Malayalam Lyrics
My Notes
M | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
F | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
M | തിരുസഭ കനല്‍ വഴിയില്‍, അവഹേളനമേല്‍ക്കുമ്പോള്‍ സഭയെ കാക്കും കാവലാളായി എന്നെ മാറ്റണമേ |
F | തിരുസഭ കനല്‍ വഴിയില്‍, അവഹേളനമേല്‍ക്കുമ്പോള്‍ സഭയെ കാക്കും കാവലാളായി എന്നെ മാറ്റണമേ |
A | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
—————————————– | |
M | പത്രോസാകും പാറമേല്‍, പണിതുയര്‍ത്തിയ തിരുസഭയെ കൂദാശകളാം തൂണിന്മേല്‍, കരുത്തു നല്‍കി വളര്‍ത്തി നീ |
F | പത്രോസാകും പാറമേല്‍, പണിതുയര്‍ത്തിയ തിരുസഭയെ കൂദാശകളാം തൂണിന്മേല്‍, കരുത്തു നല്‍കി വളര്‍ത്തി നീ |
M | സാര്‍വത്രികവും ശ്ലൈഹികവും, സര്‍വ്വ മഹത്വം മുടിച്ചൂടി സര്‍വ്വാലംകൃതയായി നില്‍ക്കും തിരുസഭ മാതാവേ |
F | സാര്‍വത്രികവും ശ്ലൈഹികവും, സര്‍വ്വ മഹത്വം മുടിച്ചൂടി സര്‍വ്വാലംകൃതയായി നില്‍ക്കും തിരുസഭ മാതാവേ |
A | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
—————————————– | |
F | കറയില്ലാത്തൊരു കുഞ്ഞാടിന്‍, രക്തത്തിന്‍ വിലയാണു സഭ ആ സഭയുടെ മകനായ് ജനിക്കുവാന്‍, കൃപ നേടിയതാനെന്‍ സൗഭാഗ്യം |
M | കറയില്ലാത്തൊരു കുഞ്ഞാടിന്‍, രക്തത്തിന്‍ വിലയാണു സഭ ആ സഭയുടെ മകനായ് ജനിക്കുവാന്‍, കൃപ നേടിയതാനെന്‍ സൗഭാഗ്യം |
F | സ്വര്‍ഗം വിതറും സൗന്ദര്യത്തില്‍ കറയില്ലാതെ വിളങ്ങീടാന്‍ ആദിമുതല്‍ക്കെന്നതു പോലെന്നും സഭയെ നയിക്കണേ ആത്മാവേ |
M | സ്വര്‍ഗം വിതറും സൗന്ദര്യത്തില്‍ കറയില്ലാതെ വിളങ്ങീടാന്‍ ആദിമുതല്‍ക്കെന്നതു പോലെന്നും സഭയെ നയിക്കണേ ആത്മാവേ |
F | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
M | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
F | തിരുസഭ കനല്‍ വഴിയില്‍, അവഹേളനമേല്‍ക്കുമ്പോള്‍ സഭയെ കാക്കും കാവലാളായി എന്നെ മാറ്റണമേ |
M | തിരുസഭ കനല്‍ വഴിയില്‍, അവഹേളനമേല്‍ക്കുമ്പോള്‍ സഭയെ കാക്കും കാവലാളായി എന്നെ മാറ്റണമേ |
A | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Amme Amme Sabhayam Amme Nee Nindhanamelkkumbol | അമ്മേ അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേല്‍ക്കുമ്പോള്‍, എന്‍ ചങ്കു പിടയ്‌ക്കുന്നു Amme Amme Amme Sabhayam Amme Lyrics | Amme Amme Amme Sabhayam Amme Song Lyrics | Amme Amme Amme Sabhayam Amme Karaoke | Amme Amme Amme Sabhayam Amme Track | Amme Amme Amme Sabhayam Amme Malayalam Lyrics | Amme Amme Amme Sabhayam Amme Manglish Lyrics | Amme Amme Amme Sabhayam Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Amme Sabhayam Amme Christian Devotional Song Lyrics | Amme Amme Amme Sabhayam Amme Christian Devotional | Amme Amme Amme Sabhayam Amme Christian Song Lyrics | Amme Amme Amme Sabhayam Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Nindhanamelkkumbol, En Chanku Pidaikkunnu
Amme Amme Amme Sabhayaam Amme
Nee Nindhanamelkkumbol, En Chanku Pidaikkunnu
Thiru Sabha Kanal Vazhiyil, Avahelanamelkkumbol
Sabhaye Kaakkum Kaavalaalaai Enne Mattaname
Thiru Sabha Kanal Vazhiyil, Avahelanamelkkumbol
Sabhaye Kaakkum Kaavalaalaai Enne Mattaname
Amme Amme Amme Sabayaam Amme
Nee Nindanamelkkumbol, En Chanku Pidaikkunnu
-----
Pathrosaakum Paaramel, Panithuyarthiya Thirusabhaye
Koodashakalaam Thooninmel, Karuthu Nalki Valarthi Nee
Pathrosaakum Paaramel, Panithuyarthiya Thirusabhaye
Koodashakalaam Thooninmel, Karuthu Nalki Valarthi Nee
Sarvathrikavum Shlaihikavum, Sarvva Mahathwam Mudichoodi
Sarvvalamkruthayaayi Nilkkum Thirusabha Mathave
Sarvathrikavum Shlaihikavum, Sarvva Mahathwam Mudichoodi
Sarvvalamkruthayaayi Nilkkum Thirusabha Mathave
Amme Amme Amme Sabayam Amme
Nee Nindanamelkkumbol, En Chanku Pidaikkunnu
-----
Karayillathoru Kunjaadin, Rakthathin Vilayaanu Sabha
Aa Sabhayude Makanaai Janikkuvaan, Krupa Nediyathanen Saubhagyam
Karayillathoru Kunjaadin, Rakthathin Vilayaanu Sabha
Aa Sabhayude Makanaai Janikkuvaan, Krupa Nediyathanen Saubhagyam
Swargam Vitharum Saundharyathil, Karayillathe Vilangeedaan
Aadhi Muthalkkenathu Pol Ennum Sabhaye Nayikkane Aathmave
Swargam Vitharum Saundharyathil, Karayillathe Vilangeedaan
Aadhi Muthalkkenathu Pol Ennum Sabhaye Nayikkane Aathmave
Amme Amme Amme Sabhayam Amme
Nee Nindhanam Elkkumbol, En Chanku Pidaikkunnu
Amme Amme Amme Sabhayam Amme
Nee Nindhanam Elkkumbol, En Chanku Pidaikkunnu
Thiru Sabha Kanal Vazhiyil, Avahelanamelkkumbol
Sabhaye Kaakkum Kaavalaalaai Enne Mattaname
Thiru Sabha Kanal Vazhiyil, Avahelanamelkkumbol
Sabhaye Kaakkum Kaavalaalaai Enne Mattaname
Amme Amme Amme Sabayam Amme
Nee Nindanamelkkumbol, En Chanku Pidaikkunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet