Malayalam Lyrics
My Notes
M | അമ്മയാണേവര്‍ക്കും അഭയമെന്നംബികേ മറിയമേ ശരണം നീ ഞങ്ങള്‍ക്കുമമ്മ |
F | കാരുണ്യം ചൊരിയും, സങ്കേതം തേടുന്നു ദുഃഖിതര്‍, പീഡിതര്‍, പാപികള്‍ ഞങ്ങള്‍ |
A | അമ്മയാണേവര്‍ക്കും അഭയമെന്നംബികേ മറിയമേ ശരണം നീ ഞങ്ങള്‍ക്കുമമ്മ |
A | ആവേ മരിയ, ആവേ മരിയ |
A | ആവേ മരിയ, ആവേ മരിയ |
—————————————– | |
M | സ്‌നേഹം ലഭിക്കാതെ നോവുന്നു ഞങ്ങള്‍ ബന്ധുക്കള്‍ സ്‌നേഹിതര്‍, കൈവിട്ടു ഞങ്ങളെ |
F | സ്‌നേഹം ലഭിക്കാതെ നോവുന്നു ഞങ്ങള്‍ ബന്ധുക്കള്‍ സ്‌നേഹിതര്‍, കൈവിട്ടു ഞങ്ങളെ |
M | ആശ്രയം മരിയേ, നിയാണമ്മേ നിന്‍ മാതൃസ്നേഹം, ഞങ്ങളിലേകു |
F | ആശ്രയം മരിയേ, നിയാണമ്മേ നിന്‍ മാതൃസ്നേഹം, ഞങ്ങളിലേകു |
A | ആവേ മരിയ, ആവേ മരിയ |
A | ആവേ മരിയ, ആവേ മരിയ |
—————————————– | |
F | നിത്യ സഹായമാം യേശുവിന്റെ അമ്മേ നിത്യമാം ജീവന്റെ വഴിയില്‍ നടത്തണേ |
M | നിത്യ സഹായമാം യേശുവിന്റെ അമ്മേ നിത്യമാം ജീവന്റെ വഴിയില്‍ നടത്തണേ |
F | ദുഷ്ടനാം ഘോര പിശാചിന്റെ വഴിയില്‍ വീഴാതെ കാക്കണേ, നിത്യ സഹായമേ |
M | ദുഷ്ടനാം ഘോര പിശാചിന്റെ വഴിയില്‍ വീഴാതെ കാക്കണേ, നിത്യ സഹായമേ |
F | അമ്മയാണേവര്‍ക്കും അഭയമെന്നംബികേ മറിയമേ ശരണം നീ ഞങ്ങള്‍ക്കുമമ്മ |
M | കാരുണ്യം ചൊരിയും, സങ്കേതം തേടുന്നു ദുഃഖിതര്‍, പീഡിതര്‍, പാപികള്‍ ഞങ്ങള്‍ |
A | അമ്മയാണേവര്‍ക്കും അഭയമെന്നംബികേ മറിയമേ ശരണം നീ ഞങ്ങള്‍ക്കുമമ്മ |
A | ആവേ മരിയ, ആവേ മരിയ |
A | ആവേ മരിയ, ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ammayanevarkkum Abhayamen Ambike Mariyame Sharanam Nee Njangalkkumamma | അമ്മയാണേവര്‍ക്കും അഭയമെന്നംബികേ മറിയമേ ശരണം നീ Ammayanevarkkum Abhayamen Ambike Lyrics | Ammayanevarkkum Abhayamen Ambike Song Lyrics | Ammayanevarkkum Abhayamen Ambike Karaoke | Ammayanevarkkum Abhayamen Ambike Track | Ammayanevarkkum Abhayamen Ambike Malayalam Lyrics | Ammayanevarkkum Abhayamen Ambike Manglish Lyrics | Ammayanevarkkum Abhayamen Ambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammayanevarkkum Abhayamen Ambike Christian Devotional Song Lyrics | Ammayanevarkkum Abhayamen Ambike Christian Devotional | Ammayanevarkkum Abhayamen Ambike Christian Song Lyrics | Ammayanevarkkum Abhayamen Ambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mariyame Sharanam Nee Njangalkkumamma
Karunyam Choriyum, Sanketham Thedunnu
Dhukhithar, Peedithar, Paapikal Njangal
Ammayan Evarkkum Abhayamen Ambike
Mariyame Sharanam Nee Njangalkkumamma
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Sneham Lakbhikathe Novunna Njangal
Bandhukal Snehithar, Kaivittu Njangale
Sneham Lakbhikathe Novunna Njangal
Bandhukal Snehithar, Kaivittu Njangale
Aashrayam Mariye Niyaanamme
Nin Mathru Sneham Njangalileku
Aashrayam Mariye Niyaanamme
Nin Mathru Sneham Njangalileku
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Nithya Sahayamaam Yeshuvinte Amme
Nithyamaam Jeevante Vazhiyil Nadathane
Nithya Sahayamaam Yeshuvinte Amme
Nithyamaam Jeevante Vazhiyil Nadathane
Dushtanaam Khora Pishachinte Vazhiyil
Veezhathe Kaakkane, Nithya Sahayame
Dushtanaam Khora Pishachinte Vazhiyil
Veezhathe Kaakkane, Nithya Sahayame
Ammayanevarkkum Abhayamen Ambike
Mariyame Sharanam Nee Njangalkkumamma
Karunyam Choriyum, Sanketham Thedunnu
Dhukhithar, Peedithar, Paapikal Njangal
Ammayanevarkkum Abhayamen Ambike
Mariyame Sharanam Nee Njangalkkumamma
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet