Malayalam Lyrics

| | |

A A A

My Notes
M അമ്മ കനവുകളില്‍, വന്നു പിറന്നവനേ
ഓര്‍മ്മ കനലുകളില്‍, പെയ്‌തു നിറഞ്ഞവനേ
F അമ്മ കനവുകളില്‍, വന്നു പിറന്നവനേ
ഓര്‍മ്മ കനലുകളില്‍, പെയ്‌തു നിറഞ്ഞവനേ
M നിറമിഴിയൊപ്പാന്‍ തിരുമൊഴി വരവായ്
പാരിലണഞ്ഞു നീ
F ഇരു കരവും ഞാന്‍, തിരുഹൃദയത്തില്‍
ചേര്‍ത്തു പിടിച്ചീടാം
A സ്‌നേഹ ചൂടാല്‍ നാഥാ നിന്നെ പാടി ഉണര്‍ത്തീടാം
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
A അമ്മ കനവുകളില്‍, വന്നു പിറന്നവനേ
ഓര്‍മ്മ കനലുകളില്‍, പെയ്‌തു നിറഞ്ഞവനേ
—————————————–
M ഇടമില്ലാതിടയന്മാര്‍
കനിവോരം തേടുമ്പോള്‍
കനിവിന്റെ കൂട്ടില്‍ നീ
അലിവോടെ ചേര്‍ത്തല്ലോ
F ഇടമുറിയാതൊഴുകുന്നെൻ
കണ്ണീരിന്‍ ചൂടില്‍ നീ
തിരുരാവില്‍ സ്‌നേഹത്തിന്‍
കുളിരായ് തീര്‍ന്നല്ലോ
A പുതു പുലരിയേകി എന്നില്‍
നട വഴികളായ്‌ മുന്നില്‍
ദൈവം കണ്ടൊരു സ്വപ്‌നം പോല്‍
നീ തെളിഞ്ഞു നിന്നു
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
A അമ്മ കനവുകളില്‍, വന്നു പിറന്നവനേ
ഓര്‍മ്മ കനലുകളില്‍, പെയ്‌തു നിറഞ്ഞവനേ
—————————————–
F ഉരുകീടും ഹൃദയത്തില്‍
ഉണര്‍വേകിയ താരം നീ
വചനതിന്‍ നിറവായി
അകമറിയും പൊരുളായ്‌
M പ്രിയമോടെ നിന്നരികില്‍
താരാട്ടായ് മാറാനായ്
മനമാകെ തിരുനാമം
സ്വരമായ് ചേര്‍ന്നല്ലോ
A നിറമിഴികള്‍ എന്നുമെന്നും
നിന്‍ കനക കാന്തി കണ്ടു
സ്വര്‍ഗ്ഗം തന്നൊരു സുകൃതം പോല്‍
നീ നിറഞ്ഞു വന്നു
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
F അമ്മ കനവുകളില്‍, വന്നു പിറന്നവനേ
ഓര്‍മ്മ കനലുകളില്‍, പെയ്‌തു നിറഞ്ഞവനേ
M നിറമിഴിയൊപ്പാന്‍ തിരുമൊഴി വരവായ്
പാരിലണഞ്ഞു നീ
F ഇരു കരവും ഞാന്‍, തിരുഹൃദയത്തില്‍
ചേര്‍ത്തു പിടിച്ചീടാം
A സ്‌നേഹ ചൂടാല്‍ നാഥാ നിന്നെ പാടി ഉണര്‍ത്തീടാം
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്
A മഞ്ഞു പുതച്ചൊരു, ഉള്ളു കൊതിച്ചതു
പുല്‍ക്കൂടാകാനായ്
പിള്ളക്കച്ചയ്‌ക്കരികില്‍ ഇന്നൊരു
പുല്‍കൊടിയാകാനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Kanavukalil Vannu Pirannavane Orma Kanalukalil Peythu Niranjavane | അമ്മ കനവുകളില്‍ വന്നു പിറന്നവനേ ഓര്‍മ്മ കനലുകളില്‍ പെയ്‌തു നിറഞ്ഞവനേ Amma Kanavukalil Vannu Pirannavane Lyrics | Amma Kanavukalil Vannu Pirannavane Song Lyrics | Amma Kanavukalil Vannu Pirannavane Karaoke | Amma Kanavukalil Vannu Pirannavane Track | Amma Kanavukalil Vannu Pirannavane Malayalam Lyrics | Amma Kanavukalil Vannu Pirannavane Manglish Lyrics | Amma Kanavukalil Vannu Pirannavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Kanavukalil Vannu Pirannavane Christian Devotional Song Lyrics | Amma Kanavukalil Vannu Pirannavane Christian Devotional | Amma Kanavukalil Vannu Pirannavane Christian Song Lyrics | Amma Kanavukalil Vannu Pirannavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Kanavukalil, Vannu Pirannavane
Orma Kanalukalil, Peythu Niranjavane
Amma Kanavukalil, Vannu Pirannavane
Orma Kanalukalil, Peythu Niranjavane

Niramizhiyoppaan, Thirumozhivaravaai
Paarilananju Nee
Iru Karavum Njan, Thiruhrudhayathil
Cherthu Pidicheedaam
Sneha Choodaal Nadha Ninne Paadi Unartheedaam

Manju Puthachoru, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Manju Puthachoru, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Amma Kanavukalil, Vannu Piranavane
Orma Kanalukalil, Peythu Niranjavane

-----

Idamillathidayanmaar
Kanivoram Thedumbol
Kanivinte Koottil Nee
Alivode Cherthallo

Idamoriyaa Thozhukum Nin
Kaneerin Choodil Nee
Thiru Raavil Snehathin
Kuliraai Theernnallo

Puthu Pulariyeki Ennil
Nada Vazhikalaai Munnil
Daivam Kandoru Swapnam Pol
Nee Thelinju Ninnu

Manju Puthachoru, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Manju Puthachoru, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Amma Kanavukalil, Vannu Piranavane
Orma Kanalukalil, Peythu Niranjavane

-----

Urukeedum Hrudhayathil
Unarvekiya Thaaram Nee
Vachanathin Niravaayi
Akamariyum Porulaayi

Priyamode Ninnarikil
Thaarattaai Maaranaai
Manamaake Thirunaamam
Swaramaai Chernnallo

Nira Mizhikal Ennum Ennum
Nin Kanaka Kaanthi Kandu
Swargam Thannoru Sukrutham Pol
Nee Niranju Vannu

Manju Puthachoru, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Manju Puthachoru, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Amma Kanavukalil, Vannu Piranavane
Orma Kanalukalil, Peythu Niranjavane

Niramizhiyoppaan, Thirumozhivaravaai
Paarilananju Nee
Iru Karavum Njan, Thiruhrudhayathil
Cherthu Pidicheedaam
Sneha Choodaal Nadha Ninne Paadi Unartheedaam

Manju Puthachathu, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Manju Puthachathu, Ullu Kothichathu
Pulkkoodaakanaai
Pillakachakkarikil Innoru
Pulkodiyakanaai

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 3263.  Song ID 6625


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.