Malayalam Lyrics
My Notes
M | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ |
F | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ |
M | പുറമേ ചിരിച്ചെന്നാല്‍ അകമേ കരഞ്ഞുംകൊണ്ടമ്മേ നിന്‍ മടിയില്‍ ഞാന്‍ തല ചായിച്ചോട്ടെ |
F | പുറമേ ചിരിച്ചെന്നാല്‍ അകമേ കരഞ്ഞുംകൊണ്ടമ്മേ നിന്‍ മടിയില്‍ ഞാന്‍ തല ചായിച്ചോട്ടെ |
A | കാരുണ്യ താരാട്ടു പാടുവാന്‍ വാ സ്‌നേഹാര്‍ദ്ര സംഗീതം മൂളുവാന്‍ വാ |
—————————————– | |
M | യേശുവേ നിന്നോടു ഞാന്‍ ചെയ്‌ത വാക്കുകള്‍ പലവുരു തെറ്റി, ഞാന്‍ വീണുപോയി |
F | യേശുവേ നിന്നോടു ഞാന്‍ ചെയ്‌ത വാക്കുകള്‍ പലവുരു തെറ്റി, ഞാന്‍ വീണുപോയി |
M | അപ്പോഴെല്ലാം എന്നെ കഴുകി തുടച്ചത് അമ്മേ നിന്‍ വാത്സല്യമായിരുന്നു |
F | മറ്റാരെയുംക്കാളാ ദൈവസ്‌നേഹത്തിന്റെ ജ്വാലയറിഞ്ഞവള്‍ അമ്മയല്ലേ |
A | കാരുണ്യ താരാട്ടു പാടുവാന്‍ വാ സ്‌നേഹാര്‍ദ്ര സംഗീതം മൂളുവാന്‍ വാ |
A | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ |
—————————————– | |
F | എന്‍ ചില രീതികള്‍, ശീലങ്ങളേതുമേ എനിക്കുപോലും തീരെ ഗ്രാഹ്യമല്ല |
M | എന്‍ ചില രീതികള്‍, ശീലങ്ങളേതുമേ എനിക്കുപോലും തീരെ ഗ്രാഹ്യമല്ല |
F | ഞാനെന്തേ ഇങ്ങനെ ആയന്നോര്‍ത്തുരുകുമ്പോള്‍ അമ്മ മാതാവെന്‍റെ അരികില്‍ വന്നു |
M | വെള്ളം വീഞ്ഞാക്കിയോനുള്ളം നല്‍കു കുഞ്ഞേ ആശ്വാസവാക്കുമായ് അമ്മ നിന്നു |
A | നീയെന്റെ ആത്മാവിന്‍ വിളക്കല്ലയോ നീയെന്റെ സ്വര്‍ഗ്ഗീയ വഴിയല്ലയോ |
A | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ |
—————————————– | |
M | എന്നെ മറന്നും, എല്ലാം ത്യജിച്ചും ഞാന്‍ സ്‌നേഹിച്ചോരും ഉള്ളറിഞ്ഞതില്ല |
F | എന്നെ മറന്നും, എല്ലാം ത്യജിച്ചും ഞാന്‍ സ്‌നേഹിച്ചോരും ഉള്ളറിഞ്ഞതില്ല |
M | കല്ലിനു കാറ്റേറ്റപോലവര്‍ നില്‍ക്കുമ്പോള്‍ കാണാമറയത്തെന്‍ മനം പിടഞ്ഞു |
F | ചങ്കു കൊടുത്താലും പൂവെന്നു ചൊല്ലുമ്പോള്‍ കണ്ണുനീരായിരുന്നെന്‍ ആഹാരം |
A | ഞാനുടയാതെ കാത്തവള്‍ അമ്മയല്ലോ എന്‍ ഉടയാടയായതാ സ്‌നേഹമല്ലോ |
M | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ |
F | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ |
M | പുറമേ ചിരിച്ചെന്നാല്‍ അകമേ കരഞ്ഞുംകൊണ്ടമ്മേ നിന്‍ മടിയില്‍ ഞാന്‍ തല ചായിച്ചോട്ടെ |
F | പുറമേ ചിരിച്ചെന്നാല്‍ അകമേ കരഞ്ഞുംകൊണ്ടമ്മേ നിന്‍ മടിയില്‍ ഞാന്‍ തല ചായിച്ചോട്ടെ |
A | കാരുണ്യ താരാട്ടു പാടുവാന്‍ വാ സ്‌നേഹാര്‍ദ്ര സംഗീതം മൂളുവാന്‍ വാ |
A | മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Mathave Nee Mathram Ariyunna Nombaram Orupadund Ente Nenjil | അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചില്‍ Amma Mathave Nee Mathram Ariyunna Lyrics | Amma Mathave Nee Mathram Ariyunna Song Lyrics | Amma Mathave Nee Mathram Ariyunna Karaoke | Amma Mathave Nee Mathram Ariyunna Track | Amma Mathave Nee Mathram Ariyunna Malayalam Lyrics | Amma Mathave Nee Mathram Ariyunna Manglish Lyrics | Amma Mathave Nee Mathram Ariyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Mathave Nee Mathram Ariyunna Christian Devotional Song Lyrics | Amma Mathave Nee Mathram Ariyunna Christian Devotional | Amma Mathave Nee Mathram Ariyunna Christian Song Lyrics | Amma Mathave Nee Mathram Ariyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nombaram Orupaadund Ente Nenjil
Amma Mathave Nee Mathram Ariyunna
Nombaram Orupaadund Ente Nenjil
Purame Chirichennaal Akame Karanjukond Amme
Nin Madiyil Njan Thala Chaaichotte
Purame Chirichennaal Akame Karanjukond Amme
Nin Madiyil Njan Thala Chaaichotte
Karunya Thaarattu Paaduvan Vaa
Snehardhra Sangeetham Mooluvan Vaa
-----
Yeshuve Ninnod Njan Cheytha Vaakkukal
Palavuru Thetti, Njan Veenu Poyi
Yeshuve Ninnod Njan Cheytha Vaakkukal
Palavuru Thetti, Njan Veenu Poyi
Appozhellam Enne Kazhuki Thudachathu
Amme Nin Valsalyam Ayirunnu
Mattareyumkaala Daiva Snehathinte
Jwala Arinjaval Ammayalle
Karunya Thaarattu Paaduvan Vaa
Snehardhra Sangeetham Mooluvan Vaa
Amma Mathave Nee Mathramariyunna
Nombaram Orupaadund Ente Nenjil
-----
Enn Chila Reethikal, Sheelangal Ethume
Enikku Polum Theere Grahyamalla
Enn Chila Reethikal, Sheelangal Ethume
Enikku Polum Theere Grahyamalla
Njan Enthe Ingane Aayennorth Urukumbol
Amma Mathavente Arikil Vannu
Vellam Veenjakiyonullam Nalku Kunje
Ashwasa Vaakkumaai Amma Ninnu
Nee Ente Aathmavin Vilakkallayo
Nee Ente Swargeeya Vazhiyallayo
Amma Mathave Nee Mathramariyunna
Nombaram Orupaadund Ente Nenjil
-----
Enne Marannum, Ellam Thyajichum Njan
Snehichorum Ullarinjathilla
Enne Marannum, Ellam Thyajichum Njan
Snehichorum Ullarinjathilla
Kallinu Kattetta Pol Avar Nilkumbol
Kaana Marayathen Manam Pidanju
Chanku Koduthalum Poovennu Chollumbol
Kannuneer Ayirunnenn Aahaaram
Njan Udayathe Kaathaval Ammayallo
Ennudayada Aayatha Snehamallo
Ammamathave Nee Mathramariyunna
Nombaram Orupadund Ente Nenjil
Ammamathave Nee Mathramariyunna
Nombaram Orupadund Ente Nenjil
Purame Chirichennaal Akame Karanjukond Amme
Nin Madiyil Njan Thala Chaaichotte
Purame Chirichennaal Akame Karanjukond Amme
Nin Madiyil Njan Thala Chaaichotte
Karunya Tharattu Paduvaan Vaa
Snehardhra Sangeetham Mooluvan Vaa
Hmmm Hmmm Hmmm...
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet