Malayalam Lyrics
My Notes
M | അമ്മയ്‌ക്കൊരുമ്മ, അമ്മയ്‌ക്കൊരുമ്മ അമലോത്ഭ നാഥയ്ക്കു പൊന്നുമ്മ എന്റെ സ്വര്‍ഗ്ഗീയ നാഥയ്ക്കു പൊന്നുമ്മ |
F | അമ്മയ്‌ക്കൊരുമ്മ, അമ്മയ്‌ക്കൊരുമ്മ അമലോത്ഭ നാഥയ്ക്കു പൊന്നുമ്മ എന്റെ സ്വര്‍ഗ്ഗീയ നാഥയ്ക്കു പൊന്നുമ്മ |
—————————————– | |
M | താരാട്ടു പാടുവാന്‍ നീ വരില്ലേ കൊഞ്ചലു കേള്‍ക്കാന്‍ നീ വരില്ലേ |
F | താരാട്ടു പാടുവാന്‍ നീ വരില്ലേ കൊഞ്ചലു കേള്‍ക്കാന്‍ നീ വരില്ലേ |
M | കുഞ്ഞിളം കൈയ്യില്‍, മെല്ലെ പിടിച്ച് മാറോടു ചേര്‍ക്കാന്‍ നീ വരില്ലേ |
F | കുഞ്ഞിളം കൈയ്യില്‍, മെല്ലെ പിടിച്ച് മാറോടു ചേര്‍ക്കാന്‍ നീ വരില്ലേ |
A | അമ്മയ്‌ക്കൊരുമ്മ, അമ്മയ്‌ക്കൊരുമ്മ അമലോത്ഭ നാഥയ്ക്കു പൊന്നുമ്മ എന്റെ സ്വര്‍ഗ്ഗീയ നാഥയ്ക്കു പൊന്നുമ്മ |
—————————————– | |
F | തെറ്റു ചെയ്താലും, സ്‌നേഹിക്കും മാതൃസ്നേഹത്തിന് നാഥാ നീയേ |
M | തെറ്റു ചെയ്താലും, സ്‌നേഹിക്കും മാതൃസ്നേഹത്തിന് നാഥാ നീയേ |
F | എന്നെന്നും ചാരത്തു വന്നിരുന്നെന്നെ |
M | എന്നെന്നും ചാരത്തു വന്നിരുന്നെന്നെ |
M | സ്‌നേഹത്തില്‍ ലാളിക്കും അമ്മ നീയേ |
F | സ്‌നേഹത്തില്‍ ലാളിക്കും അമ്മ നീയേ |
A | അമ്മയ്‌ക്കൊരുമ്മ, അമ്മയ്‌ക്കൊരുമ്മ അമലോത്ഭ നാഥയ്ക്കു പൊന്നുമ്മ എന്റെ സ്വര്‍ഗ്ഗീയ നാഥയ്ക്കു പൊന്നുമ്മ |
A | അമ്മയ്‌ക്കൊരുമ്മ, അമ്മയ്‌ക്കൊരുമ്മ അമലോത്ഭ നാഥയ്ക്കു പൊന്നുമ്മ എന്റെ സ്വര്‍ഗ്ഗീയ നാഥയ്ക്കു പൊന്നുമ്മ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ammakkorumma Ammakkorumma Amalolbha Nadhakku | അമ്മയ്‌ക്കൊരുമ്മ അമ്മയ്‌ക്കൊരുമ്മ അമലോത്ഭ നാഥയ്ക്കു പൊന്നുമ്മ Ammakkorumma Ammakkorumma Amalolbha Lyrics | Ammakkorumma Ammakkorumma Amalolbha Song Lyrics | Ammakkorumma Ammakkorumma Amalolbha Karaoke | Ammakkorumma Ammakkorumma Amalolbha Track | Ammakkorumma Ammakkorumma Amalolbha Malayalam Lyrics | Ammakkorumma Ammakkorumma Amalolbha Manglish Lyrics | Ammakkorumma Ammakkorumma Amalolbha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammakkorumma Ammakkorumma Amalolbha Christian Devotional Song Lyrics | Ammakkorumma Ammakkorumma Amalolbha Christian Devotional | Ammakkorumma Ammakkorumma Amalolbha Christian Song Lyrics | Ammakkorumma Ammakkorumma Amalolbha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amalolbha Nadhakku Pounnumma
Ente Swargeeya Nadhaikku Ponnumma
Ammakkorumma, Ammakkorumma
Amalolbha Nadhakku Pounnumma
Ente Swargeeya Nadhaikku Ponnumma
-----
Tharattu Paaduvaan Nee Varille
Konchalu Kelkkan Nee Varille
Tharattu Paaduvaan Nee Varille
Konchalu Kelkkan Nee Varille
Kunjilam Kayyil, Melle Pidichu
Maarodu Cherkkan Nee Varille
Kunjilam Kayyil, Melle Pidichu
Maarodu Cherkkan Nee Varille
Ammakkorumma, Ammakkorumma
Amalolbha Nadhakku Pounnumma
Ente Swargeeya Nadhaikku Ponnumma
-----
Thettu Cheithalum, Snehikkum
Mathru Snehathin Nadha Neeye
Thettu Cheithalum, Snehikkum
Mathru Snehathin Nadha Neeye
Ennennum Chaarathu Vannirunnenne
Ennennum Chaarathu Vannirunnenne
Snehathil Laalikkum Amma Neeye
Snehathil Laalikkum Amma Neeye
Ammakkorumma, Ammakkorumma
Amalolbha Nadhakku Pounnumma
Ente Swargeeya Nadhaikku Ponnumma
Ammakkorumma, Ammakkorumma
Amalolbha Nadhakku Pounnumma
Ente Swargeeya Nadhaikku Ponnumma
Media
If you found this Lyric useful, sharing & commenting below would be Extraordinary!
Sebastiankl
September 1, 2023 at 10:33 AM
Thanks for the lyrics. Ave Mariyah 🙏