാറായിടട്ടെ |
🎵🎵🎵 | |
F | യേശുവിന്‍ മാംസവും രക്തവും നിന്നുടെ പാപം ഹനിക്കുമാറായിടട്ടെ |
M | വൈദികനോതുന്നു അണയുന്നിതാ നിന്റെ ഹൃദയത്തില്‍ ദിവ്യകാരുണ്യ സ്‌നേഹം |
F | വൈദികനോതുന്നു അണയുന്നിതാ നിന്റെ ഹൃദയത്തില്‍ ദിവ്യകാരുണ്യ സ്‌നേഹം |
A | അള്‍ത്താരയില്‍ നിന്നിറങ്ങി അടിയന്റെ ഹൃദയത്തില്‍ വാഴാന്‍ അപ്പത്തിന്‍ രൂപത്തില്‍, വൈദികന്‍ കരങ്ങളില്‍ ഉയരുന്നിതാ ദിവ്യനാഥന്‍ എന്നില്‍ അണയുന്നു കരുണാമയന്‍ |
—————————————– | |
F | കൈകൂപ്പി നിന്നെ ഞാന്‍ ഉള്‍ക്കൊള്ളും നേരമെന്‍ ഹൃദയം ജ്വലിക്കുകയാണു നാഥാ |
🎵🎵🎵 | |
M | കൈകൂപ്പി നിന്നെ ഞാന്‍ ഉള്‍ക്കൊള്ളും നേരമെന്‍ ഹൃദയം ജ്വലിക്കുകയാണു നാഥാ |
F | യേശുവും ഞാനും, സ്‌നേഹത്തിലൊന്നായി തീരുന്ന ധന്യമാം നിമിഷമിതാ |
M | യേശുവും ഞാനും, സ്‌നേഹത്തിലൊന്നായി തീരുന്ന ധന്യമാം നിമിഷമിതാ |
A | അള്‍ത്താരയില്‍ നിന്നിറങ്ങി അടിയന്റെ ഹൃദയത്തില്‍ വാഴാന്‍ അപ്പത്തിന്‍ രൂപത്തില്‍, വൈദികന്‍ കരങ്ങളില്‍ ഉയരുന്നിതാ ദിവ്യനാഥന്‍ എന്നില്‍ അണയുന്നു കരുണാമയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Ninnirangi Adiyante Hrudhayathil Vaazhan | അള്‍ത്താരയില്‍ നിന്നിറങ്ങി അടിയന്റെ ഹൃദയത്തില്‍ വാഴാന്‍ Altharayil Ninnirangi Adiyante Hrudhayathil Lyrics | Altharayil Ninnirangi Adiyante Hrudhayathil Song Lyrics | Altharayil Ninnirangi Adiyante Hrudhayathil Karaoke | Altharayil Ninnirangi Adiyante Hrudhayathil Track | Altharayil Ninnirangi Adiyante Hrudhayathil Malayalam Lyrics | Altharayil Ninnirangi Adiyante Hrudhayathil Manglish Lyrics | Altharayil Ninnirangi Adiyante Hrudhayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ninnirangi Adiyante Hrudhayathil Christian Devotional Song Lyrics | Altharayil Ninnirangi Adiyante Hrudhayathil Christian Devotional | Altharayil Ninnirangi Adiyante Hrudhayathil Christian Song Lyrics | Altharayil Ninnirangi Adiyante Hrudhayathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Adiyante Hrudhayathil Vaazhan
Appathin Roopathil, Vaidhikan Karangalil
Uyarunnithaa Divya Nadhan
Ennil Anayunnu Karunamayan
Altharayil Ninirangi
Adiyante Hridhayathil Vaazhan
Appathin Roopathil, Vaidhikan Karangalil
Uyarunnitha Divya Nadhan
Ennil Anayunnu Karunamayan
Aaradhanaaaradhana
Divya Karunyame Aaradhana
Aaradhanaaaradhana
Divya Karunyame Aaradhana
-----
Yeshuvin Maamsavum Rakthavum Ninnude
Paapam Hanikkumaaraayidatte
🎵🎵🎵
Yeshuvin Maamsavum Rakthavum Ninnude
Paapam Hanikkumaaraayidatte
Vaidhikan Othunnu Anayunnitha Ninte
Hrudhayathil Divya Karunya Sneham
Vaidhikanothunnu Anayunnitha Ninte
Hrudhayathil Divya Karunya Sneham
Altharayil Ninn Irangi
Adiyante Hridhayathil Vazhan
Appathin Roopathil, Vaidhikan Karangalil
Uyarunnitha Divya Nadhan
Ennil Anayunnu Karunamayan
-----
Kai Koopi Ninne Njan Ulkkollum Neramen
Hrudhayam Jwalikkukayaanu Nadha
🎵🎵🎵
Kai Koopi Ninne Njan Ulkkollum Neramen
Hrudhayam Jwalikkukayaanu Nadha
Yeshuvum Njanum, Snehathil Onnaayi
Theerunna Dhanyamaam Nimishamithaa
Yeshuvum Njanum, Snehathil Onnaayi
Theerunna Dhanyamaam Nimishamithaa
Altharayil Ninnirangi
Adiyante Hridhayathil Vazhan
Appathin Roopathil, Vaidhikan Karangalil
Uyarunnithaa Divya Nadhan
Ennil Anayunnu Karunamayan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet