Malayalam Lyrics
My Notes
M | അള്‍ത്താരയിലേക്ക് അഗ്നിയിറങ്ങുകയായ് ആത്മാഭിഷേക വേളയിതാ വരവായ് അവര്‍ണനീയ ദാനം കൈക്കൊള്ളാന്‍ അനുരഞ്‌ജിതരാകാം, അജഗണമേ വരുവിന്‍ |
F | അള്‍ത്താരയിലേക്ക് അഗ്നിയിറങ്ങുകയായ് ആത്മാഭിഷേക വേളയിതാ വരവായ് അവര്‍ണനീയ ദാനം കൈക്കൊള്ളാന്‍ അനുരഞ്‌ജിതരാകാം, അജഗണമേ വരുവിന്‍ |
A | ഓര്‍മ്മയ്‌ക്കായി ചെയ്‌തീടാം അര്‍പ്പിക്കാമീ കുര്‍ബാന കാല്‍വരി മലയിലെ കുരിശിലെ ബലിയെ പുനരര്‍പ്പിക്കും നിമിഷമിതാ രക്ഷാകരമാം സമയമിതാ |
—————————————– | |
M | പെസഹാ രഹസ്യങ്ങള്‍ പരികര്‍മം ചെയ്യും പരിപാവനമാം ബലിയില്‍ പങ്കിലജീവിതമര്‍പ്പിക്കാം |
F | പെസഹാ രഹസ്യങ്ങള്‍ പരികര്‍മം ചെയ്യും പരിപാവനമാം ബലിയില്‍ പങ്കിലജീവിതമര്‍പ്പിക്കാം |
M | സുഖവും ദുഃഖവും ഉള്ളും ഉള്ളതും |
F | സുഖവും ദുഃഖവും ഉള്ളും ഉള്ളതും |
A | സാദരമേകീടാം സ്‌തുതികള്‍ പാടീടാം |
A | ഓര്‍മ്മയ്‌ക്കായി ചെയ്‌തീടാം അര്‍പ്പിക്കാമീ കുര്‍ബാന കാല്‍വരി മലയിലെ കുരിശിലെ ബലിയെ പുനരര്‍പ്പിക്കും നിമിഷമിതാ രക്ഷാകരമാം സമയമിതാ |
—————————————– | |
F | കരുണാമയനാം ദൈവം കാരുണ്യം തൂകും കാല്‍വരി യാഗത്തില്‍ ആത്മവിശുദ്ധിയില്‍ അണിചേരാം |
M | കരുണാമയനാം ദൈവം കാരുണ്യം തൂകും കാല്‍വരി യാഗത്തില്‍ ആത്മവിശുദ്ധിയില്‍ അണിചേരാം |
F | കൃപയും കരുണയും ഒഴുകീടും തിരുബലിയിതാ |
M | കൃപയും കരുണയും ഒഴുകീടും തിരുബലിയിതാ |
A | ഈ ബലിയര്‍പ്പിക്കാം നവ ജനമായ് തീരാം |
F | അള്‍ത്താരയിലേക്ക് അഗ്നിയിറങ്ങുകയായ് ആത്മാഭിഷേക വേളയിതാ വരവായ് അവര്‍ണനീയ ദാനം കൈക്കൊള്ളാന്‍ അനുരഞ്‌ജിതരാകാം, അജഗണമേ വരുവിന്‍ |
A | ഓര്‍മ്മയ്‌ക്കായി ചെയ്‌തീടാം അര്‍പ്പിക്കാമീ കുര്‍ബാന കാല്‍വരി മലയിലെ കുരിശിലെ ബലിയെ പുനരര്‍പ്പിക്കും നിമിഷമിതാ രക്ഷാകരമാം സമയമിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayilekku Agniyirangukayayi Aathmabhisheka Velayitha Varavayi | അള്‍ത്താരയിലേക്ക് അഗ്നിയിറങ്ങുകയായ് Altharayilekku Agniyirangukayayi Lyrics | Altharayilekku Agniyirangukayayi Song Lyrics | Altharayilekku Agniyirangukayayi Karaoke | Altharayilekku Agniyirangukayayi Track | Altharayilekku Agniyirangukayayi Malayalam Lyrics | Altharayilekku Agniyirangukayayi Manglish Lyrics | Altharayilekku Agniyirangukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayilekku Agniyirangukayayi Christian Devotional Song Lyrics | Altharayilekku Agniyirangukayayi Christian Devotional | Altharayilekku Agniyirangukayayi Christian Song Lyrics | Altharayilekku Agniyirangukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmabhisheka Velayitha Varavayi
Avarnaneeya Dhaanam Kaikollaan
Anuranjitharakam Ajaganame Varuvin
Altharayilekku Agni Irangukayayi
Aathmabhisheka Velayitha Varavayi
Avarnaneeya Dhaanam Kaikollaan
Anuranjitharakam Ajaganame Varuvin
Ormakkayi Cheytheedam
Arppikkamee Kurbana
Kalvari Malayile Kurishile Baliye
Punararppikkum Nimishamitha
Rakshakaramam Samayamitha
-----
Pesaha Rahasyagal
Parikarmam Cheyyum
Paripavanamaam Baliyil
Pankila Jeevitham Arppikkam
Pesaha Rahasyagal
Parikarmam Cheyyum
Paripavanamaam Baliyil
Pankila Jeevitham Arppikkam
Sukhavum Dukhavum
Ullum Ullathum
Sukhavum Dukhavum
Ullum Ullathum
Saadharamekeedam
Sthuthikal Paadeedam
Ormakkayi Cheytheedam
Arppikkamee Kurbana
Kalvari Malayile Kurishile Baliye
Punararppikkum Nimishamitha
Rekshakaramam Samayamitha
-----
Karunamayanam Daivam
Karunyam Thookum
Kalvari Yaagathil
Aathma Vishudhiyil Anicheram
Karunamayanam Daivam
Karunyam Thookum
Kalvari Yaagathil
Aathma Vishudhiyil Anicheram
Kripayum Karunayum
Ozhukeedum Thiru Baliyitha
Kripayum Karunayum
Ozhukeedum Thiru Baliyitha
Ee Bali Arppikkaam
Nava Janamaai Theeram
Altharayilekku Agni Irangukayayi
Aathmabhisheka Velayitha Varavayi
Avarnaneeya Dhaanam Kaikollaan
Anuranjitharakam Ajaganame Varuvin
Ormakkayi Cheytheedam
Arppikkamee Kurbana
Kalvari Malayile Kurishile Baliye
Punararppikkum Nimishamitha
Rakshakaramam Samayamitha
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet