Malayalam Lyrics
My Notes
M | അണിയുമീ വസ്‌ത്രംപോല്‍ മാറ്റേണമേ നിന്‍ ദാനമാം ജന്മം വെണ്മയാക്കീ അണിയിക്കണേ നാഥാ പാവനാത്മാവിന്‍ വരദാന സമൃദ്ധിയാല്‍ ശുഭ്രവസ്‌ത്രം |
F | അണിയുമീ വസ്‌ത്രംപോല്‍ മാറ്റേണമേ നിന്‍ ദാനമാം ജന്മം വെണ്മയാക്കീ അണിയിക്കണേ നാഥാ പാവനാത്മാവിന്‍ വരദാന സമൃദ്ധിയാല്‍ ശുഭ്രവസ്‌ത്രം |
A | ഈ തൂവെള്ള വസ്‌ത്രം സ്വര്‍ഗ്ഗ വിശുദ്ധി തന്‍ കവചമായ് തീര്‍ക്കണേ |
—————————————– | |
M | ദാസിയല്ലിനിമേല്‍ നിന്‍ സ്‌നേഹിതയാകുവാന്‍ യോഗ്യതയെന്തുള്ളു എന്നില്‍ നാഥാ |
F | ദാസിയല്ലിനിമേല്‍ നിന്‍ സ്‌നേഹിതയാകുവാന്‍ യോഗ്യതയെന്തുള്ളു എന്നില്‍ നാഥാ |
M | നിന്‍ കരുണ തന്‍ കരം പ്രത്യാശയെന്നും വലംകരം നീട്ടി നീ സ്വീകരിക്കൂ |
F | നിന്‍ കരുണ തന്‍ കരം പ്രത്യാശയെന്നും വലംകരം നീട്ടി നീ സ്വീകരിക്കൂ |
A | ഈ തൂവെള്ള വസ്‌ത്രം സ്വര്‍ഗ്ഗ വിശുദ്ധി തന്‍ കവചമായ് തീര്‍ക്കണേ |
—————————————– | |
F | എന്‍ സ്വന്ത ഗേഹവും, ലോക മോഹങ്ങളും ത്യജിച്ചിന്നു നിന്നില്‍ ലയിച്ചീടാനായ് |
M | എന്‍ സ്വന്ത ഗേഹവും, ലോക മോഹങ്ങളും ത്യജിച്ചിന്നു നിന്നില്‍ ലയിച്ചീടാനായ് |
F | സ്രേഷ്‌ടമാം അങ്ങേ ആലയം തന്നില്‍ ശ്രേഷ്‌ഠയായ് ജീവിക്കാന്‍ കൃപയരുളൂ |
M | സ്രേഷ്‌ടമാം അങ്ങേ ആലയം തന്നില്‍ ശ്രേഷ്‌ഠയായ് ജീവിക്കാന്‍ കൃപയരുളൂ |
F | അണിയുമീ വസ്‌ത്രംപോല്‍ മാറ്റേണമേ നിന്‍ ദാനമാം ജന്മം വെണ്മയാക്കീ അണിയിക്കണേ നാഥാ പാവനാത്മാവിന്‍ വരദാന സമൃദ്ധിയാല്‍ ശുഭ്രവസ്‌ത്രം |
A | ഈ തൂവെള്ള വസ്‌ത്രം സ്വര്‍ഗ്ഗ വിശുദ്ധി തന്‍ കവചമായ് തീര്‍ക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aniyumee Vasthrampol Mattename | അണിയുമീ വസ്‌ത്രംപോല്‍ മാറ്റേണമേ നിന്‍ ദാനമാം ജന്മം വെണ്മയാക്കീ Aniyumee Vasthrampol Mattename Lyrics | Aniyumee Vasthrampol Mattename Song Lyrics | Aniyumee Vasthrampol Mattename Karaoke | Aniyumee Vasthrampol Mattename Track | Aniyumee Vasthrampol Mattename Malayalam Lyrics | Aniyumee Vasthrampol Mattename Manglish Lyrics | Aniyumee Vasthrampol Mattename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aniyumee Vasthrampol Mattename Christian Devotional Song Lyrics | Aniyumee Vasthrampol Mattename Christian Devotional | Aniyumee Vasthrampol Mattename Christian Song Lyrics | Aniyumee Vasthrampol Mattename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Dhaanamaam Janmam Venmayaakkee
Aniyikkane Nadha Paavanathmaavin
Varadhana Samridhiyaal Shubhravasthram
Aniyumee Vasthram Pol Mattename
Nin Dhaanamaam Janmam Venmayaakkee
Aniyikkane Nadha Paavanathmaavin
Varadhana Samridhiyaal Shubhravasthram
Ee Thuvella Vasthram
Swargga Vishudhi Than Kavajamaai Theerkkane
-----
Dhasiyallinimel Nin Snehithayaakuvaan
Yogyathayenthullu Ennil Nadha
Dhasiyallinimel Nin Snehithayaakuvaan
Yogyathayenthullu Ennil Nadha
Nin Karuna Than Karam Prathyasha Ennum
Valam Karam Neetti Nee Sweekarikku
Nin Karuna Than Karam Prathyasha Ennum
Valam Karam Neetti Nee Sweekarikku
Ee Thoovella Vasthram
Swarga Vishudhi Than Kavajamai Theerkkane
-----
En Swantha Gehavum, Loka Mohangalum
Thyajichinnu Ninnil Layicheedanaai
En Swantha Gehavum, Loka Mohangalum
Thyajichinnu Ninnil Layicheedanaai
Sreshtamaam Ange Aalayam Thannil
Sreshtayaai Jeevikkan Krupayarulu
Sreshtamaam Ange Aalayam Thannil
Sreshtayaai Jeevikkan Krupayarulu
Aniyumee Vasthram Pol Mattename
Nin Dhaanamaam Janmam Venmayaakkee
Aniyikkane Nadha Paavanathmaavin
Varadhana Samridhiyaal Shubhravasthram
Ee Thuvella Vasthram
Swargga Vishudhi Than Kavajamaai Theerkkane
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet