Malayalam Lyrics
My Notes
M | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ നിന്നെ ഞങ്ങളെന്നും വന്ദിച്ചേറ്റു പാടും |
F | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ നിന്നെ ഞങ്ങളെന്നും വന്ദിച്ചേറ്റു പാടും |
M | നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കാശ്രയമാ- ണമ്മേ എന്നെന്നും നിന്റെ യാചന ഞങ്ങള്‍ക്കാവശ്യമാ- ണമ്മേ എന്നാളും |
F | നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കാശ്രയമാ- ണമ്മേ എന്നെന്നും നിന്റെ യാചന ഞങ്ങള്‍ക്കാവശ്യമാ- ണമ്മേ എന്നാളും |
A | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ നിന്നെ ഞങ്ങളെന്നും വന്ദിച്ചേറ്റു പാടും |
—————————————– | |
M | തോരാത്ത കണ്ണീരാല്‍ ഞാന്‍ മുങ്ങിത്താഴുമ്പോള്‍ ആരാരും ആശ്രയമില്ലാതകലത്തലയുമ്പോള്‍ |
F | തോരാത്ത കണ്ണീരാല്‍ ഞാന്‍ മുങ്ങിത്താഴുമ്പോള്‍ ആരാരും ആശ്രയമില്ലാതകലത്തലയുമ്പോള്‍ |
M | അമ്മേ നിന്‍ സ്‌നേഹ വാത്സല്യം ആനന്ദമാ തെല്ലും തോരാത്ത കാരുണ്യം പൂന്തെന്നലാ |
F | അമ്മേ നിന്‍ സ്‌നേഹ വാത്സല്യം ആനന്ദമാ തെല്ലും തോരാത്ത കാരുണ്യം പൂന്തെന്നലാ |
M | നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കാശ്രയമാ- ണമ്മേ എന്നെന്നും നിന്റെ യാചന ഞങ്ങള്‍ക്കാവശ്യമാ- ണമ്മേ എന്നാളും |
F | നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കാശ്രയമാ- ണമ്മേ എന്നെന്നും നിന്റെ യാചന ഞങ്ങള്‍ക്കാവശ്യമാ- ണമ്മേ എന്നാളും |
A | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ നിന്നെ ഞങ്ങളെന്നും വന്ദിച്ചേറ്റു പാടും |
—————————————– | |
F | മാറാത്ത രോഗത്താല്‍ ഞാന്‍ നീറിപ്പുകയുമ്പോള്‍ തീരാത്ത വ്യാധികളാല്‍ ഞാന്‍ വിങ്ങി വിതുമ്പുമ്പോള്‍ |
M | മാറാത്ത രോഗത്താല്‍ ഞാന്‍ നീറിപ്പുകയുമ്പോള്‍ തീരാത്ത വ്യാധികളാല്‍ ഞാന്‍ വിങ്ങി വിതുമ്പുമ്പോള്‍ |
F | അമ്മേ എന്നും എന്‍ ആശ്വാസം നീയല്ലയോ മന്നില്‍ നമുക്കേക മാര്‍ഗ്ഗം നിന്‍ സുതനല്ലയോ |
M | അമ്മേ എന്നും എന്‍ ആശ്വാസം നീയല്ലയോ മന്നില്‍ നമുക്കേക മാര്‍ഗ്ഗം നിന്‍ സുതനല്ലയോ |
F | നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കാശ്രയമാ- ണമ്മേ എന്നെന്നും നിന്റെ യാചന ഞങ്ങള്‍ക്കാവശ്യമാ- ണമ്മേ എന്നാളും |
M | നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കാശ്രയമാ- ണമ്മേ എന്നെന്നും നിന്റെ യാചന ഞങ്ങള്‍ക്കാവശ്യമാ- ണമ്മേ എന്നാളും |
A | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ നിന്നെ ഞങ്ങളെന്നും വന്ദിച്ചേറ്റു പാടും |
A | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ നിന്നെ ഞങ്ങളെന്നും വന്ദിച്ചേറ്റു പാടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mary Mathe Dhanye Vandhye Kanye | അമ്മേ മേരി മാതേ ധന്യേ വന്ദ്യ കന്യേ Amme Mary Mathe Dhanye Vandhye Kanye Lyrics | Amme Mary Mathe Dhanye Vandhye Kanye Song Lyrics | Amme Mary Mathe Dhanye Vandhye Kanye Karaoke | Amme Mary Mathe Dhanye Vandhye Kanye Track | Amme Mary Mathe Dhanye Vandhye Kanye Malayalam Lyrics | Amme Mary Mathe Dhanye Vandhye Kanye Manglish Lyrics | Amme Mary Mathe Dhanye Vandhye Kanye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mary Mathe Dhanye Vandhye Kanye Christian Devotional Song Lyrics | Amme Mary Mathe Dhanye Vandhye Kanye Christian Devotional | Amme Mary Mathe Dhanye Vandhye Kanye Christian Song Lyrics | Amme Mary Mathe Dhanye Vandhye Kanye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhanye Vandhye Kanye
Ninne Njangal Ennum
Vandhichettu Paadum
Amme Meri Mathe
Dhanye Vandhye Kanye
Ninne Njangal Ennum
Vandhichettu Paadum
Ninte Prarthana Njangalkkasrayamaan
Amme Ennennum
Ninte Yachana Njangalkkavashyamaan
Amme Ennaalum
Ninte Prarthana Njangalkkasrayamaan
Amme Ennennum
Ninte Yachana Njangalkkavashyamaan
Amme Ennaalum
Amme Meri Mathe
Danye Vandye Kanye
Ninne Njangal Ennum
Vandhichettu Paadum
-----
Thoratha Kaneeraal Njan Mungi Thaazhumbol
Aarorum Aashrayamillathakalath Alayumbol
Thoratha Kaneeraal Njan Mungi Thaazhumbol
Aarorum Aashrayamillathakalath Alayumbol
Amme Nin Sneha Valsalyam Aanandhama
Thellum Thoratha Karunya Poonthennala
Amme Nin Sneha Valsalyam Aanandhama
Thellum Thoratha Karunya Poonthennala
Ninte Prarthana Njangalkkasrayamaan
Amme Ennennum
Ninte Yachana Njangalkkavashyamaan
Amme Ennaalum
Ninte Prarthana Njangalkkasrayamaan
Amme Ennennum
Ninte Yachana Njangalkkavashyamaan
Amme Ennaalum
Amme Mary Mathe
Danye Vandye Kanye
Ninne Njangalennum
Vandhichettu Paadum
-----
Maratha Rogathaal Njan Neeri Pukayumbol
Theeratha Vyadhikalaal Njan Vingi Vithumbumbol
Maratha Rogathaal Njan Neeri Pukayumbol
Theeratha Vyadhikalaal Njan Vingi Vithumbumbol
Amme Ennum En Aashwasam Neeyallayo
Mannil Namukkeka Margam Nin Suthanallayo
Amme Ennum En Aashwasam Neeyallayo
Mannil Namukkeka Margam Nin Suthanallayo
Ninte Prarthana Njangalkkasrayamaan
Amme Ennennum
Ninte Yachana Njangalkkavashyamaan
Amme Ennaalum
Ninte Prarthana Njangalkkasrayamaan
Amme Ennennum
Ninte Yachana Njangalkkavashyamaan
Amme Ennaalum
Amme Mary Mathe
Danye Vandye Kanye
Ninne Njangalennum
Vandhichettu Paadum
Amme Mary Mathe
Danye Vandye Kanye
Ninne Njangalennum
Vandhichettu Paadum
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet