Malayalam Lyrics
My Notes
M | അണയാമീ ബലിവേദിയില്‍ അനുരഞ്‌ജിതരായ് തീരാന്‍ |
M | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
A | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
F | അണയാമീ ബലിവേദിയില്‍ അനുരഞ്‌ജിതരായ് തീരാന്‍ |
A | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
—————————————– | |
M | ഉള്ളില്‍ നീറുന്ന ദുഃഖങ്ങളൊക്കെയും ബലിവേദി മുന്നില്‍ സമര്‍പ്പിക്കുന്നു |
🎵🎵🎵 | |
F | ഉള്ളില്‍ നീറുന്ന ദുഃഖങ്ങളൊക്കെയും ബലിവേദി മുന്നില്‍ സമര്‍പ്പിക്കുന്നു |
M | ബലിയര്‍പ്പകനൊപ്പം ബലിയര്‍പ്പിക്കുമ്പോള്‍ മനസ്സും എന്‍ ജീവിതവും ഏകിടുന്നു |
F | ബലിയര്‍പ്പകനൊപ്പം ബലിയര്‍പ്പിക്കുമ്പോള്‍ മനസ്സും എന്‍ ജീവിതവും ഏകിടുന്നു |
M | അണയാമീ ബലിവേദിയില്‍ അനുരഞ്‌ജിതരായ് തീരാന്‍ |
F | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
A | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
—————————————– | |
F | ജീവിതം കാഴ്‌ച്ചയായ് ഏകുമീ വേളയില്‍ സ്വര്‍ഗ്ഗീയ വിരുന്നില്‍ ചേര്‍ന്നിടുന്നു |
🎵🎵🎵 | |
M | ജീവിതം കാഴ്‌ച്ചയായ് ഏകുമീ വേളയില്‍ സ്വര്‍ഗ്ഗീയ വിരുന്നില്‍ ചേര്‍ന്നിടുന്നു |
F | അനുതാപത്തോടെ അനുരഞ്‌ജിതരായ് ഞങ്ങള്‍ പരിശുദ്ധ ബലിയില്‍ ചേര്‍ന്നിടുന്നു |
M | അനുതാപത്തോടെ അനുരഞ്‌ജിതരായ് ഞങ്ങള്‍ പരിശുദ്ധ ബലിയില്‍ ചേര്‍ന്നിടുന്നു |
F | അണയാമീ ബലിവേദിയില്‍ അനുരഞ്‌ജിതരായ് തീരാന്‍ |
M | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
A | ഒരു മനമോടെ, പ്രാര്‍ത്ഥിച്ചിടാന്‍ നാഥാ ഞങ്ങള്‍ വന്നിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayamee Balivedhiyil Anuranjitharayi Theeran | അണയാമീ ബലിവേദിയില്‍ അനുരഞ്‌ജിതരായ് തീരാന്‍ Anayamee Balivedhiyil Anuranjitharayi Theeran Lyrics | Anayamee Balivedhiyil Anuranjitharayi Theeran Song Lyrics | Anayamee Balivedhiyil Anuranjitharayi Theeran Karaoke | Anayamee Balivedhiyil Anuranjitharayi Theeran Track | Anayamee Balivedhiyil Anuranjitharayi Theeran Malayalam Lyrics | Anayamee Balivedhiyil Anuranjitharayi Theeran Manglish Lyrics | Anayamee Balivedhiyil Anuranjitharayi Theeran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayamee Balivedhiyil Anuranjitharayi Theeran Christian Devotional Song Lyrics | Anayamee Balivedhiyil Anuranjitharayi Theeran Christian Devotional | Anayamee Balivedhiyil Anuranjitharayi Theeran Christian Song Lyrics | Anayamee Balivedhiyil Anuranjitharayi Theeran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anuranjitharaai Theeraan
Oru Manamode, Prarthichidaan
Nadha Njangal Vannidunnu
Oru Manamode, Prarthichidaan
Nadha Njangal Vannidunnu
Anayamee Balivediyil
Anuranjitharaai Theeraan
Oru Manamode, Prarthichidan
Nadha Njangal Vannidunnu
-----
Ullil Neerunna Dhukhangalokkeyum
Balivedhi Munnil Samarppikkunnu
🎵🎵🎵
Ullil Neerunna Dhukhangalokkeyum
Balivedhi Munnil Samarppikkunnu
Baliyarppakanoppam Baliyarppikumbol
Manassum En Jeevithavum Ekidunnu
Baliyarppakanoppam Baliyarppikumbol
Manassum En Jeevithavum Ekidunnu
Anayamee Balivediyil
Anuranjitharaai Theeraan
Oru Manamode, Praarthichidaan
Nadha Njangal Vannidunnu
Oru Manamode, Praarthichidaan
Nadha Njangal Vannidunnu
-----
Jeevitham Kaazhchayaai Ekumee Velayil
Swargeeya Virunnil Chernnidunnu
🎵🎵🎵
Jeevitham Kaazhchayaai Ekumee Velayil
Swargeeya Virunnil Chernnidunnu
Anuthapathode Anuranjitharaai Njangal
Parishudha Baliyil Chernnidunnu
Anuthapathode Anuranjitharaai Njangal
Parishudha Baliyil Chernnidunnu
Anayamee Balivedhiyil
Anuranjitharaai Theeraan
Oru Manamode, Praarthichidaan
Nadha Njangal Vannidunnu
Oru Manamode, Praarthichidaan
Nadha Njangal Vannidunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet