Malayalam Lyrics
My Notes
M | അമ്മേ… മേരി മാതാവേ കൃപകള്‍… പെയ്യും ആലയമേ സുകൃതം വിരിയുന്ന, പൂന്തോട്ടമേ സൂര്യനെ വെല്ലുന്ന, പൊന്‍ശോഭയേ ഉഷകാല പ്രഭയേകും പൊന്‍താരമേ |
F | അമ്മേ… മേരി മാതാവേ കൃപകള്‍… പെയ്യും ആലയമേ സുകൃതം വിരിയുന്ന, പൂന്തോട്ടമേ സൂര്യനെ വെല്ലുന്ന, പൊന്‍ശോഭയേ ഉഷകാല പ്രഭയേകും പൊന്‍താരമേ |
—————————————– | |
M | ധനുമാസ രാവിലെ തൂമഞ്ഞില്‍ കുളിരു കോരുന്നൊരു രാത്രിയില്‍ |
M | ഈശോയ്‌ക്കു ജന്മം നല്‍കുവാന്‍ കാലിത്തൊഴുത്തില്‍ കിടന്നവളെ |
M | ദൈവഹിതത്തിനു മനസ്സായ അമ്മേ വാഴ്‌ത്തി പാടുന്നു |
A | അമ്മേ, മേരി മാതാവേ പാപികള്‍ തേടും ആലംബമേ |
A | തെളിയൂ, എന്‍ മനതാരില്‍ ഒളിമന്നാ ദീപമായ് തെളിഞ്ഞുയരൂ |
—————————————– | |
F | ഉണ്ണിക്കുറങ്ങാനായ് പൊന്‍മെത്തയും ഒലിവുമരത്തേലൂഞ്ഞാലാട്ടിയും |
F | സ്‌നേഹത്തിന്‍ ഉമ്മകളേകിയ പൊന്നുണ്ണി പൈതലാം ഈശോയേ |
F | കാല്‍വരി മലയില്‍, ബലിയേകിയ അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | അമ്മേ, മേരി മാതാവേ പാപികള്‍ തേടും ആലംബമേ |
A | തെളിയൂ, എന്‍ മനതാരില്‍ ഒളിമന്നാ ദീപമായ് തെളിഞ്ഞുയരൂ |
A | അമ്മേ… മേരി മാതാവേ കൃപകള്‍… പെയ്യും ആലയമേ സുകൃതം വിരിയുന്ന, പൂന്തോട്ടമേ സൂര്യനെ വെല്ലുന്ന, പൊന്‍ശോഭയേ ഉഷകാല പ്രഭയേകും പൊന്‍താരമേ |
A | അമ്മേ… മ്മ് മ്മ് … |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mary Mathave Krupakal Peyyum Aalayame | അമ്മേ മേരി മാതാവേ കൃപകള്‍ പെയ്യും ആലയമേ Amme Mary Mathave Krupakal Peyyum Lyrics | Amme Mary Mathave Krupakal Peyyum Song Lyrics | Amme Mary Mathave Krupakal Peyyum Karaoke | Amme Mary Mathave Krupakal Peyyum Track | Amme Mary Mathave Krupakal Peyyum Malayalam Lyrics | Amme Mary Mathave Krupakal Peyyum Manglish Lyrics | Amme Mary Mathave Krupakal Peyyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mary Mathave Krupakal Peyyum Christian Devotional Song Lyrics | Amme Mary Mathave Krupakal Peyyum Christian Devotional | Amme Mary Mathave Krupakal Peyyum Christian Song Lyrics | Amme Mary Mathave Krupakal Peyyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Krupakal.. Peyyum Aalayame
Sukhrutham Viriyunna, Poonthottame
Sooryane Vellunna, Pon Shobhaye
Ushakaala Prabhayekum Pon Thaarame
Amme, Mary Mathave
Kripakal Peyyum Aalayame
Sukhritham Viriyunna, Poonthottame
Sooryane Vellunna, Pon Shobhaye
Ushakala Prabhayekum Pon Thaarame
-----
Dhanumaasa Raavile Thoomanjil
Kuliru Korunnoru Rathriyil
Eeshoikku Janmam Nalkuvaan
Kalithozhuthil Kidannavale
Daiva Hithathinu Manassaya Amme
Vaazhthi Paadunnu
Amme, Mary Mathave
Paapikal Thedum Aalambame
Theliyoo, En Manadhaaril
Olimanna Deepamai Thelinjuyaru
-----
Unnikkurangaanaai Pon Methayum
Olivu Marathel Unjaalaattiyum
Snehathin Ummakal Ekiya
Ponnunni Paithalaam Eeshoye
Kalvari Malayil, Baliyekiya Amme
Njangalkkai Prarthikkane
Amme, Meri Mathave
Paapikal Thedum Aalambame
Theliyu, En Manathaaril
Olimanna Deepamai Thelinjuyaru
Amme.. Mary Mathave
Krupakal.. Peyum Aalayame
Sukrutham Viriyunna, Poonthottame
Sooryane Vellunna, Pon Shobhaye
Ushakaala Prabhayekum Pon Thaarame
Amme.... Hmmm....
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet