Malayalam Lyrics

| | |

A A A

My Notes
M അമ്മേ നിന്‍ ഹൃദയം നിറയെ
പ്രാര്‍ത്ഥന പൂക്കളും വചനങ്ങളും
ആ ദിവ്യ ഹൃദയത്തിന്‍ വ്യാകുലമേഴിലും
കരുണാര്‍ദ്ര സ്‌നേഹം, നിറഞ്ഞിരിപ്പൂ
F അമ്മേ നിന്‍ ഹൃദയം നിറയെ
പ്രാര്‍ത്ഥന പൂക്കളും വചനങ്ങളും
ആ ദിവ്യ ഹൃദയത്തിന്‍ വ്യാകുലമേഴിലും
കരുണാര്‍ദ്ര സ്‌നേഹം, നിറഞ്ഞിരിപ്പൂ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
—————————————–
M ദൈവത്തിന്‍ വചനം, ശ്രവിക്കയുമൊപ്പം
വചനത്തില്‍ ജീവിച്ചവള്‍ നീയേ
🎵🎵🎵
F ദൈവത്തിന്‍ വചനം, ശ്രവിക്കയുമൊപ്പം
വചനത്തില്‍ ജീവിച്ചവള്‍ നീയേ
M യേശുവിന്‍ അമ്മയുമൊപ്പം സര്‍വ്വവും
അമ്മേ നിന്‍ മാധ്യസ്ഥം വിശ്വസിപ്പൂ
F യേശുവിന്‍ അമ്മയുമൊപ്പം സര്‍വ്വവും
അമ്മേ നിന്‍ മാധ്യസ്ഥം വിശ്വസിപ്പൂ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
—————————————–
F തിരുഹൃദയ സ്‌നേഹത്തില്‍ ഒന്നായിരിക്കും നിന്‍
വിമല ഹൃദയത്തെ പ്രതിഷ്‌ഠിക്കയെന്നെ
🎵🎵🎵
M തിരുഹൃദയ സ്‌നേഹത്തില്‍ ഒന്നായിരിക്കും നിന്‍
വിമല ഹൃദയത്തെ പ്രതിഷ്‌ഠിക്കയെന്നെ
F ആ ദിവ്യ സ്‌നേഹത്തില്‍ ഞാനലിഞ്ഞീടാന്‍
പൊന്നോമല്‍ സുതനോടായ് പ്രാര്‍ത്ഥിക്കണേ
M ആ ദിവ്യ സ്‌നേഹത്തില്‍ ഞാനലിഞ്ഞീടാന്‍
പൊന്നോമല്‍ സുതനോടായ് പ്രാര്‍ത്ഥിക്കണേ
F അമ്മേ നിന്‍ ഹൃദയം നിറയെ
പ്രാര്‍ത്ഥന പൂക്കളും വചനങ്ങളും
ആ ദിവ്യ ഹൃദയത്തിന്‍ വ്യാകുലമേഴിലും
കരുണാര്‍ദ്ര സ്‌നേഹം, നിറഞ്ഞിരിപ്പൂ
M അമ്മേ നിന്‍ ഹൃദയം നിറയെ
പ്രാര്‍ത്ഥന പൂക്കളും വചനങ്ങളും
ആ ദിവ്യ ഹൃദയത്തിന്‍ വ്യാകുലമേഴിലും
കരുണാര്‍ദ്ര സ്‌നേഹം, നിറഞ്ഞിരിപ്പൂ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ
A അമ്മേ… അമ്മേ…
ചേര്‍ക്കണമേ നിന്‍ ഹൃദയത്തിലെന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Nin Hrudhayam Niraye | അമ്മേ നിന്‍ ഹൃദയം നിറയെ പ്രാര്‍ത്ഥന പൂക്കളും വചനങ്ങളും Amme Nin Hrudhayam Niraye Lyrics | Amme Nin Hrudhayam Niraye Song Lyrics | Amme Nin Hrudhayam Niraye Karaoke | Amme Nin Hrudhayam Niraye Track | Amme Nin Hrudhayam Niraye Malayalam Lyrics | Amme Nin Hrudhayam Niraye Manglish Lyrics | Amme Nin Hrudhayam Niraye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Nin Hrudhayam Niraye Christian Devotional Song Lyrics | Amme Nin Hrudhayam Niraye Christian Devotional | Amme Nin Hrudhayam Niraye Christian Song Lyrics | Amme Nin Hrudhayam Niraye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Nin Hrudhayam Niraye
Prarthana Pookkalum Vachanangalum
Aa Divya Hrudayathin Vyakulamezhilum
Karunardra Sneham, Niranjirippu

Amme Nin Hrudhayam Niraye
Prarthana Pookkalum Vachanangalum
Aa Divya Hrudhayathin Vyakulamezhilum
Karunardra Sneham, Niranjirippu

Amme.. Amme..
Cherkaname Nin Hrudayathil Enne
Amme.. Amme..
Cherkaname Nin Hrudayathil Enne

-----

Daivathin Vachanam, Sravikkayumoppam
Vachanathil Jeevichaval Neeye

🎵🎵🎵

Daivathin Vachanam, Sravikkayumoppam
Vachanathil Jeevichaval Neeye

Yeshuvin Ammayumoppam Sarvvavum
Amme Nin Madhyashtham Vishvasippu
Yeshuvin Ammayumoppam Sarvvavum
Amme Nin Madhyashtham Vishvasippu

Amme.. Amme..
Cherkaname Nin Hridayathil Enne
Amme.. Amme..
Cherkaname Nin Hridayathil Enne

-----

Thiruhrudaya Snehathil Onnayirikkum Nin
Vimala Hrudayathe Prathishtikkayenne

🎵🎵🎵

Thiruhrudaya Snehathil Onnayirikkum Nin
Vimala Hrudayathe Prathishtikkayenne

Aa Divya Snehathil Njaan Alinjeedaan
Ponnomal Suthanodaai Prarthikkane
Aa Divya Snehathil Njaan Alinjeedaan
Ponnomal Suthanodaai Prarthikkane

Amme Nin Hrudhayam Niraye
Prarthana Pookkalum Vachanangalum
Aa Divya Hridayathin Vyakulamezhilum
Karunardra Sneham, Niranjirippu

Amme Nin Hrudhayam Niraye
Prarthana Pookkalum Vachanangalum
Aa Divya Hridhayathin Vyakulamezhilum
Karunardra Sneham, Niranjirippu

Amme.. Amme..
Cherkaname Nin Hrudayathilenne
Amme.. Amme..
Cherkaname Nin Hrudayathilenne

Amme.. Amme..
Cherkaname Nin Hrudayathilenne
Amme.. Amme..
Cherkaname Nin Hrudayathilenne

Amme.. Amme..
Cherkaname Nin Hrudayathilenne
Amme.. Amme..
Cherkaname Nin Hrudayathilenne

hrudhayam hrudayam hridhayam hridayam hruthayam hrithayam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2048.  Song ID 7129


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.