Malayalam Lyrics
My Notes
M | അമ്മേ, മരിയേ, അമലോത്ഭവേ ധന്യേ സുചരിതേ ഭാഗ്യവതി |
F | വാഴ്‌ത്തപ്പെടട്ടെ നിന്‍ നാമം കീര്‍ത്തിപ്പെടട്ടെ നിന്‍ സ്‌നേഹം |
M | ചൊരിയൂ, പാരില്‍, കൃപാവരങ്ങള്‍ |
F | തെളിയൂ, വാനില്‍, പൊന്‍താരമായ് |
A | അമ്മേ മരിയേ അമലോത്ഭവേ ധന്യേ സുചരിതേ ഭാഗ്യവതി |
—————————————– | |
M | ഞാനിതാ നിന്‍ ദാസി എന്നോതി തിരുമുന്‍പില്‍ താഴ്‌മയായ് നിന്നു, തൊഴുതവളെ |
F | ദാസരാം ഞങ്ങള്‍ക്കും ഏകേണമേ നിന്‍ എളിമയും സ്‌നേഹവും കാരുണ്യവും |
M | കണ്ണുനീര്‍ പാവകളാലൊരുക്കും |
🎵🎵🎵 | |
F | കണ്ണുനീര്‍ പാവകളാലൊരുക്കും കാണിക്ക സ്വീകരിച്ചീടേണമേ |
A | കൈവിടാതെന്നും കാത്തീടണേ |
A | അമ്മേ മരിയേ അമലോത്ഭവേ ധന്യേ സുചരിതേ ഭാഗ്യവതി |
—————————————– | |
F | കാനായില്‍ അത്ഭുതം ചെയ്‌തതും നിന്‍ മകന്‍ അമ്മേ നിന്‍ വാക്കു കേട്ടല്ലയോ |
M | കുരിശിലെ വേദന കണ്ടിട്ടും കരയാതെ മകനേ പിരിയാതെ നിന്നൊരമ്മേ |
F | സഹനത്തിന്‍ സന്ദേശം ആയവളെ |
🎵🎵🎵 | |
M | സഹനത്തിന്‍ സന്ദേശം ആയവളെ മഹതികള്‍ക്കെല്ലാം മാണിക്യമല്ലെ |
A | അഗതികള്‍ക്കെല്ലാം ആശ്വാസമല്ലേ |
F | അമ്മേ, മരിയേ, അമലോത്ഭവേ ധന്യേ സുചരിതേ ഭാഗ്യവതി |
M | വാഴ്‌ത്തപ്പെടട്ടെ നിന്‍ നാമം കീര്‍ത്തിപ്പെടട്ടെ നിന്‍ സ്‌നേഹം |
F | ചൊരിയൂ, പാരില്‍, കൃപാവരങ്ങള്‍ |
M | തെളിയൂ, വാനില്‍, പൊന്‍താരമായ് |
A | അമ്മേ മരിയേ അമലോത്ഭവേ ധന്യേ സുചരിതേ ഭാഗ്യവതി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mariye Amalolbhave | അമ്മേ, മരിയേ, അമലോത്ഭവേ ധന്യേ സുചരിതേ ഭാഗ്യവതി Amme Mariye Amalolbhave Lyrics | Amme Mariye Amalolbhave Song Lyrics | Amme Mariye Amalolbhave Karaoke | Amme Mariye Amalolbhave Track | Amme Mariye Amalolbhave Malayalam Lyrics | Amme Mariye Amalolbhave Manglish Lyrics | Amme Mariye Amalolbhave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Amalolbhave Christian Devotional Song Lyrics | Amme Mariye Amalolbhave Christian Devotional | Amme Mariye Amalolbhave Christian Song Lyrics | Amme Mariye Amalolbhave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhanye, Sucharithe, Bhagyavathi
Vaazhthapedatte Nin Naamam
Keerthipedatte Nin Sneham
Choriyu, Paaril, Krupavarangal
Theliyu, Vaanil, Pon Thaaramaai
Amme Mariye Amalolbhave
Dhanye Sucharithe Bhagyavathi
-----
Njanitha Nin Dhasi Ennothi Thirumunbil
Thaazhmayaayi Ninnu, Thozhuthavale
Dhaasaraam Njangalkkum Ekename Nin
Elimayum Snehavum Karunyavum
Kannuneer Paavakalaal Orukkum
🎵🎵🎵
Kannuneer Paavakalaal Orukkum
Kaanikka Sweekaricheedename
Kaividathennum Katheedane
Amme Mariye Amalolbhave
Dhanye Sucharithe Bhagyavathi
-----
Kaanayil Athbutham Cheythathum Nin Makan
Amme Nin Vaakku Kettallayo
Kurishile Vedhana Kandittum Karayathe
Makane Piriyathe Ninnoramme
Sahanathin Sandesham Aayavale
🎵🎵🎵
Sahanathin Sandesham Aayavale
Mahathikalkellam Manikyamalle
Agathikalkkellam Aashwasamalle
Amme, Mariye, Amalolbhave
Dhanye, Sucharithe, Bhagyavathi
Vaazhthapedatte Nin Naamam
Keerthipedatte Nin Sneham
Choriyu, Paaril, Krupavarangal
Theliyu, Vaanil, Pon Thaaramaai
Amme Mariye Amalolbhave
Dhanye Sucharithe Bhagyavathi
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet