Malayalam Lyrics

| | |

A A A

My Notes
M അമ്മേ മേരി മാതാവേ
സ്‌ത്രീകളില്‍ വാഴുന്ന പുണ്യവതി
F അമ്മേ മേരി മാതാവേ
സ്‌ത്രീകളില്‍ വാഴുന്ന പുണ്യവതി
M യേശുവിന്‍ അമ്മയായി, തീരുവാനും
ഭാഗ്യം ലഭിച്ചൊരാ നിറക്കുടമേ
F യേശുവിന്‍ അമ്മയായി, തീരുവാനും
ഭാഗ്യം ലഭിച്ചൊരാ നിറക്കുടമേ
A ആവേ മരിയ, ആവേ, ആവേ മരിയാ
ആവേ മരിയ, ആവേ, ആവേ മരിയാ
A ആവേ മരിയ, ആവേ, ആവേ മരിയാ
ആവേ മരിയ, ആവേ, ആവേ മരിയാ
—————————————–
M പാപികളായൊരു, മക്കള്‍ക്കു നീയെന്നും
നന്മ തന്‍ വഴിയില്‍, നയിക്കണേ
F പാപികളായൊരു, മക്കള്‍ക്കു നീയെന്നും
നന്മ തന്‍ വഴിയില്‍, നയിക്കണേ
M രോഗികളായോര്‍ക്കും, പീഡിതരായോര്‍ക്കും
സൗഖ്യം പകരണേ മരിയാംബികേ
F രോഗികളായോര്‍ക്കും, പീഡിതരായോര്‍ക്കും
സൗഖ്യം പകരണേ മരിയാംബികേ
A ആവേ മരിയ, ആവേ, ആവേ മരിയാ
ആവേ മരിയ, ആവേ, ആവേ മരിയാ
A ആവേ മരിയ, ആവേ, ആവേ മരിയാ
ആവേ മരിയ, ആവേ, ആവേ മരിയാ
—————————————–
F ആകുലമേറുമ്പോള്‍, ആശ്വാസമായിന്നും
അമ്മ മാതാവേ നീ, വന്നിടണേ
M ആകുലമേറുമ്പോള്‍, ആശ്വാസമായിന്നും
അമ്മ മാതാവേ നീ, വന്നിടണേ
F കരുണ കടലാകും, കനിവിന്‍ പൊരുളെ നീ
അലിവോടെയെന്നെ കരുതീടണേ
M കരുണ കടലാകും, കനിവിന്‍ പൊരുളെ നീ
അലിവോടെയെന്നെ കരുതീടണേ
F അമ്മേ മേരി മാതാവേ
സ്‌ത്രീകളില്‍ വാഴുന്ന പുണ്യവതി
M അമ്മേ മേരി മാതാവേ
സ്‌ത്രീകളില്‍ വാഴുന്ന പുണ്യവതി
F യേശുവിന്‍ അമ്മയായി, തീരുവാനും
ഭാഗ്യം ലഭിച്ചൊരാ നിറക്കുടമേ
M യേശുവിന്‍ അമ്മയായി, തീരുവാനും
ഭാഗ്യം ലഭിച്ചൊരാ നിറക്കുടമേ
A ആവേ മരിയ, ആവേ, ആവേ മരിയാ
ആവേ മരിയ, ആവേ, ആവേ മരിയാ
A ആവേ മരിയ, ആവേ, ആവേ മരിയാ
ആവേ മരിയ, ആവേ, ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mary Mathave Sthreekalil | അമ്മേ മേരി മാതാവേ സ്‌ത്രീകളില്‍ വാഴുന്ന പുണ്യവതി Amme Mary Mathave Sthreekalil Lyrics | Amme Mary Mathave Sthreekalil Song Lyrics | Amme Mary Mathave Sthreekalil Karaoke | Amme Mary Mathave Sthreekalil Track | Amme Mary Mathave Sthreekalil Malayalam Lyrics | Amme Mary Mathave Sthreekalil Manglish Lyrics | Amme Mary Mathave Sthreekalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mary Mathave Sthreekalil Christian Devotional Song Lyrics | Amme Mary Mathave Sthreekalil Christian Devotional | Amme Mary Mathave Sthreekalil Christian Song Lyrics | Amme Mary Mathave Sthreekalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Mary Mathave
Sthreekalil Vazhunna Punyavathi
Amme Mary Mathave
Sthreekalil Vazhunna Punyavathi

Yeshuvin Ammayaayi, Theeruvanum
Bhagyam Labhichora Nirakkudame
Yeshuvin Ammayaayi, Theeruvanum
Bhagyam Labhichora Nirakkudame

Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya

-----

Paapikalaayoru Makkalkku Nee Ennum
Nanma Than Vazhiyil, Nayikkane
Paapikalaayoru Makkalkku Nee Ennum
Nanma Than Vazhiyil, Nayikkane

Rogikal Aayorkkum, Peeditharayorkkum
Saukhyam Pakarane Mariyaambike
Rogikal Aayorkkum, Peeditharayorkkum
Saukhyam Pakarane Mariyaambike

Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya

-----

Aakulam Erumbol, Aashwasamaai Innum
Amma Mathave Nee, Vannidane
Aakulam Erumbol, Aashwasamaai Innum
Amma Mathave Nee, Vannidane

Karuna Kadalaakum, Kanivin Porule Nee
Alivode Enne Karutheedane
Karuna Kadalaakum, Kanivin Porule Nee
Alivode Enne Karutheedane

Amme Mary Mathave
Sthreekalil Vazhunna Punyavathi
Amme Mary Mathave
Sthreekalil Vazhunna Punyavathi

Yeshuvin Ammayaayi, Theeruvanum
Bhagyam Labhichora Nirakkudame
Yeshuvin Ammayaayi, Theeruvanum
Bhagyam Labhichora Nirakkudame

Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya
Ave Mariya, Ave, Ave Mariya

meri mari sthrikalil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 2474.  Song ID 5927


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.