Malayalam Lyrics
R | അങ്ങയുടെ പുരോഹിതന്മാര്‍ നീതിയും വിശുദ്ധന്മാര്‍ മഹത്വവും ധരിക്കും |
A | ശുദ്ധിയെഴുന്ന പുരോഹിതരേ പാപക്കറകളില്‍ നിന്നെല്ലാം നിതരാം നിങ്ങടെ ഹൃദയങ്ങള്‍ കഴുകി വിശുദ്ധി വരുത്തിടുവിന്‍ |
R | നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍ |
A | ശുദ്ധിയെഴുന്ന പുരോഹിതരേ പാപക്കറകളില്‍ നിന്നെല്ലാം നിതരാം നിങ്ങടെ ഹൃദയങ്ങള്‍ കഴുകി വിശുദ്ധി വരുത്തിടുവിന്‍ |
R | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി ആദിമുതല്‍ എന്നേക്കും ആമ്മേന്‍ |
A | ദൈവിക ദൂതന്മാരാകാന്‍ അര്‍ഹതയാര്‍ന്ന പുരോഹിതരേ മലിനതയേറ്റും പാപങ്ങള്‍ ശ്രദ്ധാപൂര്‍വമകറ്റിടുവിന്‍ |
ENGLISH VERSION
Your priests shall put on justice and the holy ones Your glory.
O Priests exuding holiness
You must always cleanse your hearts
From the stains of all sin.
Take care that you may not commit sin.
O Priests exuding holiness
You must always cleanse your hearts
From the stains of all sin.
Glory be to the Father, and to the Son and to
the Holy Spirit, from the eternity, forever and
ever. Amen.
O priest, you are worthy
To be a minister of the divine
Keep pure of all sinful stains
Keep careful watch, and keep sin away.
Manglish Lyrics
Vishudhanmar Mahathwavum Dharikkum
Shudhiyezhunna Purohithare
Paapa Karakalil Ninnellam
Nitharaam Ninnude Hrudhayangal
Kazhuki Vishudhi Varuthiduvin
Ningal Paapam Cheyathirikkan
Sredhikkuvin
Shudhiyezhunna Purohithare
Paapa Karakalil Ninnellam
Nitharaam Ninnude Hrudhayangal
Kazhuki Vishudhi Varuthiduvin
Pithavinum Puthranum Parishudhathmavinum Sthuthi
Aadhi Muthal Ennekkum Amen
Daivika Dhoothanmar Akan
Arhathayaarnna Purohithare
Malinathayettum Paapangal
Sredha Poorvam Akattiduvaan
No comments yet