Malayalam Lyrics

| | |

A A A

My Notes
A തെയ് തകതോം, തെയ് തകതോം
തെയ് തെയ് തെയ് തെയ് തെയ് തകതോം
A തെയ് തകതോം, തെയ് തകതോം
തെയ് തെയ് തെയ് തെയ് തെയ് തകതോം
🎵🎵🎵
M അമ്പത് ധനുവം രാശിയതില്‍
മാല്യങ്കരയിലണഞ്ഞവനേ
മാറന്‍ ഈശോ മിശിഹാടെ
മാര്‍ഗ്ഗം ചൊല്ലിയ മാര്‍ത്തോമ്മാ
F മലയാറ്റൂര്‍ ഗിരി ശൃംഗത്തില്‍
മുനിയായ് മേവിയ ശ്ലീഹാ നീ
മൈലാപ്പൂരില്‍ സഹദായായ്
മകുടം ചൂടിയ മാര്‍ത്തോമാ.
A അമ്പത് ധനുവം രാശിയതില്‍
മാല്യങ്കരയിലണഞ്ഞവനേ
മാറന്‍ ഈശോ മിശിഹാടെ
മാര്‍ഗ്ഗം ചൊല്ലിയ മാര്‍ത്തോമ്മാ
A മാര്‍ത്തോമന്‍ നന്മയാലൊന്നു തുടങ്ങുന്നു.
നന്നായ് വരേണമെയിന്ന്.
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മയെഴുന്നള്‍ക വേണം.
A തെയ് തകതോം, തെയ് തകതോം
തെയ് തെയ് തെയ് തെയ് തെയ് തകതോം
A തെയ് തകതോം, തെയ് തകതോം
തെയ് തെയ് തെയ് തെയ് തെയ് തകതോം
—————————————–
M പറവൂര്‍ കോക്കമംഗലം നിലയ്‌ക്കല്‍
നിരണം കൊല്ലം ദേശങ്ങള്‍
പാലയൂരുമീ കൊടുങ്ങല്ലൂരും
മാര്‍ത്തോമാ തന്‍ പള്ളികളായ്
F പള്ളികളേഴിവ സ്ഥാപിച്ചപ്പോള്‍
പൂങ്കാവനമായീ മനമെല്ലാം
പുണ്യപുരാതന മലബാര്‍ സഭയീ
ഭാരത മണ്ണിന്‍ പരിമളമായ്.
🎵🎵🎵
A മാര്‍ത്തോമ്മാ മാര്‍ഗ്ഗത്തില്‍ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാര്‍ത്തോമാ ശ്ലീഹാ തന്‍ മക്കള്‍
A തെയ് തെയ് തെയ് തകതോം
തക തെയ് തെയ് തെയ് തകതോം
A തെയ് തെയ് തെയ് തകതോം
തക തെയ് തെയ് തെയ് തകതോം
—————————————–
F മാണിക്യക്കല്ലായൊരു മാര്‍ഗ്ഗം
ഘോഷിച്ചതു പോല്‍ ശ്ലൈഹികമാകും
സിംഹാസനവും സ്ഥാപിച്ചല്ലോ
മാല്യങ്കരയില്‍ മാര്‍ത്തോമാ
M കടലും കരയും മലയും കടന്നു
കാനനയംബര വീഥികള്‍ കടന്നു
മാര്‍ത്തോമ്മയുടെ മക്കളെന്നും
മാര്‍ വാലാഹ് പാടുന്നു.
🎵🎵🎵
A മാര്‍ത്തോമ്മാ മാര്‍ഗ്ഗത്തില്‍ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാര്‍ത്തോമാ ശ്ലീഹാ തന്‍ മക്കള്‍
A തെയ് തകതോം, തെയ് തകതോം
തെയ് തെയ് തെയ് തെയ് തെയ് തകതോം
A തെയ് തകതോം, തെയ് തകതോം
തെയ് തെയ് തെയ് തെയ് തെയ് തകതോം
—————————————–
M ഉടലും ഉയിരും ഉടയവനായി
വെടിയാന്‍ വിളിയിനി വന്നാലും
മാര്‍ത്തോമാ നിന്‍ മാതൃകയല്ലോ
മാറാതെന്നും കണ്‍മുന്‍പില്‍.
F ഗുരുവിന്നൊപ്പം പോയി മരിക്കാന്‍
ഗാഗുല്‍ത്താ മലകേറീടും
ഉത്ഥാനത്തിന്‍ ഒളി വിതറീടാന്‍
ഊഴിയിലെങ്ങും പോയീടും
🎵🎵🎵
M അമ്പത് ധനുവം രാശിയതില്‍
മാല്യങ്കരയിലണഞ്ഞവനേ
മാറന്‍ ഈശോ മിശിഹാടെ
മാര്‍ഗ്ഗം ചൊല്ലിയ മാര്‍ത്തോമ്മാ
F മലയാറ്റൂര്‍ ഗിരി ശൃംഗത്തില്‍
മുനിയായ് മേവിയ ശ്ലീഹാ നീ
മൈലാപ്പൂരില്‍ സഹദായായ്
മകുടം ചൂടിയ മാര്‍ത്തോമാ.
🎵🎵🎵
A മാര്‍ത്തോമ്മാ മാര്‍ഗ്ഗത്തില്‍ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാര്‍ത്തോമാ ശ്ലീഹാ തന്‍ മക്കള്‍
A മാര്‍ത്തോമ്മാ മാര്‍ഗ്ഗത്തില്‍ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാര്‍ത്തോമാ ശ്ലീഹാ തന്‍ മക്കള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anpathu Dhanuvum Rashiyathil | അമ്പത് ധനുവം രാശിയതില്‍ മാല്യങ്കരയിലണഞ്ഞവനേ മാറന്‍ ഈശോ മിശിഹാടെ Anpathu Dhanuvum Rashiyathil Lyrics | Anpathu Dhanuvum Rashiyathil Song Lyrics | Anpathu Dhanuvum Rashiyathil Karaoke | Anpathu Dhanuvum Rashiyathil Track | Anpathu Dhanuvum Rashiyathil Malayalam Lyrics | Anpathu Dhanuvum Rashiyathil Manglish Lyrics | Anpathu Dhanuvum Rashiyathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anpathu Dhanuvum Rashiyathil Christian Devotional Song Lyrics | Anpathu Dhanuvum Rashiyathil Christian Devotional | Anpathu Dhanuvum Rashiyathil Christian Song Lyrics | Anpathu Dhanuvum Rashiyathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thei Thakathom, Thei Thakathom
Thei Thei Thei Thei Thei Thakathom
Thei Thakathom, Thei Thakathom
Thei Thei Thei Thei Thei Thakathom

🎵🎵🎵

Anpathu Dhanuvum Raashiyathil
Maalyankarayil Ananjavane
Maaran Eesho Mishihaade
Margam Cholliya Mar Thoma

Malayattoor Giri Shringathil
Muniyaai Meviya Shleeha Nee
Mailapooril Sahadhaayaai
Makudam Choodiya Mar Thoma

Anpathu Dhanuvum Raashiyathil
Maalyankarayil Ananjavane
Maaran Eesho Mishihaade
Margam Cholliya Mar Thoma

Mar Thoman Nanmayaalonnu Thudangunnu.
Nannaai Varenemeyinnu
Uthamanaya Mishiha Thiruvullam
Unmayezhunalka Venam

Thei Thakathom, Thei Thakathom
Thei Thei Thei Thei Thei Thakathom
Thei Thakathom, Thei Thakathom
Thei Thei Thei Thei Thei Thakathom

-----

Paravoor Kokkamangalam Nilaikkal
Niranam Kollam Deshangal
Paalayoorumee Kodungalloorum
Marthoma Than Pallikalaai

Pallikalezhiva Sthapichappol
Poonkavanamaayee Manamellam
Punya Purathana Malabar Sabhayee
Bharatha Mannin Parimalamaai

🎵🎵🎵

Marthoma Margathil Neengunna Naamellaam
Suriyani Nasranikalallo
Maarante Maarinte
Aazhamalanno Naam
Marthoma Shleeha Than Makkal

Thei Thei Thei Thakathom
Thaka Thei Thei Thei Thakathom
Thei Thei Thei Thakathom
Thaka Thei Thei Thei Thakathom

-----

Manikkya Kallaaiyoru Margam
Khoshichathu Pol Shlaihikamaakum
Simhasanavum Sthapichallo
Maalyankarayil Mar Thoma

Kadalum Karayum Malayum Kadannu
Kaananayambara Veedhikal Kadannu
Marthomayude Makkal Ennum
Maar Vaalaahu Padunnu

🎵🎵🎵

Marthoma Margathil Neengunna Naamellaam
Suriyani Nasranikalallo
Maarante Maarinte
Aazhamalanno Naam
Marthoma Shleeha Than Makkal

Thei Thakathom, Thei Thakathom
Thei Thei Thei Thei Thei Thakathom
Thei Thakathom, Thei Thakathom
Thei Thei Thei Thei Thei Thakathom

-----

Udalum Uyirum Udayavanaayi
Vediyaan Viliyini Vannaalum
Mar Thoma Nin Mathrukayallo
Maarathennum Kanmunbil

Guruvinoppam Poyi Marikkaan
Gagultha Malakereedum
Uthanathin Oli Vithareedaan
Oozhiyilengum Poyeedum

🎵🎵🎵

Anpathu Dhanuvum Raashiyathil
Maalyankarayil Ananjavane
Maaran Eesho Mishihaade
Margam Cholliya Mar Thoma

Malayattoor Giri Shringathil
Muniyaai Meviya Shleeha Nee
Mailapooril Sahadhaayaai
Makudam Choodiya Mar Thoma

🎵🎵🎵

Mar Thoma Marggathil Neengunna Naamellaam
Suriyani Nasranikalallo
Maarante Maarinte
Aazhamalanno Naam
Marthoma Shleeha Than Makkal

Mar Thoma Marggathil Neengunna Naamellaam
Suriyani Nasranikalallo
Maarante Maarinte
Aazhamalanno Naam
Marthoma Shleeha Than Makkal

Anbathu Anpathu Ambathu Ampathu Thanuvum Raashiyithil Rashiyithil Raashiyathil Rashiyathil 50 dhinavum dinavum danuvum dhanuvum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1137.  Song ID 7877


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.