Malayalam Lyrics

| | |

A A A

My Notes
M അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
F അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
M നാഥന്റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്‌മരിക്കാന്‍ അണയുന്നിതാ
F നാഥന്റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്‌മരിക്കാന്‍ അണയുന്നിതാ
A അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
A നാഥാ, ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
A നാഥാ, ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
—————————————–
M അന്നാ കാല്‍വരി മലമുകളില്‍
തിരുനാഥന്‍ ഏകിയ ജീവാര്‍പ്പണം
F അന്നാ കാല്‍വരി മലമുകളില്‍
തിരുനാഥന്‍ ഏകിയ ജീവാര്‍പ്പണം
M പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍
അണയാം ജീവിത കാഴ്‌ച്ചയുമായ്‌ തിരുമുന്‍പില്‍
F പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍
അണയാം ജീവിത കാഴ്‌ച്ചയുമായ്‌ തിരുമുന്‍പില്‍
A അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
A നാഥാ, ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
A നാഥാ, ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
—————————————–
F സ്നേഹം മാംസവും രക്തവുമായി
എന്‍ നാവില്‍ അലിയുന്ന ഈ വേളയില്‍
M സ്നേഹം മാംസവും രക്തവുമായി
എന്‍ നാവില്‍ അലിയുന്ന ഈ വേളയില്‍
F എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍
ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കൂ
M എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍
ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കൂ
A അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
A നാഥന്റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്‌മരിക്കാന്‍ അണയുന്നിതാ
A അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
A നാഥാ, ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
A നാഥാ, ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayunnitha Njangal Balivedhiyil | അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍, ബലി അര്‍പ്പണത്തിനായ് Anayunnitha Njangal Balivedhiyil Lyrics | Anayunnitha Njangal Balivedhiyil Song Lyrics | Anayunnitha Njangal Balivedhiyil Karaoke | Anayunnitha Njangal Balivedhiyil Track | Anayunnitha Njangal Balivedhiyil Malayalam Lyrics | Anayunnitha Njangal Balivedhiyil Manglish Lyrics | Anayunnitha Njangal Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayunnitha Njangal Balivedhiyil Christian Devotional Song Lyrics | Anayunnitha Njangal Balivedhiyil Christian Devotional | Anayunnitha Njangal Balivedhiyil Christian Song Lyrics | Anayunnitha Njangal Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadhante Kaalvari Yaagathin Ormakal
Anusmarikan Anayunnitha
Naadhante Kaalvari Yaagathin Ormakal
Anusmarikan Anayunnitha

Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha

Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan

--------

Anna Kaalvari Malamukalil
Thiru Naadhan Ekiya Jeevarpanam
Anna Kaalvari Malamukalil
Thiru Naadhan Ekiya Jeevarpanam
Punararppikumee Thiru Altharayil
Anayam Jeevitha Kaazhchayumai Thiru Munbil
Punararppikumee Thiru Altharayil
Anayam Jeevitha Kaazhchayumai Thiru Munbil

Anayunitha Njangal Balivedhiyil
Bali Arpanathinai Anayunnitha

Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan

--------

Sneham Maamsavum Rekthavumai
En Naavil Aliyunna Ee Velayil
Sneham Maamsavum Rekthavumai
En Naavil Aliyunna Ee Velayil
En Cheru Jeevitham Nin Thiru Kaikalil
Ekam Naadha Nin Maaril Cherthanayku
En Cheru Jeevitham Nin Thiru Kaikalil
Ekam Naadha Nin Maaril Cherthanayku

Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadhante Kaalvari Yaagathin Ormakal
Anusmarikan Anayunnitha

Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha

Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan

balivedhiyil belivedhiyil bali beli vedhiyil balivediyil belivediyil balivethiyil belivethiyil


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 10753.  Song ID 2855


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.